• Search results for ksu
Image Title
ksu

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് 

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്

Published on 4th July 2019
ksu

കൊടിയുടെ പേരില്‍ എസ്എഫ്‌ഐയും കെഎസ് യുവും തമ്മില്‍തല്ലി; പൊലീസ് ലാത്തിവീശി; പഠിപ്പുമുടക്കാന്‍ ഒരുമിച്ച് സംഘടനകള്‍

തിങ്കളാഴ്ചയാണ് സ്‌കൂളിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ തുടങ്ങിയത്

Published on 25th June 2019

ബെറ്റിൽ ജയിച്ചു, ജയരാജൻ തോറ്റു; ഉണ്ണിത്താന്‍ ജയിച്ചു; ഒന്നേകാൽ ലക്ഷം രൂപ വൃക്ക രോ​ഗിക്ക്; നന്മ

തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാതുവെപ്പില്‍ കിട്ടിയ തുക വൃക്കരോഗിയ്ക്കായി മാറ്റിവെച്ച് സുഹൃത്തുക്കള്‍
 

Published on 27th May 2019

ആ സഹായത്തിന് കൃപേഷിന്റെയും ശരത് ലാലിന്റെയും ചങ്കിലെ ചോരയുടെ മണമായിരിക്കും; ഇരു വൃക്കകളും തകരാറിലായ കെഎസ്‌യു പ്രവര്‍ത്തകന് എസ്എഫ്‌ഐയുടെ സഹായം വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

ഇരുവൃക്കകളും തകരാറിലായ കെഎസ് യു നേതാവിനെ സഹായിക്കാന്‍ രംഗത്തെത്തിയ എസ്എഫ്‌ഐക്കാരുടെ സഹായം ആവശ്യമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്.

Published on 22nd May 2019
arun

'ടീസറിന്‌ മോശം അഭിപ്രായമാണ് ലഭിച്ചത്, അവന്‍ ഡിപ്രഷനിലായി'; യുവസംവിധായകന്റെ മരണത്തെക്കുറിച്ച് സുഹൃത്ത്

ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയാണ് തഗ് ലൈഫ് എന്ന ചിത്രം അരുണ്‍ വര്‍മ സംവിധാനം ചെയ്തത്

Published on 11th May 2019

'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി'; സുധാകരന്റെ പ്രചാരണവിഡിയോ സ്ത്രീ വിരുദ്ധമെന്ന് ആക്ഷേപം

സംഘ്പരിവാര്‍ മുന്നോട്ട് വെക്കുന്ന സത്രീ വിരുദ്ധ ആശയമാണ് വീഡിയോയിലൂടെ കെ സുധാകരന്‍ മുന്നോട്ട് വെക്കുന്നതെന്നാണ് ചിലരുടെ ആക്ഷേപം
 

Published on 16th April 2019

തുറന്ന വാഹനത്തിൽ ആവേശമുയര്‍ത്തി രാഹുല്‍ ; അണികളുടെ ഒഴുക്ക്, വന്‍ സ്വീകരണം ( വീഡിയോ )

കോഴിക്കോട് നിന്നും ഹെലികോപ്ടര്‍ മാര്‍ഗം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്തെത്തി. തുടര്‍ന്ന് തുറന്ന ജീപ്പിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കല്‍പ്പറ്റ കളക്ടറേറ്റിലെത്തിയത്

Published on 4th April 2019
adoor-prakasj

ആറ്റിങ്ങലിന് പ്രകാശമേകാൻ... വരുന്നു... ഞാൻ പ്രകാശ്; വ്യത്യസ്ത പ്രചാരണ തന്ത്രം; വൈറലായി പോസ്റ്റർ

ആറ്റിങ്ങലിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ അടൂർ പ്രകാശ് സ്വീകരിച്ച തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

Published on 21st March 2019

ശ്രീധരന്‍പിള്ളയ്ക്ക് സീറ്റില്ല ?; മാറി നില്‍ക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം, പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് സാധ്യത

സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേന്ദ്രം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്

Published on 20th March 2019

കന്നിവോട്ട് രാഹുലിന് തന്നെ: സ്റ്റെല്ലാ മേരീസിലെ പെണ്‍കുട്ടികള്‍, വീഡിയോ

സ്‌റ്റെല്ലാ മേരിസ് കോളജിലെ 3000 വിദ്യാര്‍ഥിനികളുമായുള്ള സംവാദത്തില്‍ രാഹുല്‍ നല്‍കിയ ഓരോ മറുപടിക്കും സദസില്‍ നിറഞ്ഞ കയ്യടിയായിരുന്നു. 

Published on 14th March 2019

കോണി വഴി കയറിയാല്‍ സ്വര്‍ഗം കിട്ടില്ല: വിപി സാനുവിന് പിന്തുണയുമായി മുന്‍ കെഎസ്‌യു വനിതാ നേതാവ്

കഴിഞ്ഞ തവണ നോട്ടക്കായിരുന്നു വോട്ട് ചെയ്തതെന്നും ഇത്തവണ തീരുമാനം മാറ്റി മലപ്പുറത്ത് ഞാനും എന്റെ കൂട്ടുകാരും എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും ജസ്‌ല പറയുന്നു. 

Published on 12th March 2019
k_sudhakaran

'കാത്തിരുന്ന് വെട്ടിനുറുക്കുകയായിരുന്നു', തിരിച്ചടിക്കാൻ ആഹ്വാനം ചെയ്ത് കെ സുധാകരൻ (വിഡിയോ)

പൈശാചികമായ കൊലപാതകം സിപിഎമ്മിന്‍റെ രാഷ്ട്രീയ ശൈലിയുടെ ഭാഗമാണെന്നും കെ സുധാകരന്‍

Published on 18th February 2019

ഗോഡ്‌സെയെ പരസ്യമായി തൂക്കിലേറ്റി കെഎസ്‌യുവിന്റെ പകവീട്ടല്‍; ഹിന്ദുമഹാസഭയ്ക്ക് എതിരെ പ്രതിഷേധം കനക്കുന്നു

മഹാത്മാ ഗാന്ധിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധി വധം പുനരാവിഷ്‌കരിച്ച് ആഘോഷിച്ച ഹിന്ദുമഹാസഭയയ്ക്ക് എതിരെ പ്രതിഷേധം കനക്കുന്നു

Published on 31st January 2019
mosu

ദേശാടന പക്ഷിയല്ല, മാനസസരസിലെ രാജ​ഹംസമാണ് മോദി; കെ സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജഹംസത്തോട് ഉപമിച്ചാണ് സുരേന്ദ്രന്റെ മറുപടി

Published on 29th January 2019

സ്വപ്‌നം സഫലമായെന്ന് തൃഷ: തൃഷയെ ഊഞ്ഞാലാട്ടി രജനീകാന്ത്

ചിത്രത്തിലെ ഒരു മനോഹര പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Published on 10th December 2018

Search results 15 - 30 of 291