• Search results for rape case
Image Title
Walayar case

വാളയാർ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി ഇന്ന് പരിഗണിക്കും 

ഒന്നാംപ്രതി വി മധു, ഷിബു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്

Published on 30th August 2022
rahul_jain_rape_case

ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; ​ഗായകൻ രാഹുൽ ജെയ്നിനെതിരെ പരാതിയുമായി കോസ്റ്റ്യും സ്റ്റൈലിസ്റ്റ്, കേസെടുത്തു

ഓഗസ്റ്റ് 11-ന് ഫ്‌ളാറ്റിലെത്തിയപ്പോള്‍ അലമാര കാണിക്കാനെന്ന് പറഞ്ഞ് കിടപ്പുമുറിയിലേക്ക് വിളിച്ചുകൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു

Published on 18th August 2022
kc venugopal

സോളാര്‍ പീഡനക്കേസ്; കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

2012 മെയില്‍ അന്ന് മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് പരാതി

Published on 16th August 2022
vineeth

കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ടിക് ടോക് താരം അറസ്റ്റില്‍, ഫോണില്‍ നിരവധി സ്ത്രീകളുടെ വീഡിയോ

കാറ് വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു

Published on 6th August 2022
civic_chandran

പീഡനക്കേസ്: സിവിക് ചന്ദ്രനെ ശനിയാഴ്ച വരെ അറസ്റ്റ് ചെയ്യരുത്: കോടതി  

മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടു

Published on 27th July 2022
young_doctor

മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, മലയാളി ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി

കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റു ചെയ്ത് തൊടുപുഴ കോടതിയില്‍ ഹാജരാക്കണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കി

Published on 25th July 2022
Padavettu_movie_director

സംവിധായകനെതിരെ പീഡനക്കേസ്, പടവെട്ടിന് പ്രദർശനാനുമതി നൽകരുതെന്ന് പരാതിക്കാരി; ഹർജി തള്ളി

ലിജു കൃഷ്‌ണയ്ക്കെതിരേ ക്രിമിനൽ കേസുണ്ടെന്നും വിചാരണ പൂർത്തിയാകും വരെ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം

Published on 20th July 2022
binoy_1

വിവാഹിതരാണോ എന്ന കാര്യത്തിൽ 'ഒത്തുതീർപ്പിൽ' എത്തിയില്ല; ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് പരി​ഗണിക്കുന്നത് മാറ്റി 

വിവാഹിതരാണെന്ന് യുവതി പറഞ്ഞപ്പോൾ അല്ലെന്നായിരുന്നു ബിനോയ് കോടിയേരിയുടെ മറുപടി

Published on 14th July 2022
k surendran

പരാതിക്കാരിയുടെ മറ്റു പരാതികളില്‍ ആരേയും അറസ്റ്റ് ചെയ്തില്ല; പി സി ജോര്‍ജിന് എതിരായ കേസ് പക വീട്ടല്‍: കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി അവഗണിക്കുകയും സോളാര്‍ കേസിലെ പ്രതിയുടെ മൊഴിയുടെ പേരില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍

Published on 2nd July 2022
pc8073921

'എന്നാല്‍ നിങ്ങളുടെ പേര് പറയാം'; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് എതിരെ ചോദ്യം, മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് പി സി ജോര്‍ജ്

പീഡനക്കേസില്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനിടെ. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി പിസി ജോര്‍ജ്

Published on 2nd July 2022
pc_georges_wife

'ഇത് പിണറായിയുടെ കളിയാണ്; അങ്ങനെയൊന്നും ഒതുക്കാന്‍ പറ്റില്ല': പി സി ജോര്‍ജിന്റെ ഭാര്യ

ലൈംഗിക പീഡന പരാതിയില്‍ പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പിസി ജോര്‍ജിന്റെ ഭാര്യ ഉഷ

Published on 2nd July 2022
amma_vijay_babu
vijaybabu

വിജയ് ബാബുവിന് നിർണായകം; മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി 

ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നാണ്  വിജയ് ബാബുവിന്റെ വാദം

Published on 22nd June 2022
Vijay Babu's anticipatory bail rejected

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പീഡനപരാതി നൽകി നടിയുടെ പേര് വെളിപ്പെടുത്തിയ കേസിൽ

Published on 15th June 2022
rape_arrest

ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചു, വിവാഹവാ​ഗ്ദാനവും; യുവതിയെ പീഡിപ്പിച്ച 33കാരൻ അറസ്റ്റിൽ 

കോട്ടയ്ക്കൽ സ്വദേശി സക്കരിയ(33) ആണ് പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്

Published on 5th June 2022

Search results 15 - 30 of 210