• Search results for mira
Image Title

മരിച്ച പിതാവിന് തുടര്‍ച്ചയായി സന്ദേശമയച്ചു; ഒടുവില്‍ പിതാവിന്റെ നാലാം ചരമവാര്‍ഷികത്തിന് സംഭവിച്ചത്!!

'പലപ്പോഴും ഞാന്‍ നിന്റെ പിതാവല്ല എന്ന് പറയാന്‍ ആഗ്രഹിച്ചിരുന്നു എങ്കിലും നിന്റെ ഹൃദയം മുറിപ്പെടുത്തരുതെന്ന് കരുതി പറഞ്ഞില്ല'.

Published on 30th October 2019
viking_clapindia

ഇത്രയും മോശമായി കളിച്ചിട്ടും വൈക്കിങ് ക്ലാപ്പ്, ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനം ശക്തം

ജയിക്കേണ്ടിയിരുന്ന മത്സരത്തില്‍ തോറ്റിട്ട് വൈക്കിങ് ക്ലാപ്പുമായി വരുന്നുവെന്നും, ഇന്ത്യന്‍ താരങ്ങള്‍ക്ക് ടിവി റേറ്റിങ് മാത്രമാണ് വിഷയം എന്നും ആരാധകര്‍ വിമര്‍ശിക്കുന്നു

Published on 16th October 2019

ബയോപിക്കിന് ഒരു വ്യത്യസ്ത ഭാഷ്യം: പികെ സുരേന്ദ്രന്‍ എഴുതുന്നു

എന്നാല്‍  താന്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കാത്ത  അശാന്തിയുടേയും  കലാപങ്ങളുടേയും  കാഴ്ചകള്‍ക്കാണ്  ആഫ്രിക്കയിലും  അദ്ദേഹം സാക്ഷിയായത്.    

Published on 14th October 2019

സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്ത് യുവതി; ഇതെന്ത് കൂത്തെന്ന ഭാവത്തില്‍ സിംഹം!, വീഡിയോ

മൃശാലയിലെ മതിലു ചാടിക്കടന്ന് സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്യുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ!

Published on 3rd October 2019

സിംഹത്തിന് മുന്‍പില്‍ പാട്ടുപാടി നൃത്തം ചെയ്ത് യുവതി; ചങ്കിടിപ്പ്, വീഡിയോ വൈറല്‍ 

സിംഹത്തിന് തൊട്ടടുത്താണ് നില്‍ക്കുന്നതെന്ന യാതൊരു ഭയവും യുവതി പ്രകടിപ്പിച്ചില്ല

Published on 3rd October 2019
Narendra-Modi-and-MS-Dhoni

മുന്‍പിലുള്ളത് മോദി മാത്രം, അവിടെ ഞെട്ടിച്ച് ധോനി; ഇന്ത്യക്കാരുടെ ആരാധനാപാത്രങ്ങളില്‍ മുന്നിലുള്ളവര്‍ ഇവര്‍

ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ കായിക താരം എന്നത് മാത്രമല്ല, ഇന്ത്യയിലെ ആരാധ്യനായ രണ്ടാമത്തെ വ്യക്തിയും ധോനിയാണ്

Published on 26th September 2019
shahid_mira

മിറയെ ആദ്യം കണ്ടപ്പോള്‍ എന്തായിരുന്നു മനസ്സില്‍; തുറന്നു പറഞ്ഞ് ഷാഹിദ് കപൂര്‍

വിവാഹം കഴിഞ്ഞ നാല് വര്‍ഷം പിന്നിടുമ്പോള്‍ ഇരുവരുടേയും ബന്ധം കൂടുതല്‍ മനോഹരമാവുകയാണ്

Published on 10th September 2019

ശക്തമായ സാമൂഹ്യ ശബ്ദങ്ങളുടെ കവിയല്ല ഞാന്‍: പോര്‍ച്ചുഗീസ് കവി മാനുവല്‍ ഡി ഫ്രെയ്റ്റാസ് സംസാരിക്കുന്നു

എന്റെ ചെറുപ്പത്തില്‍ ഞാന്‍ വായിച്ച പല കവികളും എന്നെ പഠിപ്പിച്ചത് എങ്ങനെ കവിതയെഴുതരുത് എന്നാണ്.

Published on 5th September 2019
gopi

ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്‌യുവി സ്വന്തമാക്കി ഗോപി സുന്ദർ;  ഇന്ത്യയിലെ ആദ്യത്തെ കസ്റ്റമർ 

കാമുകി അഭയ ഹിരൺമയിക്കൊപ്പമെത്തിയാണ് ‌​ഗോപി കാർ വാങ്ങിയത്

Published on 29th July 2019

'അന്ന് ഞാന്‍ കാര്‍ഗിലില്‍ പോയിരുന്നു'; ചിത്രങ്ങള്‍ പങ്കുവെച്ച് മോദി 

സൈനികര്‍ക്ക് ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പരിക്കേറ്റ് ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതുമാണ് ചിത്രങ്ങളിലുളളത്

Published on 26th July 2019
SHAHID

'ഞങ്ങളുടെ വഴക്ക് 15 ദിവസം വരെ നീണ്ടുനില്‍ക്കും'; തുറന്നു പറഞ്ഞ് ഷാഹിദ്

മിറയുമായി വഴക്കിട്ടാല്‍ 15 ദിവസം വരെ നീണ്ടുനില്‍ക്കും എന്നാണ് താരം പറയുന്നത്

Published on 17th June 2019
shahid

'അത് കണ്ടാല്‍ രണ്ട് അച്ഛന്മാരുണ്ടെന്ന് അവര്‍ക്ക് തോന്നിയാലോ?', മക്കളെ ലണ്ടനിലേക്ക് ഒപ്പം കൂട്ടുന്നില്ലെന്ന് ഷാഹിദ് 

മക്കളായ മിഷയെയും സെയ്‌നെയും തന്റെ മെഴുകു പ്രതിമ കാണിക്കുന്നില്ലെന്നാണ് ഷാഹിദ് പറയുന്നത്

Published on 18th May 2019

പ്രിയങ്കയുടെ മക്കള്‍ വയനാട്ടില്‍: രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നു

പ്രിയങ്കയുടെ മക്കളായ റയ്ഹാന്‍, മിറായ എന്നിവരും അരീക്കോട്ടെ തെരഞ്ഞെടുപ്പ് വേദിയിലെത്തിയിരുന്നു. 

Published on 20th April 2019

റോഡ് ഷോയുമായി അമേഠിയെ ഇളക്കിമറിച്ച് രാഹുല്‍ ; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു ( വീഡിയോ)

നാമനിര്‍ദേശ പത്രിക നൽകുന്ന ചടങ്ങില്‍ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, മക്കളായ റെയ്ഹാന്‍, മിരായ എന്നിവരും സംബന്ധിച്ചു

Published on 10th April 2019
ozil

രണ്‍വീര്‍ സിങ് മാത്രമല്ല, ഷാരൂഖും ഓസിലിന്റെ ആരാധകന്‍; ആഴ്‌സണല്‍ സ്റ്റേഡിയത്തിലെത്തി താരം

ഇന്ത്യയില്‍ വെച്ച് നിങ്ങളെ ഉടനെ കാണാം എന്ന് പറഞ്ഞാണ് ഷാരൂഖ് ഒസിലിന് ഒപ്പമുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്

Published on 2nd April 2019

Search results 15 - 30 of 62