Advanced Search
Please provide search keyword(s)- Search results for ncp
Image | Title | |
---|---|---|
![]() | അജിത് പവാറിനെയും എംഎല്‍എമാരെയും അയോഗ്യരാക്കണം; തെരഞ്ഞടുപ്പ് കമ്മീഷന് കത്തയച്ച് എന്‍സിപി1999ല്‍ ശരദ്പവാര്‍ സ്ഥാപിച്ച എന്‍സിപിയെ വന്‍ രാഷ്ട്രീയ അട്ടിമറിയിലൂടെ നെടുകെ പിളര്‍ത്തിയാണ് അജിത് പവാര്‍ മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായത്. | |
![]() | അജിത് പവാറിന് പകരക്കാരനായി ജിതേന്ദ്ര അവ്ഹാദ്; പുതിയ പ്രതിപക്ഷ നേതാവ്അജിത് പവാർ കൂറുമാറി ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് തീരുമാനം | |
![]() | 'ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള മുന്നൊരുക്കം'- ഏക സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭത്തിലേക്ക്വർഗീയ വാദികളല്ലാത്ത എല്ലാവരേയും ഇക്കാര്യത്തിൽ ഒന്നിപ്പിക്കാൻ ശ്രമിക്കും. വിഷയത്തിൽ സിപിഎം സെമിനാർ സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി | |
![]() | എന്‍സിപി കേരള ഘടകം ശരദ് പവാറിനൊപ്പം; ഇടത് മുന്നണിയില്‍ തുടരും: എകെ ശശീന്ദ്രന്കേരളത്തിലെ എന്‍സിപിയുടെ നിലപാട് ശരദ് പവാറിനൊപ്പമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ | |
![]() | 'എനിക്ക് ഒന്നുമറിയില്ല'; അജിത്തിന്റെ ചടുല നീക്കം, പകച്ച് ശരദ് പവാര്‍, 'കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ്' ഉപമുഖ്യമന്ത്രിഅജിത് പവാറിന്റെ ചടുലമായ രാഷ്ട്രീയ നീക്കത്തില്‍ പകച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ | |
![]() | കാമുകിക്ക് മറ്റൊരാളുമായി അടുപ്പം; 17കാരന്‍ 23കാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; അറസ്റ്റ്ചോദ്യംചെയ്യലില് പ്രതി കുറ്റംസമ്മതിച്ചതായും മറ്റൊരാളുമായി യുവതിക്ക് അടുപ്പമുണ്ടെന്നും തന്നെ ഒഴിവാക്കുകയാണെന്നും സംശയിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു. | |
![]() | വിദേശത്ത് വെക്കേഷന് പോകുന്ന രാഹുല്‍ രാജ്യത്തെ അധിക്ഷേപിക്കുന്നു; പൂര്‍വ്വികരില്‍ നിന്ന് പഠിക്കണം: അമിത് ഷാവിദേശരാജ്യങ്ങളില് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ | |
![]() | അവ്യക്തതയുടെ മറയില്‍ ഒളിച്ചിരിക്കുന്ന പവാര്മൂന്നു പേരാണ് പവാറിന്റെ ഹീറോസ്. നെഹ്‌റു, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പിന്നെ വൈ.ബി. ചവാനും | |
![]() | നിർമാതാവിനെ പരസ്യമായി തൂക്കിലേറ്റണം, 'കേരള സ്റ്റോറി' ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്ത്രീകളെയും അപമാനിച്ചു; ജിതേന്ദ്ര അവാഡ്കേരള സ്റ്റോറി എന്ന പേരിൽ ഒരു സംസ്ഥാനത്തെ മുഴുവൻ അപമാനിക്കുകയാണ് | |
![]() | "നിങ്ങളുടെ സ്നേഹം ഞാൻ മനസിലാക്കുന്നു"; രാജി പിൻവലിച്ച് ശരത് പവാർശരദ് പവാർ അധ്യക്ഷസ്ഥാനത്തു തുടരണമെന്ന്, എൻസിപി കോർ കമ്മിറ്റി, പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് രാജി പിൻവലിക്കാനുള്ള തീരുമാനം | |
![]() | രജൗറിയില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു; മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ ( വീഡിയോ)രജൗറിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട് | |
![]() | പവാറിന്റെ രാജി എന്‍സിപി നേതൃയോഗം തള്ളി; അധ്യക്ഷസ്ഥാനത്തു തുടരണമെന്ന് പ്രമേയംശരദ് പവാര്‍ എന്‍സിപി നേതൃസ്ഥാനത്ത് തുടരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും അഭ്യര്‍ത്ഥിച്ചിരുന്നു | |
![]() | നിതീഷ് കുമാര്‍ സര്‍ക്കാറിന് തിരിച്ചടി; ബിഹാറില്‍ ജാതി സര്‍വ്വേയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേജാതി സര്‍വ്വേയ്‌ക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നടപടി | |
![]() | സുപ്രിയ സുലെ നേതൃത്വത്തിലേക്ക്?; എന്‍സിപി നിര്‍ണായക നേതൃയോഗം നാളെരാജി തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ശരദ് പവാറിനുമേല്‍ സമ്മര്‍ദ്ദം തുടരുകയാണ് | |
![]() | ഇടക്കാല സ്‌റ്റേ ഇല്ല, രാഹുലിന്റെ അയോഗ്യത തുടരും; അപ്പീലില്‍ വിധി വേനലവധിക്കു ശേഷംഇടക്കാല സ്റ്റേ ഇല്ലാത്തതിനാല്‍ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വത്തിനുള്ള അയോഗ്യത തുടരും |
Search results 15 - 30 of 53