• Search results for rain update
Image Title
kerala rain

178 ദുരിതാശ്വാസ ക്യാംപുകള്‍; 5168 പേരെ മാറ്റിപ്പാര്‍പ്പിച്ചു; മരണം 15 ആയി

സംസ്ഥാനത്തുടനീളം മഴക്കെടുതിയില്‍ ആകെ 15 ജീവനുകളാണ് ഇതുവരെ നഷ്ടപ്പെട്ടിട്ടുള്ളത്.

Published on 3rd August 2022
IDUKKI DAM WATER LEVEL

ഇടുക്കിയിലും മുല്ലപ്പെരിയാറിലും ആശങ്കയുടെ സാഹചര്യമില്ല: മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ 134.75 അടി ജലമാണുള്ളത്. ഇന്നത്തെ റൂള്‍ കര്‍വ് 137.15 അടിയാണ്. ഓഗസ്റ്റ് 10 ന് ഇത് 137.5 അടിയായി ഉയരും

Published on 2nd August 2022
KERALA UNIVERSITY

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കാലിക്കറ്റ്, എംജി സര്‍വകലാശാലകളും നാളെ നടത്താനുള്ള പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്

Published on 2nd August 2022
kerala rain update

നാളെ തിരുവനന്തപുരത്തും അവധി; പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

ഇതോടെ അവധി പ്രഖ്യപിച്ച ജില്ലകളുടെ എണ്ണം പതിനൊന്നായി

Published on 2nd August 2022
kerala rain

പത്ത് ജില്ലകളില്‍ നാളെ അവധി; അതീവ ജാഗ്രതയില്‍ സംസ്ഥാനം

മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം

Published on 2nd August 2022
kerala rain

കനത്ത മഴ: വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ഓറഞ്ച് അലര്‍ട്ട്

കാവര്‍ഷം ശക്തിപ്രാപിച്ചതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍  ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Published on 10th July 2022
kerala rain

കണ്ണൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; യെല്ലോ അലര്‍ട്ട്

കാസര്‍കോട് ജില്ലയിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Published on 7th July 2022
rain in kerala

കനത്ത മഴ; ഇടുക്കിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു മരണം, കാസര്‍കോട് നാളെ അവധി

അഞ്ച് ദിവസംകൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്

Published on 7th July 2022
kasrgod rain
ponmala_dam

ജലനിരപ്പ് ഉയരുന്നു; പൂമല ഡാം തുറക്കും, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ തുടരുന്ന തൃശൂര്‍ ജില്ലയില്‍ പൂമല ഡാം തുറക്കും

Published on 30th June 2022
rain_kozhikode

ന്യൂനമര്‍ദ പാത്തി: അഞ്ചുദിവസം ശക്തമായ മഴ; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അഞ്ചുദിവസം ശത്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 15th June 2022
kerala rain
rain

23 വീടുകള്‍ തകര്‍ന്നു, സംസ്ഥാനത്ത് 14 ദുരിതാശ്വാസ ക്യാമ്പുകള്‍; മാറ്റിപാര്‍പ്പിച്ചത് 117 കുടുംബങ്ങളെ

രണ്ടു വീടുകള്‍ പൂര്‍ണമായും 21 വീടുകള്‍ ഭാഗികമായും നശിച്ചു

Published on 15th May 2022
ksrtc_ekm_rain
rain

കണ്‍ട്രോള്‍ റൂം തുറന്നു; ബോട്ടുകളും ജീവന്‍രക്ഷാ ഉപകരണങ്ങളും തയ്യാറാക്കാന്‍ പൊലീസിന് നിര്‍ദേശം, മഴ ശക്തിപ്രാപിക്കുന്നു: മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍

മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ സജ്ജമാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം

Published on 14th May 2022

Search results 15 - 30 of 61