• Search results for party congress
Image Title
Muraleedharan_K

'ഓടു പൊളിച്ചല്ല കെവി തോമസ് പാര്‍ലമെന്റില്‍ എത്തിയത്; അടച്ചാക്ഷേപിക്കുന്നതു ശരിയല്ല'

കെവി തോമസിന്റെ ചില വിഷമങ്ങള്‍ പാര്‍ട്ടി പരിഹരിച്ചില്ലെന്ന് മുരളീധരന്‍

Published on 9th April 2022
kv_thomas

കെ വി തോമസ് എന്തു പറയും?; സിപിഎം സെമിനാര്‍ ഇന്ന്

സെമിനാറില്‍ പങ്കെടുക്കാനായി കണ്ണൂരില്‍ എത്തിയ കെവി തോമസിന് വന്‍ സ്വീകരണമാണ് ഒരുക്കിയത്

Published on 9th April 2022
pinarayi_vijayan

രാജ്യത്തെ മികച്ച മുഖ്യമന്ത്രി; കണ്ണൂരില്‍ പിണറായിയെ പുകഴ്ത്തി കെവി തോമസ്

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ യോജിപ്പ് വേണം. ഗുണവും ദോഷവും തിരിച്ചറിഞ്ഞ് വേണം വിയോജിക്കാന്‍.

Published on 8th April 2022
rajeev

സെമിനാറില്‍ പോലും രാഷ്ട്രീയം കളിക്കുന്നു; കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ ആകില്ലെന്ന് കേരളഘടകം; കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച ഇന്ന് അവസാനിക്കും

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉച്ചക്ക് ശേഷം പ്രകാശ് കാരാട്ട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും

Published on 8th April 2022
thomas_new

കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക്; പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ നാളെ

സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി എടുക്കും

Published on 8th April 2022
sitaram_yechoory

ധനികര്‍ക്ക് മേല്‍ നികുതി ചുമത്തണം; ബിജെപിയെ തോല്‍പ്പിക്കുക ഊന്നല്‍; സീതാറാം യെച്ചൂരി

നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്താല്‍ വര്‍ഗീയ ശക്തികള്‍ വളരുകയും വിട്ടുവീഴ്ച ചെയ്യുന്ന പാര്‍ട്ടികളില്‍നിന്നു പ്രവര്‍ത്തകര്‍ ബിജെപിയിലേക്കു പോകുകയും ചെയ്യും

Published on 7th April 2022
kv_thomas2

കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി കെ വി തോമസ്; സിപിഎം സെമിനാറില്‍ പങ്കെടുക്കും

'സ്ഥാനങ്ങള്‍ കിട്ടിയത് ഉറങ്ങിയപ്പോള്‍ കിട്ടിയതല്ല, പ്രവര്‍ത്തിച്ചതിന് കിട്ടിയതാണ്'

Published on 7th April 2022
sudhakaran

'ആരായാലും പാര്‍ട്ടിക്ക് വിധേയനാകണ്ടേ'; പങ്കെടുത്താല്‍ കെ വി തോമസിനെതിരെ നടപടി: കെ സുധാകരന്‍

'കെ വി തോമസിനെപ്പോലെ ഒരു നേതാവ് ഒരിക്കലും പോകരുതെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം തിരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ്'

Published on 7th April 2022
thomas_new

'രാഷ്ട്രീയ ആത്മഹത്യ; തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ല': കെ വി തോമസിനെതിരെ ചെറിയാന്‍ ഫിലിപ്പ് 

സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കുടുങ്ങരുതെന്ന് കെ വി തോമസിനോട് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ദിവസം ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു

Published on 7th April 2022
mv jayarajan

കെ വി തോമസ് വഴിയാധാരമാകില്ല; വിലക്കിയത് ആര്‍എസ്എസ് മനസ്സുള്ളവര്‍: എംവി ജയരാജന്‍

'കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നു പറയുന്നതുപോലെയാണ്'

Published on 7th April 2022
SUBHASHINI_ALI

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്; ചിത്രങ്ങളിലൂടെ

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഉത്സവമാക്കി മാറ്റുകയാണ് കണ്ണൂര്‍. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഒരുപോലെ ആവേശത്തിലാണ്

Published on 7th April 2022
cpm party congress

മൂലധന കാഴ്ചപ്പാടില്‍ മാറ്റം വരുത്തണം; ആഗോളീകരണത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കണം; പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകത്തിന്റെ നിര്‍ദേശം 

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭരണത്തിലിരിക്കുന്ന സംസ്ഥാനത്ത് മൂലധന കാഴ്ചപ്പാടില്‍ മാറ്റം വേണമെന്ന നിര്‍ദേശവുമായി കേരള ഘടകം.

Published on 7th April 2022
thomas

സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമോ?; നിലപാട് ഇന്നറിയാം

സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Published on 7th April 2022
k surendran

'മമതയുടെ ഗുണ്ടകളില്‍ നിന്ന് രക്ഷപ്പെടാന്‍ സിപിഎമ്മുകാര്‍ എത്തുന്നത് ബിജെപി ഓഫീസുകളില്‍'; കെ സുരേന്ദ്രന്‍

കോണ്‍ഗ്രസുമായി കൂട്ടുകൂടിയാലും നരേന്ദ്ര മോദി സര്‍ക്കാറിനെ തകര്‍ക്കണമെന്ന സിപിഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

Published on 6th April 2022
sitaram yechuri

ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ മതനിരപേക്ഷ കക്ഷികളും ഒന്നിക്കണം: യെച്ചൂരി

വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചാ മനോഭാവം സ്വന്തം ചേരിയില്‍ നിന്ന് മറുചേരിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കുമെന്നും യെച്ചൂരി പറഞ്ഞു

Published on 6th April 2022

Search results 15 - 30 of 49