Advanced Search
Please provide search keyword(s)- Search results for popular front
Image | Title | |
---|---|---|
ഹര്‍ത്താല്‍ അക്രമം: കണ്ണൂരില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍; കോന്നിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ റെയ്ഡ്ബൈക്ക് യാത്രക്കാരനെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ ഉളി സ്വദേശിയായ പിഎഫ്‌ഐ പ്രവര്‍ത്തകന്‍ സഫ്‌വാന്‍ ആണ് അറസ്റ്റിലായത് | ||
പോപ്പുലര്‍ ഫ്രണ്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു; കേരളത്തിലെ പിഎഫ്‌ഐ ഓഫീസുകള്‍ പൂട്ടും; നേതാക്കള്‍ നിരീക്ഷണത്തില്പോപ്പുലര് ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും | ||
പിഎഫ്‌ഐ നിരോധനം; തുടര്‍ നടപടികള്‍ക്കായി ഉത്തരവിറക്കി കേരളം; ഓഫീസുകള്‍ ഇന്ന് മുദ്രവെക്കുംബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും പോപ്പുലർ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ മുദ്രവയ്ക്കാനുമാണ് ഉത്തരവിൽ നിർദേശിക്കുന്നത് | ||
![]() | പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടു; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നെന്ന് പ്രസ്താവനകേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായി പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു | |
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ പിടിയില്ഹര്ത്താലിന് ആഹ്വാനം നല്‍കിയശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു | ||
ആര്‍എസ്എസിനെ മൂന്നുതവണ നിരോധിച്ചു, എന്നിട്ടെന്തായി?; നിരോധനം പരിഹാരമല്ലെന്ന് യെച്ചൂരിശത്രുതയും ഭീതിയും വളര്‍ത്തുന്ന രാഷ്ട്രീയത്തിന് പരിഹാരം ബുള്‍ഡോസര്‍ രാഷ്ട്രീയമല്ല | ||
![]() | 'രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ'; നിരോധനത്തെ വിമര്‍ശിച്ച് എസ്ഡിപിഐബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ അറസ്റ്റും റെയ്ഡും നടത്തുന്നു | |
നിരോധനം ഒരു വിഭാഗത്തിനെതിരെ മാത്രം പോരാ; നിലപാട് കേന്ദ്രക്കമ്മിറ്റി പറയുമെന്ന് എം വി ഗോവിന്ദന്‍'നിരോധനം കൊണ്ട് കാര്യങ്ങളൊക്കെ പരിഹാരിക്കാനാകുമെന്ന ഒരു തെറ്റിദ്ധാരണയും ഞങ്ങള്‍ക്കാര്‍ക്കുമില്ല' | ||
![]() | ആലപ്പുഴയിലും റെയ്ഡ്; എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ നിന്ന് സാമ്പത്തിക ഇടപാട് രേഖകള്‍ പിടിച്ചെടുത്തുഅമ്പലപ്പുഴ, പുറക്കാട്, പുന്നപ്ര എന്നിവിടങ്ങളിലാണ് പരിശോധന | |
![]() | വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവ്, കുട്ടിയുടെ സാന്നിധ്യം ഹിറ്റായപ്പോൾ കൂടുതൽ ഉപയോഗിച്ചു; കേസിൽ 34 പ്രതികൾമുദ്രാവാക്യം എഴുതി തയാറാക്കിയതും കുട്ടിയെ അത് പഠിപ്പിച്ചതും പിതാവാണ് | |
![]() | പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനംനിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം | |
![]() | പിഎഫ്ഐ ഓഫീസുകളിൽ റെയ്ഡ്; വടിവാളുകൾ കണ്ടെത്തിമാനന്തവാടിയിൽ പിഎഫ്ഐ നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ പിടിച്ചെടുത്തു | |
![]() | ഹര്‍ത്താലില്‍ വടിവാള്‍ വീശി ഭീഷണി; കട അടപ്പിച്ചു; അക്രമങ്ങളില്‍ തൃശൂരില്‍ നാലുപേര്‍ അറസ്റ്റില്പാവറട്ടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വാകയിലാണ് ഇവര്‍ സ്‌കൂട്ടറില്‍ വടിവാളുമായി തെരുവിലിറങ്ങി ഭീതി സൃഷ്ടിച്ചത് | |
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; എട്ടു സംസ്ഥാനങ്ങളില്‍ നിന്നായി 170 ഓളം പേര്‍ കസ്റ്റഡിയില്കര്ണാടകയില് മാത്രം 45 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത് | ||
ഹര്‍ത്താലിനിടെ അക്രമം: കോട്ടയത്ത് നാലു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍കോട്ടയം കോട്ടമുറിയില്‍ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി |
Search results 15 - 30 of 7