Advanced Search
Please provide search keyword(s)- Search results for national highway
Image | Title | |
---|---|---|
![]() | ദേശീയപാത നിര്‍മാണത്തില്‍ അഴിമതി; ടാറിങിന് കനമില്ല; സിബിഐ കുറ്റപത്രംദേശീയപാത നിര്‍മിച്ച ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും ദേശീയപാത ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് | |
കുഴികള്‍ അടയ്ക്കാതെ ടോള്‍ പിരിക്കരുത്, കലക്ടര്‍മാരോട് ആവശ്യപ്പെടുമെന്ന് വിഡി സതീശന്നിരവധി ആളുകളാണ് അപകടത്തില്‍പ്പെടുന്നത്. കയ്യും കാലും ഒടിഞ്ഞ് ആശുപത്രികളില്‍ കിടക്കുന്നവരുണ്ട് | ||
ഫോട്ടോ എടുത്തു മടങ്ങുന്നവര്‍ ദേശീയപാതയിലെ കുഴി എണ്ണാനും സമയം കണ്ടെത്തണം; പരിഹാസവുമായി മുഹമ്മദ് റിയാസ്ഈ സംസ്ഥാനത്ത് ജനിച്ച് ഇവിടെ കളിച്ചു വളര്‍ന്ന് മറ്റൊരു സംസ്ഥാനത്തുനിന്ന് രാജ്യസഭാ അംഗമായ ഒരു കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹം നടത്തുന്ന പത്രസമ്മേളനത്തെക്കാള്‍ കുഴി കേരളത്തിലെ ദേശീയപാതയിലുണ്ട് | ||
![]() | മുന്നിലും പിന്നിലും വളഞ്ഞു, സിനിമാ സ്റ്റൈലിൽ പിടിച്ചിറക്കി കാർ തട്ടിയെടുത്തു; വണ്ടിയിൽ 98 ലക്ഷം രൂപ ഉണ്ടെന്ന് പരാതിക്കാർപാലക്കാട് മുണ്ടൂരിൽ വേലിക്കാട് പാലത്തിനു മുകളിൽ വച്ചാണ് രണ്ട് കാറുകളിലായി എത്തിയ സംഘം കാർ തട്ടിയെടുത്തത് | |
മണ്ണിടിച്ചിലില്‍ ദേശീയ പാത തകര്‍ന്നു; പടുകുഴിയില്‍ വീണ് വാഹനങ്ങള്‍; വീഡിയോദേശീയ പാത ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കുടുങ്ങിയ യാത്രക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ തുടരുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി | ||
![]() | 105 മണിക്കൂറില്‍ 75 കിലോ മീറ്റര്‍ റോഡ്; ഗിന്നസ് റെക്കോര്‍ഡ്; അഭിനന്ദിച്ച് ഗഡ്കരിആറു മാസമെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കുന്ന പണിയാണ് വെറും നാലര ദിവസങ്ങള്‍കൊണ്ട് എന്‍എച്ച്എഐയുടെ ജീവനക്കാര്‍ പണിതീര്‍ത്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. | |
ചാര്‍ ധാം യാത്ര; ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്ഉത്തരാഖണ്ഡ് -യമുനോത്രി ദേശീയപാതയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു | ||
40 തീര്‍ത്ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നുയമുനോത്രിയിലേക്ക് പോകുന്നവരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. | ||
തൊഴിലാളികളെ രക്ഷിക്കാന്‍ കഴിയുമോ?, തുരങ്കം തകര്‍ന്നതിന് സമീപം മലയിടിഞ്ഞു വീണു- വീഡിയോജമ്മു- ശ്രീനഗര്‍ ഹൈവേയില്‍ മേക്കര്‍കോട്ട് മേഖലയില്‍ വെള്ളിയാഴ്ചയാണ് സംഭവം | ||
![]() | ദേശിയ പാതയിൽ കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം, നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ചു നിന്നു; ഡ്രൈവർ മരിച്ചു, ഒഴിവായത് വൻ ദുരന്തംകാറിനുള്ളിൽ ചന്ദ്രൻ കുഴഞ്ഞു വീണതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ദേശീയ പാത കുറുകെക്കടന്ന് എതിർ ദിശയിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു നിന്നു | |
കാട്ടാനയുടെ ശബ്ദം കേട്ട് ഏഴ് കുതിരകൾ രാത്രി ഭയന്നോടി, ദേശിയ പാതയിൽ വാഹനാപകടം; ഒരു കുതിര ചത്തുദേശീയപാതയിലൂടെ ഓടിയ കുതിരകളിൽ മൂന്നെണ്ണത്തിനെ വാഹനങ്ങളിടിച്ചു | ||
ദേശിയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാലു മരണംവിമാനത്താവളത്തിലേക്ക് പോയവരുടെ കാറാണ് അപകടത്തിൽപ്പെട്ടത് | ||
പന്നിയങ്കരയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിക്കുംസ്വകാര്യ ബസുകളിൽ നിന്നും ടോറസ് ലോറികളിൽ നിന്നും ടോൾ പിരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു | ||
കൂറ്റന്‍മല ഇടിഞ്ഞ് റോഡിലേക്ക്, പാറക്കഷ്ണങ്ങള്‍ ഉരുണ്ടിറങ്ങി; ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു- വീഡിയോജമ്മു കശ്മീരില്‍ കനത്ത മണ്ണിടിച്ചിലില്‍ ജമ്മു- ശ്രീനഗര്‍ ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു | ||
![]() | 14 തസ്തികകൾ; ഉദ്യോഗാർത്ഥികളെ യുപിഎസ്‌സി വിളിക്കുന്നു; അവസാന തീയതി ഫെബ്രുവരി 1014 തസ്തികകൾ; ഉദ്യോഗാർത്ഥികളെ യുപിഎസ്‌സി വിളിക്കുന്നു; അവസാന തീയതി ഫെബ്രുവരി 10 |
Search results 15 - 30 of 63