Advanced Search
Please provide search keyword(s)- Search results for manchester united
Image | Title | |
---|---|---|
ലിവര്‍പൂളിനെ 'ഓടിത്തോല്‍പ്പിച്ച്' മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; എറിക്കിന്റെ തന്ത്രത്തില്‍ ആദ്യ ജയം114 കിലോമീറ്റാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലിവര്‍പൂളിനെതിരെ പിന്നിട്ടത്. ലിവര്പൂളിനേക്കാള് 51 സ്പ്രിന്റ്സ് കൂടുതല്‍ | ||
'എന്നെ കുറിച്ച് വന്ന 100 വാര്‍ത്തകളില്‍ അഞ്ചെണ്ണം മാത്രമാണ് സത്യം'; മാധ്യമങ്ങള്‍ക്ക് എതിരെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ'എന്നെ കുറിച്ച് വന്ന 100 വാര്‍ത്തകളില്‍ അഞ്ചെണ്ണം മാത്രമാണ് സത്യം. എങ്ങനെയെന്ന് ചിന്തിച്ചുനോക്കു' | ||
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വാങ്ങുന്നതായി ഇലോണ്‍ മസ്ക്; ആരാധകര്‍ ആശയക്കുഴപ്പത്തില്തന്റെ രാഷ്ട്രീയ താത്പര്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ പരിഹസിച്ച് ചെയ്ത ട്വീറ്റിനൊപ്പമാണ് മസ്കിന്റെ വാക്കുകള്‍ | ||
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് ഡേവിഡ് ഡി ഗിയ! ക്ഷുഭിതനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(വീഡിയോ)എന്റെ ആദ്യത്തേയും രണ്ടാമത്തേയും പിഴവിന് ശേഷം കളി തിരിച്ചുപിടിക്കുക എന്നത് ടീമിന് പ്രയാസമായി | ||
നഗ്നയാക്കി ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്താക്കി; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസം റയാന് ഗിഗ്സ് സെക്സിന് അടിമയെന്ന് കാമുകിവിചാരണ നേരിടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ ഇതിഹാസം റയാന് ഗിഗ്സിന് എതിരെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ | ||
46ാം മിനിറ്റില്‍ പിന്‍വലിച്ചു, കലിപ്പിച്ച് ഗ്രൗണ്ട് വിട്ട് ക്രിസ്റ്റ്യാനോ; ബ്രൈറ്റണിനെതിരെ ബെഞ്ചിലിരിക്കാന്‍ സാധ്യതക്രിസ്റ്റിയാനോയുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന് എറിക് ടെന്‍ ഹാഗ് പറഞ്ഞു | ||
ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡ് മെസി തട്ടിയെടുക്കുമെന്ന ഭയം? ക്രിസ്റ്റ്യാനോയുടെ സമ്മര്‍ദത്തിന് പിന്നിലെ കാരണംചാമ്പ്യന്സ് ലീഗിലെ ഗോള്‍ വേട്ടയില്‍ നിലവില്‍ 140 ഗോളുകളോടെ ഒന്നാമതാണ് ക്രിസ്റ്റിയാനോ | ||
നിൽക്കുമോ, പോകുമോ? ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ!മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പ്രീ സീസൺ ടൂറിൽ ക്രിസ്റ്റ്യാനോ പങ്കെടുത്തിരുന്നില്ല | ||
'ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടില്ല, ഈ സീസണിന് ശേഷവും തുടരും'; നിലപാട് ആവര്‍ത്തിച്ച് കോച്ച്ക്രിസ്റ്റ്യാനോയ്ക്കൊപ്പം മുന്പോട്ട് പോകുന്നതിലേക്കാണ് ശ്രദ്ധിക്കുന്നതെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന് പറഞ്ഞു | ||
ഓള്‍ഡ് ട്രഫോര്‍ഡ് വിടാന്‍ ഉറപ്പിച്ച് ക്രിസ്റ്റ്യാനോ; ബാങ്കോക്കിലേക്ക് പറക്കില്ല, പ്രീസീസണ് ട്രിപ്പ് ഉപേക്ഷിച്ച് താരംമാഞ്ചസ്റ്റര് യുനൈറ്റഡിന് വേണ്ടി അടുത്ത സീസണ് കളിക്കാന്‍ താനുണ്ടാവില്ലെന്ന സൂചനകള്‍ ശക്തമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ | ||
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെല്‍സിയിലേക്ക്?... സാധ്യമാകാന്‍ കടമ്പകള്‍ ഏറെചെല്സിയുടെ പുതിയ ഉടമ ടോഡ് ബോഹ്ലിയും ക്രിസ്റ്റിയാനോയുടെ ഏജന്റും തമ്മില്‍ നിരന്തരം വിഷയം ചര്‍ച്ച ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍ | ||
ചാമ്പ്യന്‍സ് ലീഗില്‍ കളിക്കണം; ക്ലബ് വിടാന്‍ അനുവദിക്കണമെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് ക്രിസ്റ്റിയാനോ റൊണാള്ഡോസമ്മര് ട്രാന്‍സ്ഫര്‍ വിപണിയില്‍ തനിക്ക് വേണ്ടിയുള്ള ട്രാന്‍സ്ഫര്‍ ഓഫറുകള്‍ പരിഗണിക്കണം എന്ന് റൊണാള്‍ഡോ അറിയിച്ചതായാണ് വിവരം | ||
ക്രിസ്റ്റ്യാനോ റൊണാൾഡോ പോയാല്‍ നെയ്മര്‍! ബ്രസീല്‍ സൂപ്പര്‍ താരത്തെ നോട്ടമിട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്നിലവില് പിഎസ്ജിയില്‍ കളിക്കുന്ന നെയ്മറിനെ പ്രതീക്ഷിക്കുന്ന പ്രതിഫലം കിട്ടിയാല്‍ ഫ്രഞ്ച് കരുത്തര്‍ കൈമാറുമെന്നാണ് വിവരം | ||
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 14 കോടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; സംഭവം മയോര്‍ക്കയിലെ വസതിയില്നിലവില് അവധിക്കാലം ആഘോഷിക്കുന്നതിനായി സ്പെയ്നിലെത്തിയതാണ് ക്രിസ്റ്റിയാനോ | ||
'മുന്നേറ്റത്തിലെ മിന്നല്‍പ്പിണര്‍'- കാര്‍ലോസ് ടെവസ് വിരമിച്ചുതന്റെ ഉള്ളിലുള്ള പ്രതിഭ മുഴുവന്‍ ഫുട്ബോളിന് നല്കി കഴിഞ്ഞു. ഇനി ഒന്നും നല്‍കാനില്ലെന്നും താരം വ്യക്തമാക്കി. ബൊക്ക ജൂനിയേഴ്സിലൂടെ കരിയര്‍ തുടങ്ങി ആ ക്ലബില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാന്‍ ടെവസിനായി |
Search results 15 - 30 of 104