Advanced Search
Please provide search keyword(s)- Search results for malayalam bhaasha
Image | Title | |
---|---|---|
ഒരപ്രതീക്ഷിത സ്ഥാനമാറ്റം ഓര്ക്കുമ്പോള്വിജിലന്സ്കാല അനുഭവങ്ങളെ മുന്‍നിര്‍ത്തി ഒരു വിചാരം | ||
മതവും ദൈവവും ആരുടേയും സ്വകാര്യസ്വത്തല്ലമതനിന്ദകര് എന്ന മുദ്ര ചാര്‍ത്തി ആക്രമണമഴിച്ചുവിടുന്നവര് തങ്ങള്‍ വിശ്വസിക്കുന്ന മതവും ആരാധിക്കുന്ന ദൈവവും പിന്തുടരുന്ന വേദപുസ്തകവും തങ്ങളുടെ തറവാട്ടു സ്വത്താണെന്ന മൂഢധാരണ വെച്ചുപുലര്‍ത്തുന്നവരാണ് | ||
നിലാവില് മുങ്ങിയ നാദഗംഗപ്രകൃതിയോടും അതിന്റെ നിശ്ശബ്ദ സൗന്ദര്യഭാവങ്ങളോടും ഏറ്റവും ഇണങ്ങിനില്‍ക്കുന്ന നാദചാരുത ആ ആലാപനത്തിനുണ്ടായിരുന്നു | ||
'ഹാ... വിഷാദമേ...'- അഥീന നിരഞ്ജ് എഴുതിയ കവിതനേരമിത്തിരിയുണ്ട്... | ||
കുറേ നല്ല കാര്യങ്ങളും ചില്ലറ വിവാദങ്ങളുംടിക്കാറാം മീണ ആയിരുന്നു അന്ന് 'കില'യുടെ തലവന്‍. അദ്ദേഹത്തിന്റെ കാറും ജില്ലാതലത്തില്‍ മറ്റു വകുപ്പുകളില്‍നിന്നും ലഭിക്കേണ്ടുന്ന വാഹനങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു | ||
ബുദ്ധദര്‍ശനത്തിന്റെ ആന്തരദീപ്തിസ്നേഹിക്കുവാനും പൊറുക്കുവാനും കഴിയുന്ന എല്ലാവരിലും ബുദ്ധന് കുടികൊള്ളുന്നുവെന്ന് ലോകത്തോടു പറഞ്ഞ വിയറ്റ്നാമീസ് സെന്‍ഗുരു തിച് നാത് ഹാന്‍ പോയവാരം ജീവിതത്തില്‍ നിന്ന് മടങ്ങി | ||
പ്രതിനിധാനമോ പ്രക്രിയയോ?- സംസ്കാര വിമര്‍ശനവും ഇടതുപക്ഷവുംസാമൂഹ്യരൂപീകരണങ്ങളേയും സാംസ്കാരികാവിഷ്കാരങ്ങളേയും വിശകലനവിധേയമാക്കുമ്പോള്‍ വൈരുധ്യാത്മക വിചിന്തനത്തിന് ഉണ്ടാവേണ്ട പ്രാഥമികമായ കരുതല്‍, അവയെ സത്താപരമായല്ലാതെ പ്രക്രിയാപരമായി കാണുക എന്നതാണ് | ||
ആര്‍ക്കും വേണ്ടാത്ത ഒരു ഈശ്വരന്- റ്റി.ജെ.എസ് ജോര്‍ജ് എഴുതുന്നുഈ റാഹുല്‍ ഈശ്വര്‍ എന്ന സാധനം ആന ബോറാണെന്നതാണ് ഒന്നാമത്തെ വസ്തുത. രണ്ടാം സത്യം ടിയാന്റെ അകം വെറും പൊള്ളയാണെന്ന കാര്യമാണ് | ||
ഞങ്ങള്‍ക്ക് വേണ്ടത് ഒരുപിടി മണ്ണും ഒരു കൂരയുംപാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനി നിവാസികളുടെ സമരത്തെക്കുറിച്ച്. ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ കുടിയിറങ്ങേണ്ടി വരുന്ന ഒരു ജനതയുടെ കണ്ണീരിനെക്കുറിച്ച് | ||
യാത്ര ചോദിക്കാതെ ഉള്ളുരുകി മടങ്ങുന്നവര്പോക്സോ കേസ് ഇരകളുടേയും പ്രണയക്കുരുക്കില്‍പ്പെട്ടു വഞ്ചിതരായ ആദിവാസി പെണ്‍കുട്ടികളുടേയും ആത്മഹത്യാപരമ്പര | ||
യോഗിയോ യാദവോ, ഉത്തരദേശത്തെ ഒന്നാമനാര് ?മോദിയുടെ പിന്‍ഗാമിയാകാന്‍ തയാറെടുക്കുന്ന യോഗിക്ക് ജയം അനിവാര്യം. കനത്ത മത്സരം നടത്തി തിരിച്ചുവരവിന് ഒരുങ്ങുന്ന അഖിലേഷ്, നിലനില്‍പ്പിനുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ്, മാറ്റ് കുറഞ്ഞ ബി.എസ്.പി | ||
'കാറല്‍ മാക്സ് ചരിതം'- പ്രിയ ജോസഫ് എഴുതിയ കഥനേശ്ശേരി പേരമ്മേടെ മകന് ജോസ് ചേട്ടനും കാറല്‍മാക്സും എന്റെ അമ്മയുടെ സൈ്വര്യം കെടുത്തിയിരുന്നത് വീട്ടിലേയ്ക്ക് അടിക്കടിയുള്ള വരവോടെയാണ്, മാസത്തില്‍ രണ്ടുതവണയെങ്കിലും ഉറപ്പായിട്ടും വരും | ||
കൊഞ്ചലോവ്സ്കിയുടെ ചരിത്രാന്വേഷണങ്ങള്റഷ്യന് സംവിധായകന് ആന്ദ്രെ കൊഞ്ചലോവ്സ്കിയുടെ 2021-ല്‍ പുറത്തെത്തിയ സിന്, ഡിയര്‍ കോമ്രേഡ്സ് എന്നീ ചിത്രങ്ങളെക്കുറിച്ച് | ||
സബര്‍വാന്‍ മലയടിവാരത്തിലെ പ്രണയപ്പൂന്തോട്ടങ്ങള്നൂറുകണക്കിനു പ്രാവുകള്‍ ഒന്നുയര്‍ന്നു പറന്ന ശേഷം വീണ്ടും താഴെ വന്നിരിക്കുന്നു. സന്ദര്‍ശകര്‍ വീശിയെറിയുന്ന ഗോതമ്പു മണികള്‍ കൊത്തിയെടുത്ത് അവ പിന്നെയും ആകാശവീഥികളില്‍ വട്ടമിട്ടു | ||
സി.പി.എം സംസാരിക്കുന്നത് സിമിയുടെ ഭാഷയില്രാഷ്ട്രീയ കേരളത്തിനു പുറത്തേയ്ക്ക് കണ്ണുതുറന്നു നോക്കാന്‍ |
Search results 15 - 30 of 341