• Search results for rohit sharma
Image Title
bumrah

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ബുംറ തിരിച്ചെത്തും; പ്രതീക്ഷ പ്രകടിപ്പിച്ച് രോഹിത് ശര്‍മ

ആദ്യരണ്ട് ടെസ്റ്റ് മത്സരങ്ങളിലും ബുറയ്ക്ക് കളിക്കാനാവില്ല. പുറംവേദന ഗുരുതര പരിക്കായതിനാല്‍ സാഹസത്തിന് മുതിരുകയില്ല.

Published on 25th January 2023
team india

ഇന്ത്യയ്‌ക്ക് 223 റൺസ് ലീഡ്, രോഹിത് ശർമ ടോപ് സ്‌കോറർ, തകർത്തടിച്ച് അക്ഷറും ഷമിയും

ഇന്നിങ്‌സിൽ ആദ്യം ബാറ്റിങ് ചെയ്ത ഒസീസിന്റെ 177 റൺസിന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടീം ഇന്ത്യ 400 റൺസെടുത്താണ് പുറത്തായത്.

Published on 11th February 2023
Collage_Maker-10-Feb-2023-08

'സ്പിന്‍ കെണിയില്‍ വീഴാത്ത ഹിറ്റ്മാന്‍'- കുലുങ്ങാതെ രോഹിത് നിന്ന പിച്ച് പരിശോധിച്ച് സ്മിത്ത്! 

ഓസീസിന്റെ പത്തില്‍ എട്ട് വിക്കറ്റുകളും സ്പിന്നര്‍മാര്‍ സ്വന്തമാക്കി. ജഡേജ അഞ്ചും അശ്വിന്‍ മൂന്നും വിക്കറ്റെടുത്തു

Published on 10th February 2023
aksher

രോഹിതിന്റെ സെഞ്ച്വറി, ജഡേജയ്ക്ക് പിന്നാലെ അര്‍ധ സെഞ്ച്വറിയുമായി അക്ഷര്‍; പിടിമുറുക്കി ഇന്ത്യ

ഏഴാം വിക്കറ്റ് വീണതിന് പിന്നാലെ ക്രീസില്‍ ഒന്നിച്ച സഖ്യം 81 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്

Published on 10th February 2023
rohit

രോഹിത് വീണു; 200 കടന്ന് ഇന്ത്യന്‍ സ്‌കോര്‍; അരങ്ങേറ്റം ആഘോഷിച്ച് മര്‍ഫി

207 പന്തുകള്‍ നേരിട്ട് 15 ഫോറും രണ്ട് സിക്‌സും സഹിതം രോഹിത് 118 റണ്‍സുമായി ബാറ്റിങ് തുടരുന്നു

Published on 10th February 2023
rohit_sharma

പുതു ചരിത്രം; മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി; ക്യാപ്റ്റനെന്ന നിലയില്‍ അപൂര്‍വ നേട്ടവുമായി രോഹിത്

ഈ നേട്ടത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ.

Published on 10th February 2023
rohit

മിന്നല്‍ അടികളുമായി രോഹിത്; അര്‍ധ സെഞ്ച്വറി; രാഹുല്‍ മടങ്ങി; കരുത്തോടെ ഇന്ത്യന്‍ തുടക്കം

നേരത്തെ ആദ്യം ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയ ഇന്ത്യ ഒരുക്കിയ സ്പിന്‍ കെണിയില്‍ വീണു മൂന്നാം സെഷനില്‍ തന്നെ മുട്ടുമടക്കി

Published on 9th February 2023
dravid

അഗ്രസീവ് ദ്രാവിഡ്- 'ഇന്ദ്രനഗറിലെ ഗുണ്ട'; വീഡിയോ വൈറല്‍

അമ്പയര്‍ ഇന്ത്യയുടെ അപ്പീല്‍ നിരസിച്ചു. സമയം തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോളാണ് രോഹിത് റിവ്യൂ എടുത്തത്. എല്‍ബിഡബ്ല്യു സാധ്യത നേരിയ തോതില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്

Published on 9th February 2023
cricket

വെടിക്കെട്ട്; രോഹിതിനും ശുഭ്മാനം സെഞ്ച്വറി; 24 ഓവറില്‍ 200 കടന്ന് ഇന്ത്യ

രോഹിത് ശര്‍മ 83 ബോളില്‍ നിന്നാണ് സെഞ്ച്വറി കടന്നത്.

Published on 24th January 2023
IND vs NZ 3rd ODI

ഇന്‍ഡോറില്‍ തകര്‍ത്തടിച്ച് ഇന്ത്യ; രോഹിതിനും ശുഭ്മാനും അര്‍ധ സെഞ്ച്വറി

ശുഭ്മാന്‍ ഗില്‍ 33 പന്തില്‍ നിന്നുമാണ് അര്‍ധ സെഞ്ച്വറി നേടിയത്. ശുഭ്മാന്റെ കരിയറിലെ ആറാം അര്‍ധ സെഞ്ച്വറിയാണ്.

Published on 24th January 2023
india

രണ്ടാം ഏകദിനം ഇന്ന്; റായ്പൂരില്‍ റണ്‍മഴ കാത്ത് ആരാധകര്‍; ജയിച്ചാല്‍ പരമ്പര

ഹൈദരാബാദില്‍ നേടിയ 12 റണ്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം

Published on 21st January 2023
kohli

റെക്കോര്‍ഡുകള്‍ പിറന്നു; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍;  ലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 374

113 റണ്‍സെടുത്ത വിരാട് കോഹ് ലി ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

Published on 10th January 2023
rohit_-_subhman_gill

തുടക്കം ഗംഭീരമാക്കി ഇന്ത്യ; രോഹിതിനും ശുഭ്മാനും ഗില്ലിനും അര്‍ധ സെഞ്ച്വറി

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും അര്‍ധ സെഞ്ച്വറി നേടി.

Published on 10th January 2023
virat_kohli_rohit

രോഹിത്തും കോഹ്‌ലിയും ഇനി ട്വന്റി20 കളിച്ചേക്കില്ല?  ന്യൂസിലന്‍ഡിനെതിരേയും ഒഴിവാക്കും

ഒഴിവാക്കുകയല്ല. പക്ഷേ ഭാവിയിലേക്കായി ടീമിനെ പാകപ്പെടുത്തിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്

Published on 5th January 2023
rohit_sharma

പരിക്ക് ഭേദമായില്ല; ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും രോഹിത് ശര്‍മ്മയില്ല; നവദീപ് സെയ്‌നിയും പുറത്ത്

പേസ് ബൗളര്‍ നവദീപ് സെയ്‌നിയെയും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Published on 20th December 2022

Search results 15 - 30 of 412