Advanced Search
Please provide search keyword(s)- Search results for kv thomas
Image | Title | |
---|---|---|
![]() | കെ സുധാകരന് കനത്ത തിരിച്ചടി; നടപടി പേരിന് മാത്രം; കെ വി തോമസിനെ 'സംരക്ഷിച്ച്' ഹൈക്കമാന്ഡ്പദവികള് എന്നത് മേശയും കസേരയുമാണ്. അത് മാറ്റി സ്റ്റൂള് തന്നാലും കുഴപ്പമില്ലെന്ന് കെ വി തോമസ് | |
കെവി തോമസിന് സിപിഎം അഭയം നല്‍കും; കോണ്‍ഗ്രസ് പുറത്താക്കിയാല്‍ വഴിയാധാരമാകില്ല; കോടിയേരികോണ്ഗ്രസും ബിജെപിയും ഒന്നിച്ചാണ് കല്ല് പറിക്കാന്‍ പോകുന്നത്. | ||
കെവി തോമസിന് രണ്ടു വര്‍ഷം സസ്പെന്ഷന്? ; അച്ചടക്ക സമിതി ശുപാര്‍ശ സോണിയാ ഗാന്ധിക്ക്എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി നേരത്തെ കെവി തോമസിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു | ||
![]() | മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പങ്കെടുത്ത വി ഡി സതീശന് സിപിഎമ്മില്‍ പോകുമോ?; തിരിച്ചടിച്ച് കെ വി തോമസ്തനിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് വാദിക്കുമ്പോള്‍, അതേ കുറ്റം തന്നെയല്ലേ പിസി വിഷ്ണുനാഥും ചെയ്തതെന്നും കെ വി തോമസ് ചോദിക്കുന്നു | |
കെവി തോമസ് ചൊവ്വാഴ്ച വിശദീകരണം നല്കുംഅച്ചടക്കസമിതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെവി തോമസ് പറഞ്ഞു | ||
2018 മുതലുള്ള കാര്യങ്ങള്‍ പറയാനുണ്ട്, നോട്ടീസിന് വിശദമായ മറുപടി നല്‍കും: കെവി തോമസ്അച്ചടക്ക സമിതി പരാതി പരിഗണിക്കുന്ന സമയത്തു പോലും തന്നെ അധിക്ഷേപിച്ചു. ഇതു മര്യാദയല്ല | ||
കെവി തോമസിന് കാരണംകാണിക്കല്‍ നോട്ടീസ്, ഒരാഴ്ചയ്ക്കകം മറുപടി നല്കണംകെപിസിസി പ്രസിഡന്റ് കെ സുധാകരന് നല്കിയ പരാതിയിലാണ് നടപടി | ||
![]() | കെ വി തോമസിനെ പുറത്താക്കുമോ?; കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്കെ വി തോമസിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് കെപിസിസിയുടെ ശുപാര്‍ശ | |
![]() | കണ്ണൂരിലേക്ക് പോയത് സുധാകരന് ഭീഷണിപ്പെടുത്തിയതുകൊണ്ട്; ഇപ്പോഴും കോണ്ഗ്രസുകാരന്: കെ വി തോമസ്തന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്നൊന്നും കരുതേണ്ട | |
കെ വി തോമസ് ചെയ്തത് തെറ്റ്; നടപടി എടുത്തില്ലെങ്കില്‍ തരൂരിനോട് ചെയ്യുന്ന അനീതി : കെ മുരളീധരന്പാര്ട്ടി തീരുമാനം ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിശദീകരണം തേടും | ||
'എന്നെ പുറത്താക്കാൻ കഴിയില്ല; പാർട്ടി ഭരണഘടന വായിക്കാത്തവരാണ് അംഗത്വ വിതരണം നടത്തുന്നത്'താൻ കോൺഗ്രസിൽ തന്നെ നിൽക്കും. നേതൃത്വത്തെ വിമർശിച്ചാൽ പുറത്താകുമോ എന്നും അദ്ദേഹം ചോദിച്ചു | ||
![]() | 'ഓടു പൊളിച്ചല്ല കെവി തോമസ് പാര്‍ലമെന്റില്‍ എത്തിയത്; അടച്ചാക്ഷേപിക്കുന്നതു ശരിയല്ല'കെവി തോമസിന്റെ ചില വിഷമങ്ങള്‍ പാര്‍ട്ടി പരിഹരിച്ചില്ലെന്ന് മുരളീധരന് | |
![]() | കെ വി തോമസ് എന്തു പറയും?; സിപിഎം സെമിനാര്‍ ഇന്ന്സെമിനാറില് പങ്കെടുക്കാനായി കണ്ണൂരില്‍ എത്തിയ കെവി തോമസിന് വന്‍ സ്വീകരണമാണ് ഒരുക്കിയത് | |
രാജ്യത്തെ മികച്ച മുഖ്യമന്ത്രി; കണ്ണൂരില്‍ പിണറായിയെ പുകഴ്ത്തി കെവി തോമസ്സില്വര് ലൈന്‍ പദ്ധതിയില്‍ യോജിപ്പ് വേണം. ഗുണവും ദോഷവും തിരിച്ചറിഞ്ഞ് വേണം വിയോജിക്കാന്‍. | ||
എം വി രാഘവന് ചായ കൊടുത്തതിന് പി ബാലനെ പുറത്താക്കി; ഗൗരിയമ്മയെ പുറത്താക്കിയത് എന്തിന്?ബുള്ളറ്റ് ട്രെയിന്‍ വേണ്ടെന്ന് പ്രമേയം പാസ്സാക്കിയ യെച്ചൂരി എങ്ങനെയാണ് സില്‍വര്‍ ലൈനിന്റെ നേര്‍ക്ക് മൃദുസമീപനം സ്വീകരിക്കുന്നത് |
Search results 15 - 30 of 56