• Search results for police station
Image Title
narayan_rane_arrest

നാരായണ്‍ റാണെയെ അറസ്റ്റ് ചെയ്തത് ഭക്ഷണം കഴിക്കുന്നതിനിടെ; വീഡിയോ ആയുധമാക്കി ബിജെപി

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരായ പരാമര്‍ശത്തിന് കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്തത് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്

Published on 24th August 2021
police rescue

സ്റ്റേഷനില്‍ വിവസ്ത്രനായി പ്രതിയുടെ അതിക്രമം; വനിതാ പൊലീസിനെ അധിക്ഷേപിച്ചു

വെള്ളായണി സ്വദേശി ഷാനവാസാണ് അതിക്രമം നടത്തിയത്.

Published on 6th August 2021
police rescue
police_viral_video

നടുറോഡില്‍ 'സിങ്കം' സ്‌റ്റൈലില്‍ തോക്ക് ചുഴറ്റി പൊലീസുകാരന്‍; വീഡിയോ വൈറലായി; സസ്‌പെന്‍ഷന്‍

പൊലീസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന കാരണത്താലാണ് നടപടിയെന്ന് അധികൃതര്‍

Published on 5th August 2021
car accident

ജാര്‍ഖണ്ഡിന് പിന്നാലെ യുപിയിലും ജഡ്ജിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം ?; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; ഗൂഢാലോചനയെന്ന് പരാതി

ജഡ്ജി അഹമ്മദ് ഖാന്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ഇന്നോവ വന്നിടിക്കുകയായിരുന്നു

Published on 30th July 2021
teen killed

17കാരന്‍ രാത്രി കാമുകിയുടെ വീട്ടില്‍; ബന്ധുക്കള്‍ പിടികൂടി; ജനനേന്ദ്രിയം മുറിച്ചെടുത്തു; ക്രൂരമായി കൊലപ്പെടുത്തി; വീഡിയോ

സംഭവത്തിന് പിന്നാലെ പ്രകോപിതരായ ബന്ധുക്കള്‍ ആണ്‍കുട്ടിയുടെ മൃതദേഹം പ്രതിയുടെ വീടിന് മുന്നില്‍ സംസ്‌കരിച്ചു

Published on 25th July 2021
cake_to_criminal

കൊലക്കേസ് പ്രതിക്ക് പിറന്നാള്‍ കേക്ക് നല്‍കി പൊലീസ്; അന്വേഷണത്തിന് ഉത്തരവ് 

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്

Published on 16th July 2021
arrest

പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി; തടയാൻ ശ്രമിച്ച പൊലീസിനെ ഇടിച്ചു വീഴ്ത്തി; സ്റ്റേഷനിൽ യുവാവിന്റെ പരാക്രമങ്ങൾ

പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി; തടയാൻ ശ്രമിച്ച പൊലീസിനെ ഇടിച്ചു വീഴ്ത്തി; സ്റ്റേഷനിൽ യുവാവിന്റെ പരാക്രമങ്ങൾ

Published on 20th June 2021
BJP MLA Mahesh Landge

കോവിഡ് നിയന്ത്രണത്തിന് പുല്ലുവില; ആഘോഷമാക്കി എംഎല്‍എയുടെ മകളുടെ പ്രീവെഡ്ഡിങ് പാര്‍ട്ടി; കേസ്; വീഡിയോ

മകളുടെ കല്യാണത്തിന് മുന്നോടിയായ നടന്ന ചടങ്ങില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്  പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ആടിപ്പാടിയ ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്

Published on 1st June 2021
3

'പെട്ടെന്നൊരു ദിവസം, ഈ കൈനടി ഞങ്ങള്‍ക്കു വലിയ തലവേദനയായി. തികച്ചും അപ്രതീക്ഷിതമായിട്ടാണ് അത് സംഭവിച്ചത്'

ആലപ്പുഴയില്‍ എസ്.പി ആയിരിക്കുമ്പോള്‍ അവിടുത്തെ 'നാടുകടത്തല്‍' പൊലീസ് സ്റ്റേഷനായിരുന്നു അക്കാലത്ത് കൈനടി. അവിടെ പോസ്റ്റിംഗ് ആവശ്യപ്പെടുന്നവര്‍ തീരെയില്ലായിരുന്നു

Published on 16th May 2021
Iftar party at police station

പൊലീസുമായി ചേർന്ന് കഞ്ചാവുകേസ് പ്രതിയുടെ ഇഫ്ത്താർ വിരുന്ന്, അതും പൊലീസ് സ്റ്റേഷനിൽ; വിവാദം

പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരുടെയും ചില ക്രിമിനലുകളുടെയും നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഇഫ്ത്താർ വിരുന്ന് നടത്തിയത്

Published on 10th May 2021
police station
skelton

പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നാല് വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം; ദുരൂഹത; അന്വേഷണം

പിടിച്ചെടുത്തിരുന്ന വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു

Published on 22nd March 2021
Rs 80 lakh for guest worker

80 ലക്ഷത്തിന്റെ ഭാ​ഗ്യം അതിഥി തൊഴിലാളിക്ക്; ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ ഞെട്ടൽ; സഹായം തേടി പൊലീസ് സ്റ്റേഷനിൽ

80 ലക്ഷത്തിന്റെ ഭാ​ഗ്യം അതിഥി തൊഴിലാളിക്ക്; ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ ഞെട്ടൽ; സഹായം തേടി പൊലീസ് സ്റ്റേഷനിൽ

Published on 5th March 2021
tea machine dcp aishwarya dongre

സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായ നല്‍കുന്നത് അപമാനകരം : പൊലീസുകാരന് സസ്‌പെന്‍ഷന്‍

മാധ്യമങ്ങളെ അറിയിച്ച് ചടങ്ങ് നടത്തി, മാധ്യമങ്ങളെ അറിയിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളും ഡിസിപി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു

Published on 2nd March 2021

Search results 15 - 30 of 86