• Search results for rafi
Image Title

ആനക്കുട്ടി പുരയിടത്തിലെ മാലിന്യക്കുഴിയില്‍, കൂട്ടം നഷ്ടപ്പെട്ട സങ്കടത്തില്‍ കരഞ്ഞു കൊണ്ട് റോഡില്‍; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കാട്ടിലേക്ക് (വീഡിയോ)

ചക്കിമേട് വനാതിര്‍ത്തിയോട് ചേര്‍ന്നുളള പുരയിടത്തിലെ മാലിന്യ കുഴിയില്‍ വീണ കുട്ടിയാനയെ പുറത്തെത്തിച്ചു

Published on 22nd September 2020
SAURAV

'നമ്മൾ കാത്തിരുന്ന മുഹമ്മദ് റഫി'; ആനന്ദ് മഹീന്ദ്രയെ അമ്പരപ്പിച്ച കോഴിക്കോട്ടുകാരൻ; വൈറലായി സൗരവ് കിഷന്റെ ​ഗാനം

മഹീന്ദ്ര കമ്പനി ഉടമ ആനന്ദ്  മഹീന്ദ്രയെ പോലും തന്റെ സം​ഗീതത്തിലൂടെ ആരാധകനാക്കാൻ സൗരവിനായി

Published on 14th September 2020
GEETHU

'ചെയ്ത ജോലിയുടെ കൂലിക്കുവേണ്ടിയാണ് മാഡം  ഇതൊക്കെ ഓർമ്മിപ്പിക്കുന്നത്, എന്നെ മോഷ്ടാവായി ആരും കാണരുത്'

സിനിമ ഇറങ്ങി ഇത്രനാൾ കഴിഞ്ഞിട്ടും, തന്റെ ഡിസൈനറിനുള്ള കൂലിയോ താമസിച്ച റൂമിന്റെ വാടക പോലുമോ നൽകിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു

Published on 10th July 2020
shraddha

'ഏഴു വർഷമായി, ഈ പ്രപഞ്ചത്തിലെ എറ്റവും ഭാ​ഗ്യവതിയാണ് ഞാൻ'; നന്ദി പറഞ്ഞ് ശ്രദ്ധ കപൂർ

ചിത്രത്തിലെ അണിയറ പ്രവർത്തകർക്കും ആരാധകർക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്

Published on 26th April 2020

സിനിമ കണ്ട് കരച്ചിലടക്കാന്‍ പാടുപെടുന്ന എല്‍ കെ അഡ്വാനി; വീഡിയോ വൈറല്‍

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനി സിനിമ കണ്ടു കരച്ചിലടക്കാന്‍ പാടുപെടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്

Published on 8th February 2020

അങ്ങനെയാണെങ്കില്‍ മുഹമ്മദ് റഫിക്ക് പാടാന്‍ കഴിയില്ലായിരുന്നു; ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ എബിവിപി സമരത്തിന് എതിരെ മുന്‍ ബിജെപി എംപി

 ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്‌ലിം അധ്യാപകന് എതിരെ എബിവിപിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന സമരം ഞെട്ടിപ്പിക്കുന്നതെന്ന് മുന്‍ ബിജെപി എംപി പരേഷ് റാവല്‍.

Published on 20th November 2019
maha_subair

'ഷെയ്‌നിന്റെ ചിത്രം കേരളത്തില്‍ ഓടിക്കില്ല, നീ പട്ടിയെപ്പോലെ തെണ്ടി നടക്കും'; ജോബി ജോര്‍ജിന് എതിരേ നിര്‍മാതാവ് മഹാസുബൈര്‍

ജോബിയ്‌ക്കെതിരേയുള്ള തട്ടിപ്പു കേസിന്റെ പത്രക്കട്ടിങ്ങുകളും കുറിപ്പുകളും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്

Published on 19th October 2019
nick1

ചുണ്ടില്‍ പുകയുന്ന സിഗററ്റുമായി നിക്; പ്രമേഹ രോഗികള്‍ പുകവലിക്കരുതെന്ന് ഓര്‍മിപ്പിച്ച് ആരാധകര്‍

ഫോട്ടോ പോസ്റ്റ് ചെയ്തതോടെ നിക് ജൊനാസിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്

Published on 12th September 2019
cfc

ചെന്നൈയിന്‍ വിട്ട് മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്‌സിലേക്ക്; സികെ വിനീത് എത്തുമോ?

മലയാളി താരങ്ങളായ സികെ വിനീതും മുഹമ്മദ് റാഫിയും ചെന്നൈയിന്‍ എഫ്‌സിയോട് വിട പറഞ്ഞു

Published on 24th August 2019

വിവര്‍ത്തകന്‍ സംസ്‌കാരങ്ങളെ കൂട്ടിയിണക്കുന്ന അംബാസിഡര്‍: എന്‍ മൂസക്കുട്ടി എഴുതുന്നു

വിവര്‍ത്തനം ഒരു ഭാഷയില്‍നിന്നു മറ്റൊരു ഭാഷയിലേക്കുള്ള വെറും രൂപാന്തരമല്ല, ഒരു സംസ്‌കാരത്തില്‍നിന്നു മറ്റൊരു സംസ്‌കാരത്തിലേക്കുള്ള സംക്രമണം കൂടിയാണ്.

Published on 3rd August 2019
sarfaraz-759-5

കുടുംബത്തിന് മുന്നില്‍ വച്ച് പാക് നായകന്‍ സര്‍ഫ്രാസിനെ തടിയനെന്ന് ആക്ഷേപിച്ച് ആരാധകന്‍; വിമര്‍ശനം (വീഡിയോ)

കുട്ടിയെ എടുത്ത് നടന്നു പോവുകയായിരുന്ന സര്‍ഫ്രാസിനെ ഫോട്ടെയടുക്കാന്‍ വിളിച്ചാണ് സെല്‍ഫി വീഡിയോയിലൂടെ ആരാധകൻ അധിക്ഷേപിച്ചത്

Published on 22nd June 2019
childrens_park

2 കണ്‍ട്രീസിന് ശേഷം ആ ചിരിക്കൂട്ട് വീണ്ടും; 'ചില്‍ഡ്രന്‍സ് പാര്‍ക്ക്' ട്രെയിലര്‍ കാണാം 

അടിമുടി നര്‍മ്മത്തില്‍ ചാലിച്ച ചിത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്

Published on 1st May 2019

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന പാട്ടുകള്‍: സേതുമാധവന്റെ ചിത്രങ്ങളിലെ അനശ്വരഗാനങ്ങള്‍

''പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ, പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ...''

Published on 1st March 2019
abhimanyu

അഭിമന്യു വധം : ആയുധങ്ങളെത്തിച്ചത് സനീഷ് ; അക്രമികളെ രക്ഷപ്പെടുത്താൻ പ്രത്യേക സംഘം കോളേജിന് സമീപം തമ്പടിച്ചിരുന്നുവെന്ന് പൊലീസ് റിപ്പോർട്ട്

കത്തി, ഇടിക്കട്ട, ഉരുട്ടിയ മരവടി തുടങ്ങിയ മാരകായുധങ്ങൾ എത്തിച്ചത് സനീഷാണ്. അക്രമി സംഘത്തെ രക്ഷപ്പെടുത്താനായി ഒരു ഓട്ടോറിക്ഷ എം.ജി റോഡില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു

Published on 28th July 2018

ലോകകപ്പ് ട്രോഫിയിലൂടെ മയക്കുമരുന്ന് കടത്ത് ; വന്‍സംഘം പിടിയില്‍

കൊക്കെയ്ന്‍, മാരിജുവാന, പണം എന്നിവയാണ് ലോകകപ്പ് ട്രോഫിയുടെ മാതൃകകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്

Published on 26th June 2018

Search results 15 - 30 of 31