Advanced Search
Please provide search keyword(s)- Search results for malayalam lekhanam
Image | Title | |
---|---|---|
ഭക്ഷണം കൊണ്ട് മതില്കെട്ടുന്നവര്പഴയകാലത്തെന്നപോലെ പുതിയ കാലത്തും മതില്‍ കെട്ടുന്നവര്‍ സമൂഹത്തില്‍ സജീവമാണ്. അവര്‍ പുതിയ മേഖലകള്‍ കണ്ടെത്തുന്നുമുണ്ട് | ||
ഏഴുസ്വരങ്ങളും തഴുകിവന്ന പേന1972-ലാണ് ബി. ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമല ആദ്യമായി സിനിമയ്ക്ക് പാട്ടെഴുതുന്നത്. സി.ആര്‍.കെ. നായരായിരുന്നു സംവിധായകന്‍. സിനിമയുടെ ചിത്രീകരണം നടന്നില്ല. പക്ഷേ, പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തു | ||
അധികാരത്തിന്റെ വാമൊഴിവഴക്കങ്ങള്രാത്രി അസമയത്ത് ഫോണ്‍ ബെല്ലടിച്ചു. ഒരു മണിക്കും രണ്ടുമണിക്കും ഇടയിലായിരിക്കണം. ഐ.ജി. ജേക്കബ് പുന്നൂസ് ആയിരുന്നു മറ്റേ തലയ്ക്കല്‍ | ||
മധു നുകരുന്ന മനോഹര രാവ്, മനം കവരുന്ന നിലാവൊളി രാവ്...ഭൂതകാലക്കുളിരിലേക്ക് ഇതള്‍ വിടര്‍ത്തും ഇശല്‍ വിസ്മയം. കാതോട് കാതോരം, പിന്നെ ഹൃദയതന്ത്രികളില്‍ കാതരമായി കൈവിരല്‍മീട്ടി, ലൗഡ് സ്പീക്കറുകളില്‍നിന്ന് സദാ അലയാഴി പോല്‍ ഒഴുകിയെത്തി... | ||
തടവറയില്‍ ഒരു സ്വപ്നാടകന്വാതില് തുറക്കാനോ അടയ്ക്കാനോ വാര്‍ഡര്‍മാര്‍ ഇല്ലാത്തതിനാല്‍ താക്കോല്‍ കൂട്ടങ്ങളുടെ കിലുക്കവുമില്ല. ജയില്‍ നിയമവും ചട്ടവും തല്‍ക്കാലം ഇല്ല. തടവുകാരന് ഏറെ സ്വാതന്ത്ര്യം | ||
![]() | സില്‍വര്‍ ലൈന്‍ വാദങ്ങളും പ്രതിവാദങ്ങളുംതിരുവനന്തപുരത്തുനിന്നു കാസര്‍കോടുവരെ നാലു മണിക്കൂര്‍കൊണ്ട് എത്താന്‍ അതിവേഗ തീവണ്ടികള്‍; മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ സില്‍വര്‍ലൈന്‍ റെയില്‍പാത | |
തീരുമാനങ്ങളും വെല്ലുവിളികളും പൊലീസില്അറസ്റ്റ് ചെയ്യണോ, വേണ്ടയോ? ആ പ്രശ്‌നമാണ് കമ്മിഷണര്‍ ഓഫീസില്‍ ഒപ്പമുണ്ടായിരുന്ന ഡി.വൈ.എസ്.പി എന്റെ മുന്നില്‍ കൊണ്ടുവന്നത്. അദ്ദേഹം തികച്ചും സത്യസന്ധനായിരുന്നു | ||
പിന്നെയും കുറുപ്പ് ആഖ്യാനമാതൃകകളും പാഠങ്ങളുംകുറ്റവാളിയുടെ കര്‍ത്തൃത്വത്തിലേക്ക് അനായാസം കടന്നുകയറാനുള്ള സിനിമയുടെ സാധ്യത അങ്ങേയറ്റം പ്രയോജനപ്പെടുത്തിയ ചിത്രം കൂടിയാണ് 'കുറുപ്പ്' | ||
ആവശ്യമുണ്ട് ഒരു മുസ്ലിം നെഹ്റുവിനെരാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയും മതേതര ബഹുസ്വര ജനാധിപത്യ ഇന്ത്യയുടെ പ്രമുഖ ശില്പിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 132-ാം ജന്മദിനമാണ് നവംബര്‍ 14-ന് കടന്നുപോയത് | ||
കിഫ്ബി ബാധ്യതകളുടെ ആകെത്തുകഅന്നേ ദിവസം ശ്രദ്ധാകേന്ദ്രമാകേണ്ട ധനമന്ത്രി ഒരു ചടങ്ങിലായിരുന്നു. കിഫ്ബി ദിനം സംസ്ഥാന സര്‍ക്കാര്‍ ആഘോഷിക്കുകയായിരുന്നു അന്നേ ദിവസം | ||
കയ്യിലൊതുങ്ങാത്ത കാരമസോവുകള്‍2021 നവംബര്‍ 21-ന് വിശ്വസാഹിത്യകാരനായ ഫയദോര്‍ ഡോസ്റ്റോയേവ്സ്‌കിയുടെ ഇരുന്നൂറാം ജന്മവാര്‍ഷികമായിരുന്നു | ||
കുടുംബ ജീവിതം താളം തെറ്റുമ്പോള്മാറിനിന്ന് നോക്കിയാല്‍, ഏതാണ്ടൊരു സൂപ്പര്‍സ്റ്റാര്‍ മസാല സിനിമപോലെയായിരുന്നു അന്നത്തെ സിറ്റി പൊലീസ് അനുഭവങ്ങള്‍. തുടക്കം മുതല്‍ ഒടുക്കംവരെ സംഭവബഹുലം | ||
രാകിമിനുക്കിയ ദളിത് രാഷ്ട്രീയക്കാഴ്ച'ജയ് ഭീം' തമിഴ് സിനിമാലോകം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ധീരമായ സിനിമകളിലൊന്നാണെന്ന് വിശേഷിപ്പിക്കാതെ അതിനെക്കുറിച്ചെഴുതുന്ന ഒരു ലേഖനവും തുടങ്ങാന്‍ പറ്റില്ലെന്നു തോന്നുന്നു | ||
ഉത്തരാധുനികതയും നീച്ചെയുടെ വിമര്ശനപദ്ധതിയുംനിയതമായ ചട്ടക്കൂടുകളുടേയും നിര്‍വ്വചനങ്ങളുടേയും ഉള്ളില്‍ നിര്‍ത്തി | ||
നാളേയ്ക്കു വേണ്ടികൊവിഡിനു ശേഷം നടന്ന ഏറ്റവും വലിയ രാജ്യാന്തര ഉച്ചകോടിയായിരുന്നു COP26. കാലാവസ്ഥ വ്യതിയാനം ചര്‍ച്ച ചെയ്യുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് യോഗം |
Search results 15 - 30 of 44