Advanced Search
Please provide search keyword(s)- Search results for opposition leader
Image | Title | |
---|---|---|
ഓണക്കിറ്റില്‍ ഗുരുതര അഴിമതി, ഏലയ്ക്ക നിലവാരം കുറഞ്ഞത്; ആരോപണവുമായി പ്രതിപക്ഷ നേതാവ്സർക്കാർ സൗജന്യമായി നൽകിയ ഓണക്കിറ്റുമായി ബന്ധപ്പെട്ട് ഗുരുതര അഴിമതിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ | ||
കേന്ദ്രത്തിനെതിരെ കൂട്ടായ പ്രക്ഷോഭത്തിന് ; സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന്കേന്ദ്രസര്ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭം യോഗം ചര്‍ച്ച ചെയ്യും | ||
![]() | മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചു; കോണ്‍ഗ്രസുകാരുടെ നെഞ്ചത്ത് കയറേണ്ട: ഭരണപക്ഷത്തിന് എതിരെ വി ഡി സതീശന്നിയമസഭയിലെ പ്രസംഗത്തിനിടെ ഭരണപക്ഷം നടത്തിയ ഇടപെടലില്‍ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന് | |
![]() | നിയമസഭ അടിച്ചുതകര്‍ക്കലല്ല ശക്തമായ പ്രവര്‍ത്തനം; ഹൈക്കമാന്‍ഡിന് കത്തെഴുതിയവര്‍ക്ക് സതീശന്റെ മറുപടിനിര്ണായക വിഷയങ്ങളില്‍ പ്രതിപക്ഷവും കോണ്‍ഗ്രസ് നേതൃത്വവും സര്‍ക്കാരിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഗ്രൂപ്പ് മാനേജര്‍മാര്‍ ഹൈക്കമാന്‍ഡിന് നല്കിയ പരാതികള്‍ തള്ളി വി ഡി സതീശന് | |
![]() | മുഖ്യമന്ത്രിയുടെ പ്രസ്താവന ധിക്കാരം നിറഞ്ഞ വെല്ലുവിളി; വിരട്ടാന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ്കടകൾ തുറക്കാൻ ശ്രമിച്ചാൽ നേരിടുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ | |
![]() | ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കണം; രാഷ്ട്രപതിക്ക് പത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്ഭീമ കൊറോഗാവ് കേസില്‍ ജയിലില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രതിപക്ഷ കക്ഷിനേതാക്കളുടെ കത്ത്. | |
സിപിഎം സമരത്തിന് നേരെ ബിജെപി അതിക്രമം; എംഎല്‍എയ്ക്ക് പരിക്ക്സിപിഎം എംഎല്‍എ സുധന് ദാസ് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു | ||
പ്രതിപക്ഷനേതാവിനെ തെരഞ്ഞടുത്ത രീതി ശരിയായില്ല; എതിര്‍പ്പറിയിച്ച് മാണി സി കാപ്പന്പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ മുന്നണിയില്‍ ആലോചിക്കണമായിരുന്നു | ||
ലോക്ഡൗണ്‍ ഇങ്ങനെ തുടരണോ ?; ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷംകഴിഞ്ഞ 38 ദിവസമായി ജനങ്ങള്‍ വലിയ സാമ്പത്തിക പ്രയാസത്തിലാണ് | ||
![]() | 'തെങ്ങിനു വരെ കാവി നിറം, ലക്ഷദ്വീപിനെ സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയാക്കുന്നു'; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി'സംഘപരിവാർ, കോർപ്പറേറ്റ് താൽപ്പര്യങ്ങൾ ദ്വീപിന് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുകയാണ്. ദ്വീപ് വാസികളുടെ ഉപജീവന മാർഗം തകർക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്' | |
![]() | ആ ഉത്തരവ് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിയെ കാണിച്ചു; ബെഹ്റ ഉള്‍പ്പടെ പട്ടികയ്ക്ക് പുറത്ത്ഇതുവരെ പരിഗണിക്കപ്പെടാതിരുന്ന കാര്യമാണ് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നയിച്ചത് | |
നാട് ഉറങ്ങുമ്പോഴും ജനങ്ങൾക്കുവേണ്ടി ഉണർന്നിരുന്നു, ഇന്ന് ഞാൻ രണ്ടാം നിരയിലാണ്, കാലം വിലയിരുത്തട്ടെ: രമേശ് ചെന്നിത്തല'എത്രമാത്രം പിന്തുണ എന്റെ പ്രവർത്തനങ്ങളിൽ ലഭിച്ചിരുന്നു എന്നതും കാലം കണക്കെടുക്കട്ടെ' | ||
![]() | നെഹ്റുവിയന്‍ സോഷ്യലിസത്തിലൂന്നി കൊടുങ്കാറ്റുപോലെ യുഡിഎഫ് തിരിച്ചുവരും; ഒരു സമുദായസംഘടയ്ക്കും കീഴ്പ്പെടില്ല: വി ഡി സതീശന്ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണില്‍ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യുഡിഎഫിന്റെ പ്രഥമ പരിഗണന | |
പ്രതിപക്ഷനേതാവെന്ന നിലയില്‍ സാധ്യമായതെല്ലാം ചെയ്തു; പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട; സതീശന് പൂര്‍ണപിന്തുണയെന്ന് ചെന്നിത്തലഎല്ലാവരും യോജിച്ച് നിന്നുകൊണ്ട് പാര്‍ട്ടിയെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണ് | ||
![]() | ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു'; പ്രതിപക്ഷ നേതാവിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രിപ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. |
Search results 15 - 30 of 41