Advanced Search
Please provide search keyword(s)- Search results for national news
Image | Title | |
---|---|---|
തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; ഒട്ടേറെ പേർക്ക് പരിക്ക്; നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തിതുര്ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയായ ഗാസിയാന്‍ടെപ്പിന് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത് | ||
14 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു; കയ്യും കാലും കെട്ടി തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചു, അറസ്റ്റ്വെള്ളിയാഴ്ച വൈകീട്ട് കടയില്‍ പോയ പെണ്‍കുട്ടിയെയാണ് പ്രതികള്‍ റോഡില്‍ നിന്നും തട്ടിക്കൊണ്ടുപോയത് | ||
ബിബിസി ഡോക്യുമെന്ററി വിലക്ക്: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കുംജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക | ||
ജമ്മു നര്‍വാല്‍ ഇരട്ട സ്ഫോടനം: ലഷ്കര്‍ ഭീകരന് അറസ്റ്റില്‍; പിടിയിലായത് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്'ബോട്ടിലില്‍ അമര്‍ത്തിയാലോ തുറക്കാന്‍ ശ്രമിച്ചാലോ പെര്‍ഫ്യൂം ഐഇഡി പൊട്ടിത്തെറിക്കും' | ||
![]() | 'പാർലമെന്റ് തീരുമാനിക്കട്ടെ'; സ്ഥാനാര്‍ത്ഥികള്‍ ഒന്നിലേറെ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത് | |
ഗോരക്നാഥ് ക്ഷേത്രം ആക്രമണക്കേസ്: പ്രതിക്ക് വധശിക്ഷപ്രതി അഹമ്മദ് മുര്‍താസക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി | ||
ബജറ്റ് അവതരണത്തിന് തടസ്സമുണ്ടാകില്ലെന്ന് ഗവര്‍ണര്‍; ഹര്‍ജി പിന്‍വലിച്ച് തെലങ്കാന സര്‍ക്കാര്‍; പോര് രമ്യതയിലേക്ക്ബജറ്റിന് അനുമതി നല്‍കാത്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്താണ് തെലങ്കാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് | ||
ശ്രമിച്ചത് വെറുപ്പിന്റെ വിപണിയില്‍ സ്നേഹത്തിന്റെ കട തുറക്കാന്‍; വികാരാധീനനായി രാഹുല്ഗാന്ധിപ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ വേദന അനുഭവിച്ചവരാണ് താനും പ്രിയങ്കയും. അത്തരമൊരു സാഹചര്യമോ വേദനയോ മോദിക്കോ അമിത് ഷായ്ക്കോ മനസ്സിലാകില്ല | ||
കനത്ത മഞ്ഞു വീഴ്ച, പ്രതികൂല കാലാവസ്ഥയിലും ആവേശം ചോരാതെ പ്രതിപക്ഷസംഗമം; ഭാരത് ജോഡോ യാത്രയ്ക്ക് ഉജ്ജ്വല സമാപനംരാഹുല്ഗാന്ധിയില് രാജ്യം പ്രതീക്ഷയുടെ ഒരു നാളമാണ് കാണുന്നതെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബുബ മുഫ്തി പറഞ്ഞു | ||
![]() | തെലങ്കാനയില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷം; ബജറ്റിന് അനുമതി നല്‍കിയില്ല; രാജ്ഭവനെതിരെ ഹൈക്കോടതിയിൽബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ജനുവരി 21 ന് തന്നെ ബജറ്റ് ഫയല്‍ അനുമതിക്കായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു | |
![]() | 33 സീറ്റിലും ഇമ്രാന് ഖാന് തന്നെ സ്ഥാനാര്‍ഥി; അസാധാരണ നീക്കവുമായി പാര്ട്ടിഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 33 പാര്‍ലമെന്റ് സീറ്റിലും പിടിഐയുടെ ഏക സ്ഥാനാര്‍ത്ഥി ഇമ്രാന് ഖാന് ആയിരിക്കും | |
രാജ്യത്ത് ഭിന്നത ഉണ്ടാക്കാനുള്ള പല ശ്രമങ്ങളും നടക്കുന്നു: പ്രധാനമന്ത്രിലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റു നോക്കുന്നതിനു കാരണം നമ്മുടെ രാജ്യത്തെ യുവതലമുറയാണ് | ||
ഇറാനില്‍ ഭൂചലനം; ഏഴു മരണം; 400 ലേറെ പേര്‍ക്ക് പരിക്ക്വെസ്റ്റ് അസര്ബൈജാന് പ്രവിശ്യയിലെ ഖോയ് നഗരത്തിലാണ് ഭൂചലനം കനത്ത നാശം വിതച്ചത് | ||
![]() | 'ക്രെഡിറ്റ് വേണ്ട, മോദിജിയാണ് തരുന്നതെന്ന് ജനങ്ങളോട് പറയാം; റേഷൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കു'- അഭ്യർത്ഥനയുമായി കെജരിവാൾ'ക്രെഡിറ്റ് വേണ്ട, മോദിജിയാണ് തരുന്നതെന്ന് ജനങ്ങളോട് പറയാം; റേഷൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കു'- അഭ്യർത്ഥനയുമായി കെജരിവാൾ | |
മമതയോട് 'മമത'; സി വി ആനന്ദബോസിനെതിരെ ബിജെപി; സരസ്വതീപൂജ ബഹിഷ്കരിച്ചുഗവര്ണര് സിവി ആനന്ദബോസ് രാജ്ഭവനില്‍ സംഘടിപ്പിച്ച സരസ്വതി പൂജ ചടങ്ങ് ബംഗാളിലെ ബിജെപി നേതാക്കള്‍ ബഹിഷ്കരിച്ചിരുന്നു |
Search results 15 - 30 of 3321