• Search results for local body election
Image Title
jp nadda

മെച്ചപ്പെട്ട ഫലം നല്‍കിയതിനു കേരളത്തിലെ ജനങ്ങള്‍ക്കു നന്ദി; കാപട്യം തുറന്നുകാട്ടുന്നതു തുടരും: ജെഡി നഡ്ഢ

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിക്കു മെച്ചപ്പെട്ട ഫലം നല്‍കിയതിനു കേരളത്തിലെ ജനങ്ങള്‍ക്കു നന്ദിയെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢ

Published on 17th December 2020
roshan_andrews_praises_ldf

സാരഥിയുടെ കരങ്ങളിൽ തേര് സുരക്ഷിതമെന്ന് അറിയാമായിരുന്നു; പ്രശംസിച്ച് റോഷൻ ആൻഡ്രൂസ്

'ദുരിതകാലത്ത് ഒപ്പം നിന്നു പകർന്ന ധൈര്യം മലയാളികൾക്ക് മറക്കാനാവില്ല'

Published on 17th December 2020
director_arun_gopy_photo

'ഇടതുപക്ഷ അനുഭാവിയാണ്, വല്യ വീരവാദം പറഞ്ഞാൽ നിയമസഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴും'; അരുൺ ​ഗോപി

പ്രതിപക്ഷ പാർട്ടികൾക്ക് കഴിവില്ലാത്തതുക്കൊണ്ടാണ് എൽഡിഎഫ് വിജയിച്ചതെന്നാണ് അരുൺ വിലയിരുത്തി

Published on 17th December 2020
CONGRESS LEADERS

എന്തുകൊണ്ട് തോറ്റു ?; ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ; നേതൃത്വത്തിനെതിരെ രൂക്ഷവിമർശനത്തിന് സാധ്യത

വെൽഫെയർ പാർട്ടി നീക്കുപോക്ക്, സ്ഥാനാർത്ഥി നിർണയം എന്നിവയിൽ നേതൃത്വം മറുപടി പറയേണ്ടി വരും

Published on 17th December 2020
pinarayi_vijayan

നമ്മള്‍ ഒന്നായി തുടരണമെന്ന ദൃഡനിശ്ചയത്തിന്റെ പ്രതിഫലനം; ഇത് ജനങ്ങളുടെ വിജയമെന്ന് പിണറായി വിജയന്‍

കേരളത്തിന്റെ വികസനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിന്റെ മറുപടിയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ നല്‍കിയത്

Published on 16th December 2020
s suresh bjp

സിറ്റിങ് സീറ്റില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയും തോറ്റു

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ് ഉദയകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

Published on 16th December 2020
venugopal cobgress

കൊച്ചിയില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി ഒരു വോട്ടിന് തോറ്റു; ബിജെപിക്ക് അട്ടിമറി ജയം

മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാലിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്

Published on 16th December 2020
kerala police

സംഘര്‍ഷ സാധ്യത : കോഴിക്കോടും കാസര്‍കോടും നിരോധനാജ്ഞ ; മലപ്പുറത്ത് കര്‍ഫ്യൂ

കാസര്‍കോട് 10 പൊലീസ് സ്‌റ്റേഷന്‍ പരിധിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്

Published on 16th December 2020
voting machine

ആദ്യ ഫലസൂചനകള്‍ എട്ടേകാലോടെ ; കോര്‍പ്പറേഷന്‍, പഞ്ചായത്ത് ഫലങ്ങള്‍ 11 മണിയോടെ അറിയാം ; വോട്ടെണ്ണല്‍ ഇങ്ങനെ...

ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക

Published on 16th December 2020
election_2020_live_with_logo_copy

വിധി കാത്ത് കേരളം ; വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

കോവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക

Published on 16th December 2020
electronic voting machine

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 'പിആര്‍ഡി ലൈവ്' ആപ്പിലൂടെ തല്‍സമയം അറിയാം

ഫലങ്ങളറിയുന്നതിന് തടസ്സം വരാതിരിക്കാന്‍ ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്

Published on 15th December 2020
local body election

ജനവിധി നാളെയറിയാം ; വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

കോവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക

Published on 15th December 2020
local body election voting

മൂന്നാം ഘട്ടത്തില്‍ കനത്ത പോളിങ് ; ഉച്ച വരെ 50 ശതമാനത്തിലേറെ ; നാദാപുരത്ത് സംഘര്‍ഷം, ഗ്രനേഡ് പ്രയോഗിച്ചു

മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്

Published on 14th December 2020
congress leader muralidharan

തോറ്റാല്‍ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് : വെല്‍ഫെയര്‍ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് കെ മുരളീധരന്‍

വടകരയില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Published on 14th December 2020
mullappally ramachandran and kunjalikkutty

യുഡിഎഫ് തൂത്തുവാരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ; ഇടതു ദുര്‍ഭരണത്തിനെതിരെ ജനം വിധിയെഴുതുമെന്ന് മുല്ലപ്പള്ളി

ജനങ്ങള്‍ക്ക് പ്രതീക്ഷ യുഡിഎഫില്‍ മാത്രമെന്നും തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമാകുമെന്ന് കുഞ്ഞാലിക്കുട്ടി

Published on 14th December 2020

Search results 15 - 30 of 54