• Search results for news Kerala
Image Title
haritha leaders

'പല പെണ്‍കുട്ടികളുടേയും ചിത്രങ്ങളും വീഡിയോകളും അവന്റെ കൈയിലുണ്ട്; പുറത്തുവിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരും'

നിരന്തരം സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നതായി ഹരിത മുന്‍ നേതാക്കള്‍ പറഞ്ഞു

Published on 15th September 2021
kc  venugopal

മന്ത്രിമന്ദിരത്തിലെ ദൃശ്യങ്ങള്‍, സോളാര്‍ കേസില്‍ കെ സി വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ സിബിഐക്ക് കൈമാറി

മന്ത്രിഭവനമായ റോസ് ഹൗസിലെ ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിജിറ്റല്‍ തെളിവുകള്‍ കൂടി സിബിഐക്ക് കൈമാറുകയായിരുന്നു

Published on 15th September 2021
m_swaraj

തൃപ്പൂണിത്തുറയില്‍ സിപിഐ 'പാലം വലിച്ചു' ; പരാതിയുമായി സിപിഎം

സിപിഎം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവനെയാണ് സിപിഎം ജില്ലാ നേതാക്കള്‍ പരാതി അറിയിച്ചത്

Published on 15th September 2021
VACCINE3

വാക്‌സിന്‍ ഇടവേള കൂട്ടിയാല്‍ ആന്റിബോഡി വര്‍ധിക്കുമെന്ന് പഠനം

4-6 ആഴ്ചകളിലെ ഇടവേളയില്‍ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് ശരാശരി 256 സ്‌പൈക് ആന്റിബോഡിയാണുള്ളത്

Published on 15th September 2021
fathima

'സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്' ; ലീഗ് വിടില്ലെന്ന് ഫാത്തിമ തഹ് ലിയ

'ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച്  ചിന്തിച്ചിട്ടേയില്ല'

Published on 15th September 2021
amal krishna

ആറുമാസം മുമ്പ് കാണാതായി; പതിനേഴുകാരന്റെ മൃതദേഹം അടഞ്ഞുകിടന്ന വീട്ടില്‍ ; സിം കാര്‍ഡ് ഒടിച്ചു മടക്കിയ നിലയില്‍

ആറു മാസം മുന്‍പു കാണാതാകുമ്പോള്‍ കൈവശം ഉണ്ടായിരുന്ന എടിഎം കാര്‍ഡും മൊബൈല്‍ ഫോണും ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്

Published on 15th September 2021
CPM secretariat says places of worship can be opened

സിപിഎമ്മില്‍ ഇനി സമ്മേളനകാലം ; ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇന്നുമുതല്‍

കോവിഡ് മൂലം കടുത്ത നിയന്ത്രണങ്ങളാണ് സമ്മേളനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്

Published on 15th September 2021
rehmath

ഏഴുവയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി, അമ്മ തൂങ്ങിമരിച്ചു

മുഫാസ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിൽസയിലാണ്

Published on 15th September 2021
car

ഷോറൂമില്‍ നിന്നും കാര്‍ മോഷ്ടിച്ചു ; രാത്രി പെട്രോള്‍ അടിക്കാനെത്തിയപ്പോള്‍ കുടുങ്ങി;  വലയിലാക്കിയത് പൊലീസിന്റെ തന്ത്രപരമായ നീക്കം

കടയുടെ ചങ്ങല മുറിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ ഓഫീസ് മുറി കുത്തിത്തുറന്ന് താക്കോല്‍ കൈക്കലാക്കിയാണ് കാറുമായി കടന്നത്

Published on 13th September 2021
eldho abraham

ദാരിദ്ര്യം പറഞ്ഞു ജയിച്ചു,  ആഡംബരക്കല്യാണം ജനങ്ങളെ അകറ്റി ; എല്‍ദോ എബ്രഹാമിനെ കുറ്റപ്പെടുത്തി പി രാജു ; സദ്യ കഴിച്ചപ്പോള്‍ ഈ തോന്നല്‍ ഉണ്ടായില്ലേ എന്ന് കാനം

ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ ഒരു വിഭാഗത്തിന്റെ ആളായി എല്‍ദോ വിശേഷിപ്പിക്കപ്പെട്ടതും  പരാജയത്തിന് കാരണമായി

Published on 13th September 2021
vishnunath cpi report

വിഷ്ണുനാഥ് വിനയാന്വിതന്‍, മേഴ്‌സിക്കുട്ടിയമ്മ തോറ്റത് സ്വഭാവരീതി കൊണ്ട് ; സിപിഐ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട്

പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയാണെന്നും സിപിഐ റിപ്പോര്‍ട്ട് പറയുന്നു

Published on 13th September 2021
CPM state convention in February at Ernakulam
bindu death

പൊള്ളലേറ്റ്  ചികിത്സയിലായിരുന്ന യുവതി മരിച്ചു ; പുരുഷ സുഹൃത്ത് ആശുപത്രിയില്‍

കോക്കുന്നിലെ വാടകവീട്ടില്‍ വെച്ചാണ് ബിന്ദുവിനും മിഥുനും പൊള്ളലേറ്റത്

Published on 13th September 2021
PSC  Notification

പി എസ് സി ഈ മാസം നടത്താനിരുന്ന ബിരുദതല പരീക്ഷകള്‍ അടുത്ത മാസത്തേക്ക് മാറ്റി

സെപ്റ്റംബര്‍ 18, 25 തിയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് ഒക്ടോബര്‍ 23, 30 തിയതിയിലേക്ക് മാറ്റിയത്

Published on 11th September 2021
muraleedharan

പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ജിഹാദികളുടെ വക്താക്കളോ ?; ബിഷപ്പിനെ പിന്തുണച്ച് കേന്ദ്രമന്ത്രി

മുസ്ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്

Published on 11th September 2021

Search results 15 - 30 of 523