• Search results for lates
Image Title
KUTHIRAN

കുതിരാൻ തുരങ്കത്തിലെ ചോർച്ച അപകടകരം; കല്ല് അടർന്ന് താഴേക്കു വീഴാൻ സാധ്യത; നിർമാണ കമ്പനി

തുരങ്കത്തിനുള്ളിൽ നേരിയകനത്തിൽ സിമന്റ് മിശ്രിതം സ്‌പ്രേചെയ്ത ഭാഗങ്ങളിലാണ് ചോർച്ച രൂപപ്പെട്ടിട്ടുള്ളത്

Published on 18th October 2021
traffic_si_accident

കാറോടിച്ച് എത്തിയ എസ്ഐ ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു; മദ്യലഹരിയിലെന്ന് നാട്ടുകാർ

ബൈക്കുകളുടെ ഉടമസ്ഥർ നോക്കിനിൽക്കെയാണ് നിയന്ത്രണംവിട്ട കാർ ബൈക്കുകൾ നിർത്തിയിട്ടിരുന്ന ഭാഗത്തേക്കു ഇടിച്ചുകയറിയത്

Published on 18th October 2021
rain_in_kerala

ഇന്നും പരക്കെ മഴ; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത 

ഇടുക്കിയിൽ ജലനിരപ്പ് 2397 അടിയിലേക്കെത്തി

Published on 18th October 2021
MAZIN_DEATH

എവറസ്റ്റ് കയറുന്നതിനിടെ ശ്വാസതടസം; മലയാളി വിദ്യാർത്ഥി മരിച്ചു

നേപ്പാളിൽ വച്ച് എവറസ്റ്റ് കയറുന്നതിനിടെയുണ്ടായ ശ്വാസതടസത്തെ തുടർന്നാണ് മരണം

Published on 18th October 2021
idukki_dam

ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട്, സംഭരണശേഷിയുടെ 92.8 ശതമാനം വെള്ളം

ഇടുക്കിയിലെ പൂർണ സംഭരണ ശേഷി 2403 അടിയാണ്.  ജലനിരപ്പ് 2397.86 അടി എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും

Published on 18th October 2021
koottikkal_2

മഴക്കെടുതി: കോട്ടയത്തിന് അടിയന്തരമായി 8.6 കോടി അനുവദിച്ച് സ‍ർക്കാർ 

അടിയന്തര ദുരിതാശ്വസ പ്രവർത്തനങ്ങൾക്കാണ് പണം അനുവദിച്ചത്

   

Published on 17th October 2021
kerala_flood

ഇന്നലെയും ഇന്നുമായി മരിച്ചത് 25 പേർ; ബുധനാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത 

നാളെ വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു 

Published on 17th October 2021
heavy rain

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകും; മുന്നറിയിപ്പ്

24 വരെ മഴ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു

Published on 17th October 2021
sivankutty_congratulate_m_jayachandran

അപൂർവ ബഹുമതി; എം ജയചന്ദ്രനെ വീട്ടിലെത്തി ആദരിച്ച് വി ശിവൻകുട്ടി; ചിത്രങ്ങൾ

വർഷങ്ങളായി ഹൃദയബന്ധം പുലർത്തുന്ന വ്യക്തിക്ക് അപൂർവ ബഹുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Published on 17th October 2021
ennivar_first_look_poster

അവാർഡിന് പിന്നാലെ എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, സിദ്ധാർത്ഥ് ശിവയ്ക്ക് ആശംസയുമായി മമ്മൂട്ടി

ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ സിദ്ധാർത്ഥ് ശിവയെ പ്രശംസിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ പോസ്റ്റ്

Published on 17th October 2021
shiju_arrest

സ്വർണം പണയപ്പെടുത്തിയതിന്റെ പേരിൽ നിരന്തരം അവഹേളനം; ഭാര്യയെയും കുഞ്ഞിനെയും പുഴയിൽ തള്ളിയിട്ടതെന്ന് അറസ്റ്റിലായ ഷിജു

ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്കു തള്ളിയിട്ടതാണെന്നു ഷിജു സമ്മതിച്ചതായി പൊലീസ് പറഞ്ഞു

Published on 17th October 2021
ksrtc_landslide

കുട്ടിയും ഒരാളും ഒഴുകിവരുന്നു, ചാടി പിടിച്ച് വണ്ടിയിൽ കയറ്റി; പുല്ലുപാറയിൽ രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ

എരുമേലിയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരാണ് പുല്ലുപാറയിൽ ഉരുൾപൊട്ടലിൽപ്പെട്ടവരുടെ രക്ഷയ്ക്കെത്തിയത്

Published on 17th October 2021
malampuzha_dam_new
sabarimala_rain

ശബരിമലയിൽ ശക്തമായ മഴ, ഇന്നലെ മല ചവിട്ടിയവർക്ക് ദർശനം; നിലക്കലിൽ എത്തിയ തീർത്ഥാടകരെ തിരിച്ചയക്കും

നിലയ്ക്കലിൽ തുടരാൻ തീരുമാനിച്ചിരിക്കുന്നവർക്കായി ഇടത്താവളം ഒരുക്കി നൽകുമെന്നും ദേവസ്വം അറിയിച്ചു

Published on 17th October 2021
flood

ഇനിയും കണ്ടെത്താനുള്ളത് 17 പേരെ, ഹെലികോപ്റ്ററുകൾ എത്തും; കൂട്ടിക്കലിലും കൊക്കയാറിലും രക്ഷാപ്രവർത്തനം തുടരുന്നു

കൂട്ടിക്കലിൽ ഒൻപതുപേരും കൊക്കയാറില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേരുമാണ് കാണാതായത്

Published on 17th October 2021

Search results 15 - 30 of 4840