• Search results for parents
Image Title

പത്താംക്ലാസുകാരന്‍ കാറുമായി റോഡില്‍; വീഡിയോ വൈറലായി;  പിഴയിട്ട് പൊലീസ്

പത്തുവയസ്സുകാരന്‍ കാറില്‍ നിറച്ച് ആളുകളുമായി തിരക്കുള്ള റോഡിലൂടെ വാഹനമോടിക്കുന്നതാണ് വിഡിയോ
 

Published on 12th December 2019
child

ശുണ്ഠി പിടിച്ച് മാറിയിരിക്കുന്നതും ദേഷ്യം കാണിക്കുന്നതും നിസാരമായി തള്ളണ്ട, കുട്ടികളിലെ ഭാവമാറ്റം അറിയാതെ പോകരുത് 

പത്തില്‍ ഒരാളുടെ സഹപാഠി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഇതേക്കുറിച്ച് കുട്ടി ബോധവാനാണെന്നും പഠനത്തില്‍ കണ്ടെത്തി

Published on 19th November 2019
neeraj
amithabh

'ഗര്‍ഭിണിയായിരിക്കെ അമ്മയെ കാണാതായി, അങ്ങനെ എനിക്ക്  ഇങ്ക്വിലാബ് എന്ന് പേരിട്ടു'; തന്റെ പേരിലെ കഥകള്‍ പറഞ്ഞ് ബിഗ് ബി

അമ്മയുടെ ദേശഭക്തി കാരണമാണ് ജനിക്കുന്നതിന് മുന്‍പേ അമിതാഭിന് ഈ പേര് ലഭിച്ചത്

Published on 9th October 2019
sachinrahane58

അച്ഛനായ രഹാനെയ്ക്ക് ആശംസയും മുന്നറിയിപ്പും, സെവാഗിനെ വെല്ലുന്ന വാക്കുകളുമായി സച്ചിന്‍

'രഹാനേയ്ക്കും രാധികയ്ക്കും അഭിനന്ദനങ്ങള്‍. ആദ്യമായി അച്ഛനും അമ്മയും ആവുമ്പോഴുള്ള സന്തോഷം സമാനതകളില്ലാത്തതാണ്'

Published on 8th October 2019
alcohol

കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്പതിമാര്‍ മദ്യം വേണ്ടെന്ന് വയ്ക്കണം; കുറഞ്ഞത് ഇത്ര നാളത്തേക്കെങ്കിലും 

പുരുഷന്മാര്‍ ആറ് മാസം മുന്‍പും സ്ത്രീകള്‍ ഒരു വര്‍ഷം മുന്‍പും മദ്യം ഉപേക്ഷിക്കണം
 

Published on 7th October 2019
parvathy

'ഇവരുടെ ധൈര്യംകൂടിയാണ് ഞാനും എന്റെ സിനിമയും'; അച്ഛനും അമ്മയ്ക്കും ഒപ്പം പാര്‍വതി

അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പാര്‍വതി

Published on 10th September 2019
rajamala_copy

ഒന്നര വയസുള്ള  കുട്ടി ജീപ്പില്‍നിന്നു വീണ സംഭവം;  മാതാപിതാക്കള്‍ക്കെതിരെ കേസ്

കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ബാലനീതി നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

Published on 10th September 2019
baby

അവളുടെ കരച്ചിലില്‍ ഹൃദയം തകര്‍ന്നു, യഷിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി

മകള്‍ ആയ്‌റയുടെ കാത് കുത്തല്‍ ചടങ്ങ് കഴിഞ്ഞുവെന്ന് പറയുകയാണ് രാധികയിപ്പോള്‍

Published on 28th August 2019

ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഉപ്പ്; വിവാദം, നടപടി (വീഡിയോ)  

സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പോഷകാഹാരങ്ങള്‍ അടങ്ങിയ ഭക്ഷണം നല്‍കാനുളള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി നിലവിലിരിക്കെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ചപ്പാത്തിയൊടൊപ്പം ഉപ്പ് നല്‍കിയത്

Published on 23rd August 2019
nail_polish

പേരക്കുട്ടിയെ സന്തോഷിപ്പിക്കാന്‍ നെയില്‍പോളിഷ് ഇട്ടുകൊടുക്കുന്ന മുത്തച്ഛന്‍; ലോകം കീഴടക്കി ഈ സ്‌നേഹം; വിഡിയോ

ഓപ്പറേഷന്‍ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന പേരക്കുട്ടിയെ സന്തോഷിപ്പിക്കാനായി നെയില്‍ പോളിഷ് ഇടുക്കുന്ന മുത്തച്ഛനാണ് ഹൃദയം കീഴടക്കുന്നത്

Published on 5th August 2019
amrutha_abhirami

"ചേച്ചി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പകുതിവഴി പോലും എത്തില്ലായിരുന്നു, അമ്മു എന്റെ എല്ലാമാണ്"; അമൃതയ്ക്ക് ആശംസകളുമായി അഭിരാമി 

തന്റെ വിജയങ്ങളുടെ പകുതിയിലേറെയും ചേച്ചികാരണമാണെന്നും അഭിരാമി പറയുന്നു

Published on 2nd August 2019

''വിവാഹം കഴിഞ്ഞാല്‍ സ്‌കൂളില്‍ പോകാനാകുമോ''?: എത്യോപ്യയിലെ അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രിയങ്ക ചോപ്ര

അവിടെയുള്ള അഭയാര്‍ത്ഥി ക്യാംപുകള്‍ സന്ദര്‍ശിച്ച താരം എത്യോപ്യയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആയ സാലേ വര്‍ക്ക് സവ്‌ദേയെയും സന്ദര്‍ശിച്ചാണ് മടങ്ങിയത്.

Published on 23rd May 2019

12 പെട്ടി അശ്ലീല വീഡിയോ ശേഖരവും സെക്‌സ് ടോയ്‌സും കാണാനില്ല ; മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി യുവാവ്

ഇനിയൊരിക്കലും ശേഖരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള അപൂര്‍വമായ പോണ്‍ സിനിമാ ശേഖരമാണ് 12 പെട്ടികളിലായി സൂക്ഷിച്ചിരുന്നത് എന്ന് മകന്‍

Published on 16th April 2019

Search results 15 - 30 of 54