• Search results for molested
Image Title
Government employee arrested

കോടിയേരിയെ അപമാനിച്ച് പോസ്റ്റ്; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

കായംകുളം ചെമ്പകശേരി സ്വദേശി വിഷ്ണു ജി കുമാറാണ് പിടിയിലായത്

Published on 3rd October 2022
coin

അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു; രൂപ വീണ്ടും ഇടിഞ്ഞു, ഡോളറിനെതിരെ 82ലേക്ക് 

ഡോളറിനെതിരെ മൂല്യത്തകര്‍ച്ച തുടരുന്ന രൂപ 82 തലത്തിലേക്ക്

Published on 3rd October 2022
lottery

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; വിൻ വിൻ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-687 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 3rd October 2022
auto_driver

വെള്ളം ചോദിച്ച് വീട്ടിലെത്തി; മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക് 9 വര്‍ഷം കഠിനതടവ്

52കാരനായ തൃശൂര്‍ ആറ്റൂര്‍ മഞ്ഞയില്‍ കുര്യാക്കോസിനെയാണ് കോടതി ശിക്ഷിച്ചത്.

Published on 3rd October 2022
Concessions in kochi metro

സ്വാതന്ത്ര്യ സമര സേനാനികൾക്ക് സൗജന്യ യാത്ര, 60 രൂപ വരെയുള്ള യാത്ര 20 രൂപയ്ക്ക്; നാളെ മെട്രോയിൽ ഇളവുകൾ

സ്വാതന്ത്ര്യ സമര സേനാനികൾക്കാണ് നാളെ മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാനാവുക

Published on 1st October 2022
ksrtc_kattakkada

കെഎസ്ആര്‍ടിസി ആക്രമണക്കേസില്‍ ആദ്യ അറസ്റ്റ്; സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

അച്ഛനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാർ മർദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Published on 1st October 2022
ksrtc bus

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയെ കടന്നുപിടിച്ചു; പ്രതിയെ തടഞ്ഞുവെച്ച് സഹയാത്രക്കാര്‍, അറസ്റ്റ് 

ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ലയ്ക്ക് വന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയാണ് പരാതിക്കാരി

Published on 30th September 2022
arya

പുനർവിവാഹ പരസ്യം നൽകിയ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി; മൊബൈൽ ഫോണുകളും സ്വന്തമാക്കി; യുവതി പിടിയിൽ

മൊബൈൽ ഫോണുകളുടെ വിളികൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം ശേഖരിച്ചു

Published on 25th September 2022
pakisthan

ആവേശപ്പോരില്‍ നസീം ഷായുടെ ഇരട്ട സിക്‌സറില്‍ പാക് ജയം; അഫ്ഗാനെ തകര്‍ത്തു, ഇന്ത്യ പുറത്ത്

ഫസല്‍ഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 11 റണ്‍സാണ് പാകിസ്ഥാന് വേണ്ടിയിരുന്നത്

Published on 8th September 2022
jail

ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 26 വര്‍ഷം കഠിന തടവ്;  ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴ

പ്രതി ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു

Published on 31st August 2022
POCSO case accused gets double life sentence

പോക്‌സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ

11 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ

Published on 23rd July 2022
The youth was sentenced to 14 years

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; യുവാവിന് 14 വര്‍ഷം തടവ്, 1.10 ലക്ഷം പിഴ

പാലക്കാട് യാക്കര സ്വദേശി അമല്‍ദേവിനെ ആണ് പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്

Published on 23rd July 2022
pc_george

മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു; പി സി ജോര്‍ജിനെതിരെ പരാതി; കേസ്

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനക്കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെയാണ് പി സി ജോര്‍ജിനെതിരെ പുതിയ കേസെടുത്തത്

Published on 2nd July 2022
manikandan

സര്‍വകലാശാല ക്യാംപസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

സമീപത്തെ സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം യൂണിവേഴ്‌സിറ്റി ക്യാംപസിലെത്തിയ വിദ്യാര്‍ത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്

Published on 2nd July 2022
meena

'ഞാൻ ഏറെ ദുഃഖിതയാണ്, ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്'; മീന

'ഈ സാഹചര്യത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാ മാധ്യമങ്ങളോടും ആത്മാർഥമായി അഭ്യർഥിക്കുന്നു'

Published on 2nd July 2022

Search results 15 - 30 of 77