Advanced Search
Please provide search keyword(s)- Search results for rain alert in kerala
Image | Title | |
---|---|---|
![]() | സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴ; യെല്ലോ അലര്‍ട്ട്; ജാഗ്രതതിങ്കള്, ചൊവ്വ ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. | |
![]() | ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്നും നാളെയും നാലിടത്ത് യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് | |
![]() | സംസ്ഥാനത്ത് ഇന്ന് മഴ സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്വയനാട്, മലപ്പുറം ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ് | |
40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; ബുധനാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രതബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത | ||
![]() | അടുത്ത മൂന്ന് മണിക്കൂറില്‍ കനത്ത മഴ; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; മുന്നറിയിപ്പ്ഒറ്റപ്പെട്ടയിടങ്ങളില് അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. | |
![]() | സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ തീവ്രമഴ; മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പ്ഇന്ന് തീവ്രമഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു | |
ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴയ്ക്ക് സാധ്യതയുള്ളത് | ||
![]() | മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; മുന്നറിയിപ്പ്മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു | |
![]() | വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴ; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴിടത്ത് യെല്ലോ; കടലില്‍ പോകരുത്; മുന്നറിയിപ്പ്24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. | |
![]() | ഞായാറാഴ്ച വരെ വ്യാപക മഴ; ആറിടത്ത് ഓറഞ്ച് അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. | |
ഇന്നുമുതൽ മഴ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്കനത്ത മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ് | ||
![]() | തിങ്കളാഴ്ച വരെ മിന്നലോട് കൂടിയ മഴ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശംഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട് | |
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത, തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ; മുന്നറിയിപ്പ്ബംഗാള് ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് | ||
സംസ്ഥാനത്ത് നാല് ദിവസം തീവ്രമഴ; നാളെ ഏഴിടത്തും മറ്റന്നാള്‍ എട്ടിടത്തും ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പ്മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | ||
രണ്ടുദിവസം കൂടി ശക്തമായ മഴ; നാളെ ഒന്‍പത് ഇടത്ത് യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് രണ്ടുദിവസം കൂടി ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. |
Search results 15 - 30 of 98