Advanced Search
Please provide search keyword(s)- Search results for rahulgandhi
Image | Title | |
---|---|---|
![]() | ഇത്തവണ നെഹ്റുവോ സംസ്ഥാനങ്ങളോ?; വൈദ്യുതി പ്രതിസന്ധിയില്‍ ആരെ കുറ്റപ്പെടുത്തും: മോദിയോട് രാഹുല്‍രാജ്യം കനത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി | |
![]() | 'മോദി ജി സത്യം പറയുകയോ മറ്റുള്ളവരെ പറയാന്‍ അനുവദിക്കുകയോ ചെയ്യില്ല'; കോവിഡ് കാലത്ത് മരിച്ചത് 40 ലക്ഷം പേര്: രാഹുല്‍ ഗാന്ധിമരിച്ച എല്ലാവരുടേയും കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയാറാകണമെന്നും രാഹുല്‍ | |
മാധ്യമ പ്രവര്‍ത്തകരെ സ്റ്റേഷനില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തി; അത്മഹത്യ ചെയ്യാതിരിക്കാനെന്ന് പൊലീസ്! വിവാദംബിജെപി എംഎല്‍എയ്ക്കും അദ്ദേഹത്തിന്റെ മകനുമെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് കാണിച്ച് ഇന്ദ്രവതി ഡ്രാമ സ്കൂള്‍ ഡയറക്ടര്‍ നീരജ് കുന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു | ||
![]() | 'ജനവിധി വിനയപൂർവം സ്വീകരിക്കുന്നു; തോൽവിയിൽ നിന്ന് പഠിക്കും'- രാഹുൽ ഗാന്ധിതോൽവിയിൽ നിന്ന് പഠിക്കുകയും രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്നും ഫല പ്രഖ്യാപനത്തിന് പിന്നാലെ രാഹുൽ ഗാന്ധി പറഞ്ഞു | |
'പെട്രോൾ ടാങ്ക് ഉടൻ നിറയ്ക്കുക, മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കുന്നു'- പരിഹസിച്ച് രാഹുൽ'പെട്രോൾ ടാങ്ക് ഉടൻ നിറയ്ക്കുക, മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കുന്നു'- പരിഹസിച്ച് രാഹുൽ | ||
![]() | ഹിജാബ് വിവാദം: പെണ്‍കുട്ടികളുടെ ഭാവി കൊള്ളയടിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി; എന്തുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിര്‍ബന്ധമാക്കുന്നില്ലെന്ന് ബിജെപിസരസ്വതി ദേവി എല്ലാവര്‍ക്കുമായിട്ടാണ് അറിവ് നല്‍കുന്നത്. അതില്‍ വേര്‍തിരിവ് കാണിക്കാറില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു | |
'പല ഇന്ത്യക്കാരും സ്ത്രീകളെ മനുഷ്യരായിപ്പോലും പരിഗണിക്കുന്നില്ല'; രൂക്ഷ വിമര്‍ശനവുമായി രാഹുല്ഡല്ഹിയില് കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതതാവ് രാഹുല്‍ ഗാന്ധി | ||
![]() | ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേര്‍ക്ക് മന്ത്രിപുത്രന് വെടിയുതിര്‍ത്തു; 'കൈകാര്യം' ചെയ്ത് നാട്ടുകാര്‍, വാഹനം തകര്‍ത്തു; സംഘര്‍ഷം ( വീഡിയോ)കുട്ടികള്‍ ക്രിക്കറ്റ് കളിച്ചുകണ്ടിരിക്കെ, ബബ്ലു പ്രസാദ് അടക്കം നാലഞ്ചുപേര് എത്തുകയായിരുന്നു | |
![]() | ടെലി പ്രോംപ്റ്റര്‍ ചതിച്ചു!; പകച്ച് നിന്ന് മോദി, പരിഹാസവുമായി കോണ്‍ഗ്രസ്; വീഡിയോ വൈറല്ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കി | |
പിടി തോമസിന് വിട; അന്ത്യാഞ്ജലി അര്‍പ്പിച്ച് ജനാവലി; മുഖ്യമന്ത്രി വൈകീട്ടെത്തും - വിഡിയോനടന് മമ്മൂട്ടി അടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധിപേര്‍ പിടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി | ||
![]() | 'ജനമനസ്സുകളില്‍ എനിക്കിന്നും സ്ഥാനമുണ്ട്'; അമേഠി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലിന്റെയും പ്രിയങ്കയുടെയും വന്‍ റാലിഉത്തര്പ്രദേശ് തെരഞ്ഞെടുപ്പ് അടുക്കെ, അമേഠിയില്‍ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് | |
![]() | 'സസ്പെന്ഷന് പിന്‍വലിക്കുന്ന പ്രശ്നമില്ല'; രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം, ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമരം (വീഡിയോ)എംപിമാരുടെ സസ്പെന്‍ഷനെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം | |
![]() | 'നിന്റെ ധൈര്യത്തിന് മുന്നില്‍ അവര്‍ ഭയന്നു'; 'നീ പിന്മാറില്ലെന്ന് എനിക്കറിയാം'; പ്രിയങ്കയ്ക്ക് 'ആത്മവിശ്വാസം' പകര്‍ന്ന് രാഹുല്ഉത്തര്പ്രദേശിലെ ലഖിംപുരില്‍ സംഘര്‍ഷ മേഖല സന്ദര്‍ശിക്കാന്‍ പോയ പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി | |
നീറ്റ് പരീക്ഷ മാറ്റിവയ്ക്കണം; വിദ്യാര്‍ത്ഥികള്‍ക്ക് ന്യായമായ അവസരം ലഭിക്കട്ടെ: രാഹുല്‍ ഗാന്ധിമെഡിക്കല് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി | ||
![]() | 'അനന്യസാധാരണമായ നിശ്ചയദാര്‍ഡ്യം നാടിന്റെ യശസ് ഉയര്‍ത്തുന്നു'; ഭവിനയ്ക്ക് ആശംസകളുമായി രാജ്യംചരിത്രപരമായ വെള്ളി മെഡല്‍ അവര്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നു. അതിന് അഭിനന്ദനങ്ങള്‍ |
Search results 15 - 30 of 187