• Search results for pakistan cricket
Image Title
pakistan_vs_west_indies

അഞ്ചാം ദിനം വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയെ വിറപ്പിച്ച് ഷഹീന്‍ അഫ്രീദി; 109 റണ്‍സ് ജയവുമായി പാകിസ്ഥാന്‍ 

രണ്ടാം ടെസ്റ്റില്‍ ജയം പിടിച്ച് വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പര സമനിലയിലാക്കി പാകിസ്ഥാന്‍

Published on 25th August 2021
afghan12

കളിക്കാരുടെ മാനസിക സമ്മര്‍ദം, യാത്രയിലെ തടസങ്ങള്‍; പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ പരമ്പര മാറ്റി 

അഫ്ഗാനിസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം പാകിസ്ഥാനിലേക്ക് വന്ന്, അവിടെ നിന്ന് ദുബായി വഴി ശ്രീലങ്കയിലേക്ക് പറക്കാനാണ് അഫ്ഗാന്‍ ടീം പദ്ധതിയിട്ടിരുന്നത്

Published on 24th August 2021
west_indies_cricket_team_dressing_room

രണ്ടാം ദിനം മഴയില്‍ ഒലിച്ചു; ഡ്രസിങ് റൂമില്‍ ഡിആര്‍എസ് അനുകരിച്ച് വിന്‍ഡിസ് താരങ്ങള്‍(വീഡിയോ)

ണ്ടാം ദിനം മുഴുവന്‍ ഡ്രസ്സിങ് റൂമില്‍ കഴിയേണ്ടി വന്നപ്പോള്‍ അവിടെ ഇന്‍ഡോറില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു വിന്‍ഡിസ് ടീം

Published on 22nd August 2021
pakistan_vs_west_indies

2-3ന് വിറപ്പിച്ച് വിന്‍ഡിസ് ബൗളര്‍മാര്‍; ബാബര്‍-ഫവദ് കൂട്ടുകെട്ടോടെ പാകിസ്ഥാന്റെ തിരിച്ചടി 

ബാബര്‍ അസമിന്റേയും ഫവദ് അലമിന്റേയും അര്‍ധ ശതകം നേടിയ ഇന്നിങ്‌സ് ആണ് പാകിസ്ഥാനെ തുണച്ചത്

Published on 21st August 2021
west_indies_cricket_players

2-2ന് തകര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ്; പാകിസ്ഥാനെ 217ല്‍ ഒതുക്കിയിട്ടും ആശങ്ക 

പാകിസ്ഥാനെ 217 റണ്‍സിന് ഓള്‍ഔട്ട് ആക്കിയെങ്കിലും ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 2-2 എന്ന ആശങ്കയിലേക്ക് വീണ് വെസ്റ്റ് ഇന്‍ഡീസ്

Published on 13th August 2021
babar_azam_rizwan

പ്രതിഫലം പോര; മാച്ച് ഫീ വര്‍ധന ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ 

ബാബര്‍, മുഹമ്മദ് റിസ്വാന്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി എന്നിവര്‍ തങ്ങളുടെ മാച്ച് ഫീ തുക വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്

Published on 11th August 2021
T20 World Cup 2021 Draws

ടി20 ലോകകപ്പ്; ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഒക്ടോബര്‍ 24ന് 

ദുബായി ആയിരിക്കും ഇന്ത്യ-പാക് മത്സരത്തിന്റെ വേദി എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു

Published on 4th August 2021
azam_khan_pakistan

പന്ത് തലയില്‍ കൊണ്ട് പരിക്ക്, പാക് ബാറ്റ്‌സ്മാന്‍ അസം ഖാന്‍ ആശുപത്രിയില്‍

രണ്ടാം ടി20ക്ക് മുന്‍പായി നെറ്റ്‌സില്‍ പരിശീലനം നടത്തവെ പന്ത് തലയില്‍ അടിച്ച് അസം ഖാന് പരിക്ക്

Published on 31st July 2021
pakistan_cricket_players

42 പന്തില്‍ സെഞ്ചുറി, ലിവിങ്സ്റ്റണ്‍ തകര്‍ത്തടിച്ചിട്ടും പാകിസ്ഥാനോട് തോറ്റ് ഇംഗ്ലണ്ട്‌

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി പാകിസ്ഥാന്‍

Published on 17th July 2021
babar_azam_aquib

'ക്രിക്കറ്റ് കളിക്കാരേക്കാള്‍ കൂടുതല്‍ ഗുസ്തിക്കാരാണ്'; പാക് ടീമിനെ വിമര്‍ശിച്ച് ആഖിബ് ജാവേദ്

ക്രിക്കറ്റ് കളിക്കാരേക്കാള്‍ ഗുസ്തിക്കാരാണ് പാകിസ്ഥാന്റെ ദേശിയ ടീമിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

Published on 16th July 2021
west_indies_cricketers_collapsed

പാകിസ്ഥാനെതിരായ ടി20; രണ്ട് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

രണ്ടാം ടി20യില്‍ പാകിസ്ഥാന്‍ ബാറ്റ് ചെയ്യുമ്പോഴാണ് രണ്ട് വനിതാ താരങ്ങള്‍ കുഴഞ്ഞു വീണത്

Published on 3rd July 2021
yunus_khan

പാകിസ്ഥാന്റെ ബാറ്റിങ് പരിശീലക സ്ഥാനം രാജിവെച്ച് യൂനുസ് ഖാൻ

ബാറ്റിങ് പരിശീലകൻ എന്ന പൊസിഷനിൽ ഒതുങ്ങി നിൽക്കുന്നതിലെ അതൃപ്തിയാണ് യൂനുസിന്റെ പിന്മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ

Published on 22nd June 2021
sarfraz and dhoni

ധോനിയോടല്ല, സർഫ്രാസ് അഹ്മദിന്റെ ക്യാപ്റ്റൻസിക്ക് കോഹ് ലിയുടേതുമായി സാമ്യം: ഡുപ്ലസിസ്

ധോനിയുടെ നായകത്വത്തോട് അഹ്മദിന്റെ ക്യാപ്റ്റൻസി താരതമ്യപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഡുപ്ലസിസിന്റെ പ്രതികരണം

Published on 1st January 1970
azam_khan_pakistan

പാകിസ്ഥാന്റെ ബിഗ് ഹിറ്ററാവാന്‍ മൊയിന്‍ ഖാന്റെ മകന്‍; വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ അസം ഖാന്‍ ടി20 ടീമില്‍ 

ഒരു ഫസ്റ്റ് ക്ലാസ് മത്സരവും 36 ടി20 മത്സരവുമാണ് 22കാരനായ അസം ഇതുവരെ കളിച്ചത്

Published on 4th June 2021
Virat-Kohli-and-Babar-Azam

കോഹ് ലിയുമായി താരതമ്യപ്പെടുത്തുന്നതിൽ സമ്മർദമില്ല, അതിൽ അഭിമാനിക്കുന്നു: ബാബർ അസം

ആരാധകരും ക്രിക്കറ്റ് വിദ​ഗ്ധരും തന്നെ കോഹ് ലിയുമായി താരതമ്യപ്പെടുത്തുമ്പോൾ അഭിമാനം തോന്നാറുണ്ടെന്ന് പാകിസ്ഥാൻ നായകൻ ബാബർ അസം

Published on 3rd June 2021

Search results 15 - 30 of 54