• Search results for kodiyeri balakrishnan
Image Title

ജയരാജന്റെ അപ്രമാദിത്തത്തിന് തടയിടാന്‍ നീക്കം ? പി. ശശി സിപിഎമ്മിലേക്ക്  തിരിച്ചുവരവിനൊരുങ്ങുന്നു

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒരു മണിക്കൂറോളം  പി ശശിയുമായി കൂടിക്കാഴ്ച നടത്തി

Published on 23rd March 2018
kk_remagvhgfhg

ടിപി സിപിഎം വിരുദ്ധനല്ലെന്ന് ഈ നാടിനറിയാം: ആര്‍എംപിയെ വിരുദ്ധകൂടാരം കയറ്റാമെന്നത് തെറ്റിദ്ധാരണ

ആര്‍എംപിയെ തകര്‍ക്കാന്‍ സകല നെറികെട്ട പ്രയോഗങ്ങളും പയറ്റിത്തോറ്റവര്‍ അവസാന അടവെന്ന നിലയില്‍ ചന്ദ്രശേഖരനെ തന്നെ കൂട്ടുപിടിക്കുന്ന പരിഹാസ്യതയ്ക്കാണ് നാട് സാക്ഷിയാവുന്നതെന്നും രമ പറഞ്ഞു

Published on 11th March 2018

'പ്ലീനം രേഖ എല്ലാവര്‍ക്കും ബാധകമല്ലേ ?' ; പൊതുചര്‍ച്ചയില്‍ കോടിയേരിക്ക് പരോക്ഷവിമര്‍ശനം

രാഷ്ട്രീയ കൊലപാതകം കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പ്രതിനിധികളുടെ വിമര്‍ശനം
 

Published on 23rd February 2018

പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ല ; സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള ബൂര്‍ഷ്വാ ശൈലി കടന്നുവരുന്നുവെന്ന് സിപിഎം സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം

എങ്ങനെയും സ്ഥാനമാനങ്ങള്‍ കൈക്കലാക്കുക എന്ന  ബൂര്‍ഷ്വാ പാര്‍ട്ടികളുടെ ശൈലി സിപിഎമ്മിലും കടന്നുവരുന്നു

Published on 23rd February 2018

ആള്‍ക്കൂട്ടക്കൊല : ഉത്തരേന്ത്യയിലെ ദുരഭിമാന ഹത്യകളെ ഓര്‍മിപ്പിക്കുന്നു : കോടിയേരി ബാലകൃഷ്ണന്‍

ഈ പാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തി, അര്‍ഹമായ ശിക്ഷ ലഭ്യമാക്കാന്‍ നടപടിഉടനുണ്ടാകണമെന്നും കോടിയേരി

Published on 23rd February 2018

ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ബാറുകള്‍ തുറക്കാമെന്ന് കോടിയേരി ഉറപ്പു നല്‍കിയിരുന്നു : ബിജു രമേശ്

ബാര്‍ കോഴയിലെ ഓഡിയോ അനലൈസ് ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല

Published on 13th February 2018

ബിനോയിയും ശ്രീജിത്തും ബിസിനസ് എന്തെന്ന് വെളിപ്പെടുത്തണം ; നിരപരാധിയെങ്കില്‍ ബ്ലാക്ക്‌മെയില്‍ ചെയ്തവര്‍ക്കെതിരെ നടപടിക്ക് തയ്യാറുണ്ടോയെന്നും ഷിബു ബേബിജോണ്‍

ദുബായില്‍ കേസൊന്നും ഇല്ലെന്ന് കാണിച്ചുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ഇന്ത്യന്‍ കോണ്‍സുലേറ്റാണോ അപേക്ഷ നല്‍കിയതെന്ന് ഷിബു ബേബിജോണ്‍ 

Published on 27th January 2018

ബിനോയിക്കെതിരായ പരാതി : കോടിയേരിയെ സിപിഎം കേന്ദ്രനേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു ;  ഒരാഴ്ചക്കകം പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നല്‍കി

ബിനോയി 13 കോടി രൂപ തട്ടിച്ചെന്ന് ആരോപിച്ച് ദുബായിലെ ജാസ് ടൂറിസം കമ്പനി ഈ ആഴ്ചയാണ് സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയത്

Published on 26th January 2018

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം ; ബിനോയ് കോടിയേരി വിവാദവും, ജയരാജനെതിരായ വ്യക്തി പൂജ ആരോപണവും ചര്‍ച്ചയാകും 

ഇ.കെ. നായനാര്‍ അക്കാദമിയില്‍ നാളെ തുടങ്ങുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Published on 26th January 2018

ബാറുകളുടെ ദൂരപരിധി കുറച്ചത് കോടിയേരിയുടെ മകന്‍ വൈസ് ചെയര്‍മാനായ സ്വകാര്യഹോട്ടലിനെ സഹായിക്കാന്‍ ;  ആരോപണവുമായി മുസ്‌ലിം യൂത്ത് ലീഗ് 

വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണനെയും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെയും ചോദ്യം ചെയ്താല്‍ അഴിമതി പുറത്തുവരും

Published on 25th January 2018

'ചൈനയെന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ ചോപ്പുകണ്ട കാളയെപ്പോലെ' : എംവി ജയരാജന്‍

സ്ഥായിയായ കമ്മ്യൂണിസ്റ്റ് വിരോധം മാത്രമല്ല, സാമ്രാജ്യത്വ പ്രീണനവുമാണ് ബിജെപിയുടെ മുഖമുദ്ര.

Published on 19th January 2018

ഒടുവില്‍ സിപിഎം നിലപാട് മാറ്റി ; ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വിഎസും   

വിഎസിനെക്കൂടാതെ  പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്

Published on 5th January 2018
kodiyeri-balakrishnan

കോടിയേരിയുടെ വീട്ടില്‍ ശത്രുദോഷ പരിഹാര പൂജ നടത്തി ; ആരോപണവുമായി ബിജെപി മുഖപത്രം

കോടിയേരിയുടെ തലശ്ശേരിയിലെ വീട്ടില്‍ ഡിസംബര്‍ നാലു മുതല്‍ എട്ടുവരെ ശത്രുദോഷ പരിഹാര പൂജ നടന്നതായാണ് റിപ്പോര്‍ട്ട്

Published on 1st January 2018
kodiyeri

പാര്‍ട്ടിയില്‍ വ്യക്തിപൂജ വെച്ചുപൊറുപ്പിക്കില്ല ; നേതാക്കള്‍ക്ക് കോടിയേരിയുടെ താക്കീത്

പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് കോടിയേരി നേതാക്കള്‍ക്ക് കര്‍ശന താക്കീത് നല്‍കിയത്

Published on 31st December 2017

Search results 15 - 30 of 90