Advanced Search
Please provide search keyword(s)- Search results for modi
Image | Title | |
---|---|---|
![]() | ലോക്‌സഭാ തെരഞ്ഞടുപ്പ്: കോയമ്പത്തൂരില്‍ മത്സരിക്കുമെന്ന് കമല്ഹാസന്കോയമ്പത്തൂരില് തനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത് | |
![]() | ജെഡിഎസ് എന്‍ഡിഎയ്‌ക്കൊപ്പം; കുമാരസ്വാമി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി; ഒപ്പമില്ലെന്ന് കേരള ഘടകം'ജെഡിഎസ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ട്. അവരെ ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. ഇത് എന്‍ഡിഎയെ കൂടുതല്‍ ശക്തിപ്പെടുത്തും' | |
സഭയില്‍ ബിജെപി അംഗത്തിന്റെ വിദ്വേഷ പരാമര്‍ശം, വിവാദം; ഖേദം പ്രകടിപ്പിച്ച് രാജ്‌നാഥ് സിങ്ഭികരവാദി ഉള്‍പ്പെടെയുള്ള പദങ്ങളും അസഭ്യ പ്രയോഗങ്ങളും നടത്തി ബിധൂരി ഡാനിഷ് അലിക്കെതിരെ സംസാരിക്കുന്ന സഭാ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു | ||
![]() | 'വഴിമുടക്കാന്‍ രാഷ്ട്രീയ താത്പര്യങ്ങളെ അനുവദിച്ചില്ല, ഇത് പുതിയ ഇന്ത്യയുടെ ജനാധിപത്യ പ്രതിബദ്ധത'ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിന് എല്ലാ തടസ്സങ്ങളെയും മറികടന്ന് പ്രവര്‍ത്തിക്കാനാവുമെന്നാണ് ഇതിലൂടെ തെളിഞ്ഞത് | |
റിപ്പബ്ലിക് ദിനാഘോഷം; ജോ ബൈഡനെ ക്ഷണിച്ച് പ്രധാനമന്ത്രി2024ലെ റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതായി യുഎസ് അംബാസിഡര്‍ അറിയിച്ചു | ||
![]() | ഇന്ത്യ-കാനഡ പോര്; പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി എസ് ജയ്ശങ്കര്കാനഡയുമായുള്ള നയതന്ത്ര ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ | |
![]() | 'നാരീ ശക്തി വന്ദന്‍'; വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍; പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ നിയമ നിര്മാണംബില് പ്രാബല്യത്തില്‍ വരുന്നതോടെ ലോക്‌സഭയിലെ വനിതകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാവുമെന്ന് അര്‍ജുന്‍ സിങ് മേഘ്വാള്‍ | |
കോളജിലേക്ക് ഗണേശവിഗ്രഹവുമായി പോകുന്നതിനിടെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു; നാല് പേര്‍ക്ക് പരിക്ക്പരിക്കേറ്റ വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്. | ||
![]() | 15 വര്‍ഷത്തേക്ക് 33% വനിതാ സംവരണം, സീറ്റുകള്‍ മാറും; വനിതാ ബില്ലിന്റെ വിശദാംശങ്ങള്‍ പുറത്ത്മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയായതിനു ശേഷമേ വനിതാ സംവരണം പ്രാബല്യത്തില്‍ വരൂ. പതിനഞ്ചു വര്‍ഷത്തേക്കു സംവരണം തുടരാനാണ് ബില്ലിലെ വ്യവസ്ഥ | |
![]() | പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും അവസാന ഫോട്ടോ; ഒത്തൂകൂടി എംപിമാര്മൂന്ന് ഘട്ടമായാണ് ഫോട്ടോ സെഷന്‍ നിശ്ചയിച്ചിട്ടുള്ളത്. | |
![]() | 'ഭീകരര്‍ക്ക് അഭയം നല്‍കിയ വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ ശ്രമം'; കാനഡയുടെ ആരോപണം നിഷേധിച്ച് ഇന്ത്യകാനഡയില് സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ | |
പഴയ പാര്‍ലമെന്റില്‍ നിന്ന് ഭരണഘടനയുമായി മോദി പുതിയ മന്ദിരത്തിലേക്ക് നടക്കും; മന്ത്രിസഭാ യോഗം അവസാനിച്ചുപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അവസാനിച്ചു | ||
ഇമ്രാന്റെ പാര്‍ട്ടിയുടെ 'തീം സോങ്' മോഷ്ടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം; ആരോപണവുമായി കോണ്‍ഗ്രസും ബിജെപിയുംഇമ്രാന്റെ പാര്‍ട്ടിയുടെ തീം സോംഗും, കോണ്‍ഗ്രസിന്റെ പ്രചാരണ ഗാനവും സംസ്ഥാന ബിജെപി നേതൃത്വം എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് | ||
![]() | മക്കളെ കാണാത്തതില്‍ മാനസിക വിഷമം; അഞ്ജു പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നുഅടുത്ത മാസം ഇന്ത്യയിലെത്തി കുട്ടികളെ കാണാനാണ് ശ്രമിക്കുന്നത് | |
![]() | വീട്ടില്‍ ടോയ്‌ലെറ്റ് ഇല്ല; പ്രാഥമിക കൃത്യത്തിന് പുറത്ത് ഇറങ്ങിയ മൂന്ന് സ്ത്രീകള്‍ മണ്ണിടിച്ചിലില്‍ മരിച്ചുഝാര്ഖണ്ഡില് മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്ന് സ്ത്രീകൾ മരിച്ചു |
Search results 15 - 30 of 643