Advanced Search
Please provide search keyword(s)- Search results for kpcc president
Image | Title | |
---|---|---|
മുഖ്യന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് അസോസിയേറ്റ് പ്രൊഫസര്‍; 'ഉപകാരസ്മരണ'; കുറിപ്പ്60 വയസ്സ് സര്‍വ്വകലാശാല ചട്ടത്തില്‍ പ്രായപരിധി യുള്ള നിയമനം | ||
എന്റെ മൗനം വാചാലം; കൂടുതല്‍ പറയിപ്പിക്കരുത്; സുധാകരന് മുല്ലപ്പള്ളിയുടെ മറുപടിഇന്നുവരെ ആരോടും വൈരാഗ്യ ബുദ്ധിയോടെപെരുമാറിയിട്ടില്ല. വിമര്‍ശനങ്ങളോട് മൗനം പാലിക്കാനാണ് ശ്രമിക്കുന്നത്. | ||
'കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ സമാന്തര സംഘങ്ങള്‍'; അനുമതിയില്ലാതെ സംഘടനകള്‍ രൂപീകരിക്കരുതെന്ന് കെ സുധാകരന്കെപിസിസിയുടെ അനുമതിയില്ലാതെ സംഘടനകള്‍ രൂപീകരിക്കരുതെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അധ്യക്ഷന്‍ കെ സുധാകരന്റെ നിര്‍ദേശം. | ||
പരിശോധന നടത്തിയ ശേഷം ആളുകള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ പറ്റുമോ?; ഇല്ലെങ്കില്‍ പറയും ജാടയാണെന്ന്; സുധാകരനെ ന്യായീകരിച്ച് വിഡി സതീശന്ഇയാള് ഏതെങ്കിലും തട്ടിപ്പുകേസിലോ പെണ്‍കേസിലോ പെട്ടാല്‍ മാധ്യമങ്ങള്‍ ഈ ഫോട്ടോ കാണിച്ച് വലിയ അടുപ്പമെന്നാണ് പറയും | ||
ഊഴം വച്ച് കാണേണ്ട ഗതികേട് ഉണ്ടായിട്ടില്ല; കെ സുധാകരനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളിസുധീരന്റെ അഭിപ്രായങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് മാത്രമെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകൂ. | ||
എ വിജയരാഘവന് ശിഖണ്ഡി; മുന്നില്‍ നിര്‍ത്തി മതമേലധ്യക്ഷന്മാരോട് യുദ്ധം ചെയ്യുന്നു; കെ സുധാകരന്വിജയരാഘവനാണ് ഏറ്റവും വലിയ വര്‍ഗീയവാദി | ||
ഇനിയും ദിവസങ്ങളുണ്ടല്ലോ, നേതൃത്വം മുന്‍കൈയെടുത്താല്‍ ചര്‍ച്ചയാവാം: ഉമ്മന്‍ ചാണ്ടിഇനിയും ദിവസങ്ങളുണ്ടല്ലോ, നേതൃത്വം മുന്‍കൈയെടുത്താല്‍ ചര്‍ച്ചയാവാം: ഉമ്മന്‍ ചാണ്ടി | ||
നിര്‍ണായക വിഷയങ്ങള്‍ ഏറ്റെടുക്കുന്നില്ല, സര്‍ക്കാരിനോട് മൃദുസമീപനം; പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനുമെതിരെ ഹൈക്കമാന്‍ഡിന് പരാതിസര്ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ട വിഷയങ്ങളില്‍ സമരത്തിന് കരുത്തില്ല | ||
![]() | 'തറഗുണ്ട വിദ്യാഭ്യാസമന്ത്രിയായി; ആഭാസത്തരം മാത്രമാണ് കൈമുതല്‍', ശിവന്‍കുട്ടിയെ അധിക്ഷേപിച്ച് സുധാകരന്വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് | |
![]() | 'വൈകി വന്ന ബുദ്ധി'- സിപിഎമ്മിനെ കടന്നാക്രമിച്ച സിപിഐയ്ക്ക് നന്ദി പറഞ്ഞ് കെ സുധാകരൻ'വൈകി വന്ന ബുദ്ധി'- സിപിഎമ്മിനെ കടന്നാക്രമിച്ച സിപിഐയ്ക്ക് നന്ദി പറഞ്ഞ് കെ സുധാകരൻ | |
![]() | ഗ്രൂപ്പിസത്തിനു തിരശ്ശീലവീഴുമോ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്സംഘടനാതലത്തിലും പാര്‍ലമെന്ററി തലത്തിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇപ്പോള്‍ കൈക്കൊണ്ട നടപടികള്‍ ഗ്രൂപ്പിസം അവസാനിപ്പിക്കുന്നതില്‍ കലാശിക്കുമെന്നു കരുതാനാകുമോ? | |
കണ്ണൂര്‍ ശൈലി മതിയാകുമോ കോണ്ഗ്രസ്സിന്അക്രമരാഷ്ട്രീയത്തിന്റെ ഭൂതം കുടത്തില്‍നിന്നു പുറത്തുവരികയാണ്. അക്രമം നടത്തിയ പാര്‍ട്ടികള്‍ക്കൊന്നും അത് ഗുണകരമാകില്ല | ||
കേരളത്തില്‍ മാത്രം കോവിഡ് കുറയുന്നില്ല, എന്നിട്ടും ധിക്കാരം ; പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കെ സുധാകരന്രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്ക സര്‍ക്കാര്‍ മനസ്സിലാക്കണം | ||
സുധാകരനെ അർദ്ധനഗ്നനാക്കി നടത്തിച്ചു, എംഎന്‍ വിജയന് സാക്ഷി; ആരോപണം ശരിവെച്ച് എകെ ബാലൻ'പിണറായി വിജയന് ഭീരുവാണെന്നൊക്കെ സുധാകരന് പറഞ്ഞു. ഇന്ന് കണ്ടത് സുധാകരന്റെ വികൃതമായ രൂപമാണ്' | ||
നട്ടെല്ലുണ്ടെങ്കില്‍ അന്വേഷിക്കൂ ; പിണറായിയെ വെല്ലുവിളിച്ച് കെ സുധാകരന്‍തന്നെ അർധനഗ്നനാക്കി ഓടിച്ചെന്ന് പിണറായി വിജയൻ പറയുന്നത് നുണയാണ് |
Search results 15 - 30 of 62