Advanced Search
Please provide search keyword(s)- Search results for lynching
Image | Title | |
---|---|---|
![]() | മൊബൈല്‍ ഫോണ്‍ കവര്‍ന്നു; 30കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നുമൊബൈല് ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് മുപ്പതുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു | |
![]() | തിരുച്ചിറപ്പള്ളിയില്‍ ആള്‍ക്കൂട്ടം മലയാളിയെ അടിച്ചുകൊന്നു; ആക്രമണം മോഷ്ടാക്കള്‍ എന്നു സംശയിച്ച്
| |
![]() | വീടിന് മുന്പില് വന്ന പശുവിനെ ആട്ടിയോടിച്ചു; 46കാരനെ അയല്‍വാസി അടിച്ചുകൊന്നുഉത്തര്പ്രദേശില് ഭാര്യയും മക്കളും നോക്കിനില്‍ക്കേ, 46കാരനെ അയല്‍വാസി അടിച്ചു കൊന്നു | |
'റിയയെ അപമാനിക്കുന്നത് എന്റെ ഹൃദയം തകര്‍ത്തു'; പിന്തുണയുമായി വിദ്യാ ബാലന്മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത് | ||
ബൈക്ക് മോഷണം ആരോപിച്ച് നാട്ടുകാര്‍ യുവാവിനെ തല്ലിക്കൊന്നു, കൊലപാതകം നാട്ടുകാര്‍ കെണിയൊരുക്കി കാത്തിരുന്നിട്ട്ഇയാള് ഇവിടേക്ക് എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ നാട്ടുകാര്‍ കെണിയൊരുക്കി | ||
![]() | 'ആള്‍ക്കൂട്ട കൊലപാതകം' എന്ന വാക്ക് പാശ്ചാത്യ സൃഷ്ടി; രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കരുത്: മോഹന്‍ ഭഗവത്ആള്ക്കൂട്ട കൊലപാതകം (lynching) എന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയാണെന്നും ആ വാക്ക് ഉപയോഗിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് | |
മോഷണ കുറ്റം ആരോപിച്ച് 14കാരനെ ആള്‍ക്കുട്ടം തല്ലിക്കൊന്നുമുഖ്യ പ്രതിയായ മുകേഷ് ലഹരിക്ക് അടിമയാണെന്നും, മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് കുട്ടിയെ ആക്രമിച്ചതാവാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു | ||
![]() | 'ഇത് മനുഷ്യത്വത്തിനേറ്റ കളങ്കം'; ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധിപൊലീസിനെയും ജാര്‍ഖണ്ഡ് ഭരിക്കുന്ന ബിജെപി സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് | |
![]() | ഭാര്യയേയും പിഞ്ചുകുഞ്ഞിനേയും കൊലപ്പെടുത്തിയെന്ന് സംശയം; ഭര്‍ത്താവിനേയും അമ്മയേയും ആള്‍ക്കൂട്ടം അടിച്ചുകൊന്നുഭാര്യയേയും, കുഞ്ഞിനേയും ജൂണ്‍ അഞ്ച് മുതല്‍ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച ഇവരുടെ വീട്ടിലെ സെപ്ടിക് ടാങ്കിനുള്ളില്‍ നിന്നും കുഞ്ഞിന്റേയും യുവതിയുടേയും മൃതദേഹം നാട്ടുകാര്‍ കണ്ടെടുത്തു | |
യോഗിയുടെ റാലി; മുദ്രാവാക്യം വിളികളുമായി മുന്‍പന്തിയില്‍ ദാദ്രി ആള്‍ക്കൂട്ടക്കൊല പ്രതിയും (വീഡിയോ)ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ ദാദ്രി ആള്‍കൂട്ടക്കൊലപാതകത്തിലെ പ്രതിയും മുദ്രാവാക്യം വിളികളുമായി മുന്‍പന്തിയില്‍ | ||
![]() | കന്നുകാലികളെ വീട്ടുമുറ്റത്ത് കെട്ടുന്നത് വിലക്കി ; യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നുവൈകുന്നേരത്തോടെ ഒരു കൂട്ടം ആളുകളുമായെത്തിയ ഇദ്രിസ് സ്വരൂപിനെ മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ് അവശനായ സ്വരൂപ് പിന്നീട് മരിച്ചു | |
തമ്മനത്തെ ആള്‍ക്കൂട്ടക്കൊലപാതകം; സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്അക്രമത്തിന് ഇരയായവര്‍ പലപ്പോഴും പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരോ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരോ ആണെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. | ||
വേങ്ങര ആള്‍ക്കൂട്ട കൊലപാതകം : മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, ഡിവൈഎഫ്ഐ നേതാവ് അടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുത്തുസംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവടക്കം അഞ്ചു പേർക്കെതിരെ കേസെടുത്തു | ||
![]() | ഭാവി വധുവിനെ കാണാൻ പോയി: മോഷ്ടാവാണെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നുമോഷ്ടാവാണെന്ന് ആരോപിച്ച് 26 വയസ്സുള്ള യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു. | |
![]() | ആള്‍ക്കൂട്ട കൊലപാതകത്തിന്റെ പിതാവ് രാജീവ് ഗാന്ധിയെന്ന് ബിജെപിആള്ക്കൂട്ട കൊലപാതകത്തിന്റെ പിതാവ് രാജീവ് ഗാന്ധിയെന്ന ആരോപണവുമായി ബിജെപി |
Search results 15 - 30 of 37