• Search results for latest news malayalam
Image Title
eid

ബക്രീദിന് പള്ളിയിൽ 40 പേർ മാത്രം, തെറ്റായ വാർത്തക്കെതിരെ കർശന നടപടിയെന്ന് മലപ്പുറം കളക്ടർ 

പള്ളിയിലെത്തുന്നവർ  കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരോ ആയിരിക്കണം

Published on 18th July 2021
HOUSE_COLLAPSEEKM
minor girl

വിവാഹ വാഗ്ദാനം നൽകി ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; 27കാരൻ അറസ്റ്റിൽ  

പോസ്‌കോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു

Published on 17th July 2021
N_M_badhusha

കോടീശ്വരന്മാർ പോലും ബുദ്ധിമുട്ടിലാണ്, പട്ടിണിയിലായ നിരവധി പേർ; 'ഇങ്ങനെ മുന്നോട്ടുപോയാൽ ഒരുപാട് ആത്മഹത്യ കാണേണ്ടി വരും': ബാദുഷ 

മുഖ്യമന്ത്രിയെയും സാംസ്‌കാരികമന്ത്രിയെയും അഭിസംബോധന ചെയ്താണ് ബാദുഷയുടെ കുറിപ്പ്

Published on 14th July 2021
death_penalty

അമ്മയെ കൊന്ന് അവയവങ്ങൾ വറുത്ത്​​ കഴിച്ചു; 35കാരന് വധശിക്ഷ 

അപൂർവങ്ങളിൽ അപൂർവം എന്ന് പറഞ്ഞാണ് കോടതി 35കാരന് ശിക്ഷ​ വിധിച്ചത്

Published on 11th July 2021
Ananya_Panday_grandmother_died

നടി അനന്യ പാണ്ഡെയുടെ മുത്തശ്ശി അന്തരിച്ചു 

നടൻ ചങ്കി പാണ്ഡെയുടെ അമ്മയാണ് സ്നേഹലത

Published on 11th July 2021
husband_arrested
lockdown-_PTI_1

ഇ പാസ് ഇല്ലാത്തവരെ അതിർത്തി കടത്തില്ല; നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട് 

തമിഴ്നാടിന്റെ ഇ പാസ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ല

Published on 11th July 2021
paytm
stray-dog

നായ്ക്കുട്ടിയോട് വീണ്ടും ക്രൂ‌രത ; ചാക്കു കൊണ്ടു മൂടിക്കെട്ടി പുഴയിൽ കെട്ടിത്താഴ്ത്തി

മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തിലാണ് നായ്ക്കുട്ടിയെ കണ്ടെത്തിയത് 

Published on 7th July 2021
assault
Pope Francis' visit to Iraq

ഫ്രാൻസിസ് മാർപാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും: വത്തിക്കാൻ 

റോമിലെ ആശുപത്രിയായ ഗെമെല്ലിയിലാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്

Published on 4th July 2021
Night_Curfew_EPS123_(1)

വാരാന്ത്യ കർഫ്യൂ ഇല്ല, രാത്രികാല നിയന്ത്രണം തുടരും; ഇളവുകൾ പ്രഖ്യാപിച്ച് കർണാടക 

രാത്രി ഒമ്പത് മുതൽ പുലർച്ച അഞ്ചു വരെയുള്ള രാത്രികാല കർഫ്യൂ തുടരും

Published on 3rd July 2021
kozhikode

മൊബൈൽ തട്ടിപ്പറിക്കാൻ ബൈക്കിലെത്തി; അതിഥി തൊഴിലാളിയെ റോഡിൽ വലിച്ചിഴച്ചു, ക്രൂരത 

ബീഹാർ സ്വദേശിയായ അലി അക്ബറിനെയാണ് റോഡിലൂടെയാണ് വലിച്ചിഴച്ചത്

Published on 2nd July 2021
arun_gopy

"എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാൻ വേറൊരു തെണ്ടിയുടെ ആവശ്യമില്ല"; അരുൺ ​ഗോപി 

പണം അയച്ചുനൽകാൻ മൊബൈൽ നമ്പറടക്കം നൽകിയിട്ടുണ്ട്

Published on 2nd July 2021

Search results 15 - 30 of 189