• Search results for niyamasabha
Image Title
thiruvalla

മുന്‍ ചെയര്‍പേഴ്‌സണ്‍ അനുകൂലിച്ചു; തിരുവല്ല നഗരസഭ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ അനു ജോര്‍ജ് 15-ന് എതിരെ 17 വോട്ടുകള്‍ക്ക് വിജയിച്ചു

Published on 6th March 2023
pinarayi_vijayan2

'വാര്‍ത്താ സംപ്രേഷണ ജോലിക്കിടെ കൊലപ്പെടുത്തിയാല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുമോ?';റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായ നടപടി എടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴില്‍ എന്താണെന്ന് നോക്കിയല്ല.

Published on 6th March 2023
pinaray-_mathew

'സ്വപ്‌ന ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ടു'; മാത്യു കുഴല്‍നാടന്റെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കി

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരണ വേളയില്‍ മാത്യു കുഴല്‍നാടന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി

Published on 3rd March 2023
sidhique

'വിഐപി പ്രതികള്‍; കാമുകിയുമായി സല്ലപിക്കാന്‍ ആറ് മണിക്കൂര്‍ അനുവദിച്ചു; കൊല്ലിച്ചവരെയും പിടിക്കണം'

ആകാശ് തില്ലങ്കേരിയെ പുറത്താക്കുന്നതിനു മുന്‍പ് അച്ഛനെ വിളിച്ച് കാര്യം പറഞ്ഞ പാര്‍ട്ടിയാണ് സിപിഎം. കുട്ടിയെ സ്‌കൂളില്‍നിന്ന് പുറത്താക്കുന്നതിനു മുന്‍പ് പിതാവിനോട് പറയുന്നതുപോലെയായി പോയി

Published on 3rd March 2023
payyannur_kunhiraman

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സമഗ്ര സംഭാവന പുരസ്‌കാരം പയ്യന്നൂർ കുഞ്ഞിരാമന്

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ സമഗ്ര സംഭാവന പുരസ്‌കാരം പയ്യന്നൂർ കുഞ്ഞിരാമന്

Published on 28th February 2023
malayalee jawan shot dead in jammu

ജമ്മുവില്‍ മലയാളി ജവാന്‍ സ്വയം വെടിവച്ച് മരിച്ചു

പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

Published on 28th February 2023
WATER AUTHORITY

കൊച്ചിയില്‍ ജലവിതരണ പൈപ്പ് പൊട്ടി, റോഡ് പുഴയായി; ഗതാഗതം തടസ്സപ്പെട്ടു, രണ്ടുദിവസം വെള്ളം മുടങ്ങും

ആലുവയില്‍ നിന്ന് വിശാല കൊച്ചിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന ലൈനില്‍ നിന്നുള്ള വിതരണ പൈപ്പ് പൊട്ടി

Published on 28th February 2023
sudhakaran

മുഖ്യമന്ത്രി ഭീരു; അത് ഇങ്ങനെ പറഞ്ഞു നടക്കേണ്ടതുണ്ടോ?; കുറച്ചുകൂടി വിവേകം കാണിക്കണം; മറുപടിയുമായി കെ സുധാകരന്‍

സിഎം രവീന്ദ്രനെ മുഖ്യമന്ത്രി ചിറകിന് കീഴില്‍ ഒളിപ്പിക്കുകയാണ്. സംരക്ഷിക്കുന്നതിനായി നിയമസഭയെ കവചമാക്കി.

Published on 27th February 2023
KN_BALAGOPAL

ഇന്ധന സെസില്‍ മാറ്റമില്ല; പിരിക്കുന്നത് പ്രത്യേക ഫണ്ടിനായെന്ന് ധനമന്ത്രി

ബജറ്റിന്‍ മുകളില്‍ ഉള്ള ചര്‍ച്ചയില്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരം ഇത്രയധികം ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.

Published on 8th February 2023
mla_sathyagraha

അനിശ്ചിതകാല സത്യഗ്രഹം നടത്തുന്ന എംഎല്‍എ നിയമസഭയില്‍ ഹാജര്‍ രേഖപ്പെടുത്തി; വിവാദം

ഹാജര്‍ രേഖപ്പെടുത്തിയ ശേഷമാണ് വിവരം നിയമസഭാ സെക്രട്ടറിയേറ്റ് അറിഞ്ഞത്.

Published on 8th February 2023
youth_congress_protest

നടുറോഡില്‍ ബൈക്ക് കത്തിച്ച് സമരക്കാര്‍; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി; വീഡിയോ

പ്രതിഷേധക്കാര്‍ ബൈക്ക് കൊണ്ടുവന്ന് റോഡിലിട്ട് കത്തിച്ചു. മാര്‍ച്ച് ആക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

Published on 6th February 2023
mla_hunger_strike

നിയമസഭാ കവാടത്തില്‍  പ്രതിഷേധം; നാല് എംഎല്‍എമാര്‍ നിരാഹാരസമരം തുടങ്ങി 

ഫെബ്രുവരി പതിമൂന്നിന് സംസ്ഥാന വ്യാപകമായി രാപ്പകല്‍ സമരം നടത്താനും യുഡിഎഫ് തീരുമാനിച്ചു. 

Published on 6th February 2023
V D Satheesan against Lokayuktha ordinance

പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്;  നിയമസഭാ കവാടത്തിന് മുന്നില്‍ നിരാഹര സമരവുമായി എംഎല്‍എമാര്‍

ഇന്ന് ചേര്‍ന്ന യുഡിഎഫ്  പാര്‍ലമെന്ററി കാര്യസമതിയുടെതാണ് തീരുമാനം. 

Published on 6th February 2023
roshi

'ബോധരഹിതനായി കിടക്കുന്നവര്‍ക്ക് വെള്ളം നല്‍കണമെങ്കില്‍ എംഎല്‍എ ഒരു കത്തുതരൂ'; മന്ത്രിയുടെ മറുപടി

വാട്ടര്‍ ചാര്‍ജുമായി ബന്ധപ്പെട്ടവിഷയത്തില്‍  നാളിതുവരെ ഒരുഫോണ്‍ കോള്‍ സാധാരണക്കാരന്റെ ഭാഗത്തുനിന്ന് വന്നിട്ടില്ല.

Published on 6th February 2023
pinarayi

എന്ത് അസംബന്ധവും വിളിച്ചുപറയരുത്; മാത്യ കുഴല്‍നാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി

എന്തുവിളിച്ചുപറയാന്‍ പറ്റുന്ന ഒരാളായതുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ?

Published on 2nd February 2023

Search results 15 - 30 of 31