• Search results for rally
Image Title

കനയ്യ കുമാറിനെതിരെ കരിങ്കൊടി, ഗോ ബാക്ക് വിളികള്‍; ബഗുസരായിലെ റാലിക്കിടെ പ്രതിഷേധം

ഏപ്രില്‍ ഒന്‍പതിനാണ് കനയ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. ഗിരിരാജ് സിങ് ആറാം തിയതിയും തന്‍വീര്‍ എട്ടാം തിയതിയും പത്രിക നല്‍കും. 

Published on 4th April 2019
yogi

യോഗിയുടെ റാലി; മുദ്രാവാക്യം വിളികളുമായി മുന്‍പന്തിയില്‍ ദാദ്രി ആള്‍ക്കൂട്ടക്കൊല പ്രതിയും (വീഡിയോ)

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ ദാദ്രി ആള്‍കൂട്ടക്കൊലപാതകത്തിലെ പ്രതിയും മുദ്രാവാക്യം വിളികളുമായി മുന്‍പന്തിയില്‍

Published on 1st April 2019

ബിജെപിയില്ലെങ്കില്‍ ഞാന്‍ വെറും 'വട്ടപ്പൂജ്യം'; പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്നു, വികാര നിര്‍ഭരനായി അമിത് ഷാ

അഡ്വാനിയെയും വാജ്‌പേയിയെും പോലുള്ള വലിയ മനുഷ്യര്‍ മത്സരിച്ച മണ്ഡലമാണെന്നും അവിടെ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ എത്തുന്നതില്‍ സന്തോഷമുണ്ടെന്നും അമിത് ഷാ

Published on 30th March 2019
modi_shah1

വ്യാഴാഴ്ച തുടക്കം; രാജ്യമെങ്ങും ഓടിയെത്താന്‍ മോദി, 120 പ്രചാരണ റാലികള്‍

മീററ്റില്‍ നിന്ന് വ്യാഴാഴ്ചയാണ് മോദിയുടെ റാലികള്‍ക്ക് തുടക്കമാവുക.  റാലിക്ക് ശേഷം അന്നേ ദിവസം തന്നെ പ്രധാനമന്ത്രി ജമ്മുവിലെത്തും. യുപിയില്‍ മാത്രം 20 റാലികളിലും ബിഹാറിലും ബംഗാളിലും പത്ത് വീതം റാലികളില

Published on 26th March 2019

മോദിയുടെ മണ്ഡലത്തില്‍ പ്രിയങ്കയുടെ റാലി; കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

മോദിയുടെ മണ്ഡലത്തില്‍ പ്രിയങ്കയുടെ റാലി - കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

Published on 20th March 2019

'പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍ പത്താളുടെ പിന്തുണയില്ലാത്തവര്‍' ; ഒറ്റയ്ക്ക് പത്ത്‌ലക്ഷം പേരെ കൂട്ടുന്നവര്‍ കോണ്‍ഗ്രസിലേക്ക് വരുന്നുണ്ടെന്ന് വി ടി ബല്‍റാം

സ്വന്തം നാട്ടില്‍ പോലും പത്ത് പേരുടെ പിന്തുണ ഇല്ലാത്തവരാണ് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകുന്നത് എന്നായിരുന്നു എംഎല്‍എയുടെ പരിഹാസം.

Published on 14th March 2019

5 വര്‍ഷത്തിനിടെ അതിര്‍ത്തിക്കപ്പുറം ഇന്ത്യ നടത്തിയത് മുന്ന് ആക്രമണങ്ങള്‍; മൂന്നാമത്തത് പറയില്ലെന്ന് രാജ്‌നാഥ് സിങ്‌

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഞങ്ങൾ മൂന്നു തവണ അതിർത്തി കടന്ന് വിജയകരമായി സർജിക്കൽ സ്ട്രൈക്ക് നടത്തി. ഞാൻ രണ്ട് സംഭവങ്ങളിലെ വിവരങ്ങൾ നൽകും, പക്ഷേ മൂന്നാമത്തേത് പറയില്ല

Published on 9th March 2019
Modi-Rahul

എല്ലാ കള്ളന്‍മാരുടെയും പേരുകള്‍ എങ്ങനെ 'മോദി'യെന്നാവുന്നു? വ്യോമസേനയുടെ പണമാണ് പ്രധാനമന്ത്രി മോഷ്ടിച്ച് അംബാനിക്ക് നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി (വീഡിയോ)

നീരവ് മോദിയും ലളിത് മോദിയുമെല്ലാം സാമ്പത്തിക സ്ഥാപനങ്ങളെയാണ് വഞ്ചിച്ചതെങ്കില്‍ പ്രധാനമന്ത്രി രാജ്യത്തെയാണ് വഞ്ചിച്ചത്

Published on 2nd March 2019

വൈകിയെത്തിയ അംഗീകാരം: ഡോ. എം ലീലാവതിയെക്കുറിച്ച്

കേന്ദ്രസാഹിത്യ അക്കാദമിയുടെ വിവര്‍ത്തന പുരസ്‌കാരം നേടിയ ഡോ. എം. ലീലാവതിയുടെ വിവര്‍ത്തന രംഗത്തെ സംഭാവനകളെ വിലയിരുത്തുകയാണ് ലേഖിക

Published on 26th February 2019

വാലന്റൈന്‍സ് ഡേയില്‍ രാഹുലിന് പാര്‍ട്ടി പ്രവര്‍ത്തകയുടെ ചുംബനം; (വീഡിയോ)

വാലന്റൈന്‍സ് ഡേയില്‍ ഗുജറാത്തില്‍ പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടി പ്രവര്‍ത്തകയുടെ ചുംബനം
 

Published on 14th February 2019

ദേശീയതലത്തില്‍ കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും കൈകോര്‍ക്കും; തീരുമാനിച്ചുറച്ച് തന്നെയെന്ന് മമതാ ബാനര്‍ജി

ഇതാദ്യമായാണ് ഇടതുപക്ഷവുമായി ദേശീയതലത്തില്‍ സഖ്യമുണ്ടാക്കുമെന്നും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മമതാ ബാനര്‍ജി പരസ്യപ്രഖ്യാപനം നടത്തുന്നത്.

Published on 13th February 2019

'മോദി സര്‍ക്കാരിനെ ജനം ഗംഗയിലേക്ക് വലിച്ചെറിയും'; കരുത്തുകാട്ടി പ്രതിപക്ഷം

മോദി ദുര്യോദനന്‍, അമിത് ഷാ ദുശ്ശാസന്‍ വിമര്‍ശനവുമായി യച്ചൂരി- രാജ്യത്തിനായി ഒന്നും ചെയ്യാത്ത പ്രധാനമന്ത്രി
 

Published on 13th February 2019

‘സ്വേ​ച്ഛാ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ക്കു​ക, രാ​ജ്യ​ത്തെ ര​ക്ഷി​ക്കു​ക’ ; ബിജെപിക്കെതിരെ പ്രതിപക്ഷ മഹാറാലി ഡൽഹിയിൽ

കൊ​ൽ​ക്ക​ത്ത മാ​ർ​ച്ചി​ന്​ ചു​വ​ടു​പി​ടി​ച്ച്​ ഡ​ൽ​ഹി​യി​ൽ ആം ​ആ​ദ്​​മി പാ​ർ​ട്ടിയാ​ണ്​ റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്

Published on 13th February 2019

യോഗി ഹെലികോപ്റ്റര്‍ ഇറക്കേണ്ട; യുപി മുഖ്യമന്ത്രിയുടെ റാലിക്ക് അനുമതി നിഷേധിച്ച് മമത ബാനര്‍ജി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തടഞ്ഞു

Published on 3rd February 2019

Search results 15 - 30 of 74