Advanced Search
Please provide search keyword(s)- Search results for new Covid cases
Image | Title | |
---|---|---|
ടിപിആര്‍ പതിനാറിനു മുകളില്‍; 2,68,833 പേര്‍ക്കു കൂടി കോവിഡ്; ഒമൈക്രോണ്‍ ആറായിരം കടന്നുപ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇത് പതിനാലിനു മുകളിലായിരുന്നു | ||
മൂന്നാം തരംഗം തീവ്രം; പ്രതിദിന കേസുകള്‍ ഉയരുന്നു, 1,94,720 പേര്‍ക്കു കോവിഡ്കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 4868 ആയി | ||
നാല് സംസ്ഥാനങ്ങളില്‍ മാത്രം ഇന്ന് ഒരുലക്ഷം പേര്‍ക്ക് കോവിഡ്; മഹാരാഷ്ട്രയില്‍ 44,388മഹാരാഷ്ട്ര, ബംഗാള്‍, ഡല്‍ഹി, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളില്‍ ഇന്ന് വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തിലധികമാണ് | ||
![]() | ഒമൈക്രോണ്‍ ബാധിതര്‍ 2135; മുന്നില്‍ മഹാരാഷ്ട്രയും ഡല്‍ഹിയും, കേരളം മൂന്നാമത്രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 2135 ആയി | |
കുതിച്ചുയര്‍ന്ന് കോവിഡ്; 22,775 പേര്‍ക്കു രോഗം, ഒമൈക്രോണ്‍ ബാധിതര്‍ 1431രാജ്യത്തെ ആക്ടിവ് കേസുകള്‍ വീണ്ടും ഒരു ലക്ഷംകടന്നു | ||
ഇന്ന് എല്ലാ ജില്ലകളിലും കോവിഡ് കേസുകൾ 1000ത്തിൽ താഴെ; കണക്കുകൾ ഇങ്ങനെതൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ കോവിഡ് കേസുകൾ | ||
ഇന്ന് 1000ത്തിലധികം കോവിഡ് രോഗികൾ എറണാകുളത്ത് മാത്രം; ജില്ല തിരിച്ചുള്ള കണക്ക്1280 പേർക്കാണ് എറണാകുളം ജില്ലയിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് | ||
ഇന്ന് കോവിഡ് കൂടുതൽ എറണാകുളത്ത്, നാല് ജില്ലകളിൽ 1000ത്തിന് മുകളിൽ; കണക്കുകൾ ഇങ്ങനെ1794 പേർക്കാണ് എറണാകുളത്ത് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് | ||
1000ത്തിലധികം കോവിഡ് രോഗികൾ തൃശൂരിൽ മാത്രം; ജില്ല തിരിച്ചുള്ള കണക്ക്1178 പേരാണ് തൃശൂർ ജില്ലയിൽ ഇന്ന് വൈറസ് ബാധിതരെന്ന് കണ്ടെത്തിയത് | ||
കൂടുതൽ കോവിഡ് കേസുകൾ തൃശൂരും എറണാകുളത്തും, ആറ് ജില്ലകളിൽ 1000ത്തിന് മുകളിൽ; കണക്കുകൾ ഇങ്ങനെതൃശൂരിൽ 1823 പേർക്കും എറണാകുളത്ത് 1812 പേർക്കുമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് | ||
സംസ്ഥാനത്ത് ഇന്ന് 11,196 പേർക്ക് കോവിഡ്; 18,849 പേർക്ക് രോഗമുക്തികഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത് | ||
ഇന്നലെ 35,662 പേര്‍ക്കു കോവിഡ്, രോഗികളുടെ എണ്ണത്തില്‍ വര്ധനഇന്നലെ 35,662 പേര്‍ക്കു കോവിഡ്, രോഗികളുടെ എണ്ണത്തില്‍ വര്‍ധന | ||
കേരളത്തിൽ ഒഴികെ കോവിഡ് കേസുകൾ 7014; ഇന്നലെ 219 മരണംഇന്നലെ 27,254 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 37,687 പേർ രോഗമുക്തരായി | ||
രാജ്യത്തെ പകുതിയിലധികവും കേരളത്തില്‍; ഇന്നലെ 30,948 പേര്‍ക്ക് കോവിഡ്; 403 മരണംകഴിഞ്ഞ 24 മണിക്കൂറിനിടെ 38,487 പേര്‍ രോഗമുക്തരായി | ||
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ഇന്നലെ 32,937 രോഗികള്‍; മരണം 41735,909 പേര്‍ രോഗമുക്തിനേടി. 417 പേരാണ് മരിച്ചത് |
Search results 15 - 30 of 48