• Search results for rape
Image Title
grapesyuti

പ്രമേഹമുണ്ട്, മുന്തിരിങ്ങ കഴിക്കാമോ?, പഞ്ചസാരയുടെ അളവ് കൂട്ടുമോ? 

പ്രമേഹം ഉള്ളവർ ദിവസം 100–150 ഗ്രാമിലധികം മുന്തിരിങ്ങ തിന്നാൻ പാടില്ല. മുന്തിരി ജ്യൂസിനെക്കാൾ മുന്തിരിങ്ങ കഴിക്കുന്നതാണ് നല്ലത്

Published on 26th December 2022
arrest

ആംബുലന്‍സില്‍ വെച്ച് സഹപ്രവര്‍ത്തകരായ യുവതികളെ കടന്നുപിടിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

ഇടുക്കിയിലെ തടിയമ്പാടിന് സമീപം ആംബുലന്‍സിനുള്ളില്‍ വച്ച് യുവതികളെ കടന്നുപിടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

Published on 24th December 2022
urfi_javed

നടി ഉര്‍ഫി ജാവേദിനെതിരെ  വധഭീഷണിയും ബലാത്സംഗ ഭീഷണിയും: പ്രതി അറസ്റ്റില്‍

വാട്‌സ് ആപ്പ് വഴിയാണ് ഉര്‍ഫി ജാവേദിനെ ഭീഷണിപ്പെടുത്തിയത്

Published on 22nd December 2022
night_curfew

രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നവര്‍ എയര്‍പോര്‍ട്ട് റോഡില്‍; അമ്പരന്ന് വീട്ടുകാര്‍, നൈറ്റ് റൈഡിനിറങ്ങിയ വിദ്യാര്‍ഥികള്‍ പിടിയില്‍

രാത്രി സമയത്ത് ദേശീയപാതയിലൂടെയും പരിസരത്തുള്ള റോഡുകളിലൂടെയും അതിവേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനും മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക പരിശോധന സംഘടിപ്പിക്കുന്നുണ്ട്

Published on 21st December 2022
19-year-old girl was gang-raped in kasargod, three arrest

വിശപ്പുസഹിക്കാനാവാതെ പണം കടംചോദിച്ചെത്തി, 19 കാരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി; അറസ്റ്റ്

പ്രണയംനടിച്ച് അയാൾ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവർക്ക് പങ്കുവെക്കുകയുമായിരുന്നു

Published on 21st December 2022
sunu

സുനുവിനെ പുറത്താക്കാനുള്ള നടപടികൾ തുടങ്ങി, കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിപി 

15 പ്രാവശ്യമാണ് സുനു വകുപ്പുതല നടപടിക്കു വിധേയനായിട്ടുള്ളത്

Published on 19th December 2022
arrest

സൈക്കിള്‍ നന്നാക്കാന്‍ വന്ന പതിനൊന്നുകാരിയെ പീഡിപ്പിച്ചു; 58കാരന്‍ അറസ്റ്റില്‍

ശാസ്താംകോട്ട പോരുവഴിയില്‍ സൈക്കിള്‍ നന്നാക്കാനെത്തിയ 11 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 58കാരന്‍  അറസ്റ്റില്‍

Published on 18th December 2022
prakash_raj_pathaan

'കാവിയിട്ടവർ കുട്ടികളെ പീഡിപ്പിക്കുന്നതിൽ പ്രശ്നമില്ല, സിനിമയിലെ ഡ്രസ് പറ്റില്ല'; പത്താന് പിന്തുണയുമായി ദീപിക പദുക്കോൺ

സിനിമയ്ക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഷാരുഖ് ഖാന്റെ കോലം കത്തിച്ചതുമായി ബന്ധപ്പെട്ട വാർത്ത പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്

Published on 16th December 2022
CRIME

കൈക്കുഞ്ഞിനെ കാറിൽ നിന്ന് വലിച്ചെറിഞ്ഞു കൊന്നു, അമ്മയെ ക്രൂരപീഡനത്തിന് ഇരയാക്കി

ടാക്സി ഡ്രൈവറും സഹയാത്രികരും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തി യുവതിയെ ബലാത്സം​ഗം ചെയ്തത്

Published on 11th December 2022
swasika_cinema

'ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല, അസമയത്ത് വാതിലിൽ മുട്ടിയാൽ എന്തിനാണ് തുറന്നുകൊടുക്കുന്നത്'; സ്വാസിക

വളരെ സുക്ഷിതമായ ഇൻഡസ്ട്രിയാണ് ഇതെന്നും നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും സ്വാ‌‌‌സിക

Published on 7th December 2022
GREESHMA

യുവതി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹതയെന്ന് രക്ഷിതാക്കൾ

കോഴിക്കടയിലെ ജീവനക്കാരനായ റാഷിദ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. ഇതേത്തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തുറന്നപ്പോഴാണ് സംഭവം അറിയുന്നത്

Published on 6th December 2022
The housewife fell into the well and died

കിണറ്റിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ തൊട്ടിയും കയറുമിട്ട് തിരച്ചിൽ; ഫയർ ഫോഴ്സ് വന്നപ്പോൾ 'കിണറ്റിൽ വീണ ആൾ' കൺമുന്നിൽ!

ഒരു പ്രാവശ്യം സുഹൃത്ത് കയറിൽ പിടിച്ചെന്നു അറിയിച്ചതോടെ ആള് കിണറ്റിൽ ഉണ്ടെന്ന് അഗ്നിരക്ഷാ സേനയും ഉറപ്പിച്ചു

Published on 6th December 2022
missing for 10 years women and youth found

10 വർഷം മുൻപ് മലപ്പുറത്ത് നിന്ന് കാണാതായി; യുവതിയും യുവാവും ബം​ഗളൂരുവിൽ 

മലപ്പുറം സി ബ്രാഞ്ചിലെ ജില്ലാ മിസ്സിങ് പേഴ്സണ്‍ ട്രേസിങ് യൂണിറ്റ് (ഡിഎംപിടിയു) ആണ് ഇവരെ കണ്ടെത്തിയത്

Published on 3rd December 2022
BULL_ATTACK

കാള കുത്തിയെറിഞ്ഞു; ബസിനടിയില്‍ പെട്ട് വയോധികന്‍ മരിച്ചു

കാള വയോധികനെ കുത്തിയെറിഞ്ഞതോടെ ഇയാള്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

Published on 30th November 2022
police

മകളുടെ കാമുകന്‍ വിവാഹിതന്‍; വീട്ടുകാര്‍ എതിര്‍ത്തു; യുവാവ് സഹോദരനെ കുത്തിക്കൊന്നു; പിതാവ് ഗുരുതരാവസ്ഥയില്‍

സമല്‍ വിവാഹിതനായതിനാല്‍ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു.

Published on 30th November 2022

Search results 15 - 30 of 1116