• Search results for rss
Image Title
vellappalli_pinarayi

പിണറായിക്കൊപ്പം നിന്നാല്‍ വെളളാപ്പള്ളിക്ക് രണ്ടുണ്ട് നേട്ടം; 'അങ്കോം കാണാം താളിയും ഓടിക്കാം'; രൂക്ഷവിമര്‍ശനവുമായി സിപി സുഗതന്‍

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ ദളിത് -കമ്മ്യൂണിസ്റ്റ് പുനര്‍ നിര്‍വചിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
 

Published on 15th September 2019

എല്ലാത്തിനും മുകളിലാണ് മാതൃഭാഷ: അടിച്ചേല്‍പ്പിക്കല്‍ നടക്കില്ല; അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ നേതാക്കള്‍, തെരുവില്‍ പ്രതിഷേധം

രാജ്യത്ത് ഹിന്ദി ഉപയോഗിക്കുന്നത് വ്യാപകമാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതിഷേധവുമായി പ്രാദേശിക ഭാഷാ  സംഘടനകളും രാഷ്ട്രീയ കക്ഷി നേതാക്കളും രംഗത്ത്

Published on 14th September 2019
cm

കോടാലി പിടിച്ചു നില്‍ക്കെ കിരീടമണിയിച്ചു; തല വെട്ടുമെന്ന് ആക്രോശിച്ച് ഹരിയാന മുഖ്യമന്ത്രി (വീഡിയോ)

ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഘട്ടാര്‍ സഹപ്രവര്‍ത്തകനോട് കയര്‍ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു

Published on 12th September 2019
uddhav

'സവര്‍ക്കറെ വിശ്വസിക്കാത്തവരെ പരസ്യമായി തല്ലണം'; വിവാദ പരാമര്‍ശവുമായി ഉദ്ധവ് താക്കറെ

ഡല്‍ഹി സര്‍വകലാശാലയില്‍ സവര്‍ക്കറുടെ പ്രതിമയില്‍ എന്‍എസ്യു നേതാക്കള്‍ ചെരുപ്പ് മാല അണിയിച്ചത് വിവാദമായതോടെയാണ് രൂക്ഷ വിമര്‍ശനവുമായി താക്കറെ രംഗത്തെത്തിയത്

Published on 24th August 2019
rahul-gandhi-jaipur-1

ഇതാണോ ആര്‍എസ്എസുകാരന്റെ മാനസികാവസ്ഥ; സ്ത്രീ പുരുഷന്റെ സ്വകാര്യസ്വത്തല്ല; മറുപടിയുമായി രാഹുല്‍ ഗാന്ധി

വര്‍ഷങ്ങളായി ആര്‍എസ്എസിന്റെ പരിശീലനം ലഭിച്ച ഒരു നേതാവിന്റെ വാക്കുകളാണ് ഇതെന്ന് രാഹുല്‍

Published on 10th August 2019

ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങള്‍: പൊരുളും പരിണതിയും

ഇന്ത്യന്‍ ദേശീയതയെ ഏകമുഖമായി നിര്‍വ്വചിക്കുന്നവരുടെ ഏറ്റവും വലിയ തടസ്സം ഇന്ത്യ തന്നെയാണ്.

Published on 4th August 2019
Capture54

ഒരു നിമിഷം എംഎസ് ധോനിയായി പന്ത്; കോഹ് ലിയേയും അമ്പരപ്പിച്ച 'ഡിആര്‍എസ് കോള്‍'

പൊള്ളാര്‍ഡിന്റെ പാഡില്‍ കൊണ്ടെങ്കിലും ശക്തമായ അപ്പീല്‍ സെയ്‌നിയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല

Published on 4th August 2019
jacob_thomas

'രാഷ്ട്രീയം ഇന്ന് ഏറ്റവും മികച്ച ജോലി, തോറ്റ എംപിമാർക്കുവരെ നല്ല ശമ്പളവും ആനുകൂല്യവും'; എന്തിന് വേണ്ടെന്ന് വെക്കണമെന്ന് ജേക്കബ് തോമസ് 

ഡിജിപിയായിരുന്ന ടി.പി. സെൻകുമാറും താനും മാത്രമല്ല വേറെയും ഡിജിപിമാർ ആർഎസ്എസ്സിലേക്കുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Published on 3rd August 2019
jacobnew

കേരളത്തിലെ എല്ലാ ബുദ്ധി ജീവികളും കൂടെ ചേരും; വീണ്ടും ആര്‍എസ്എസിന് ഐക്യദാര്‍ഢ്യവുമായി ജേക്കബ് തോമസ്

നന്നായി അറിഞ്ഞാല്‍ കേരളത്തിലെ ബുദ്ധിജീവികള്‍ ആര്‍എസ്എസില്‍ ചേരും

Published on 29th July 2019
wifi

ബസ് സ്റ്റാന്‍ഡുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഇനി സൗജന്യ വൈഫൈ; 2000 പൊതുസ്ഥലങ്ങളെ സ്മാര്‍ട്ടാക്കി സംസ്ഥാന സര്‍ക്കാര്‍

ദിവസേന ഒരു ജി ബി വരെ ഡാറ്റയാണ് പൊതുജനങ്ങള്‍ക്ക് അവരുടെ മൊബൈലിലും ലാപ്‌ടോപ്പിലും ഉപയോഗിക്കാനാവുക

Published on 26th July 2019
pinarayi-cm

ചില പൊലീസുകാര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരാണെന്ന് താന്‍ പറഞ്ഞിട്ടില്ല; വാർത്തകൾ തള്ളി മുഖ്യമന്ത്രി 

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പൂര്‍ണമായി ശരിയാവണമെന്നില്ലെന്ന് പിണറായി വ്യക്തമാക്കി

Published on 18th July 2019
rachit_seth

ബിജെപിയെ പഴി പറയുന്നതില്‍ എന്തു കാര്യം? കോണ്‍ഗ്രസില്‍ പുതിയ പ്രസിഡന്റ് വരുന്ന ലക്ഷണമൊന്നുമില്ലെന്ന് മീഡിയ കോഓര്‍ഡിനേറ്റര്‍

ബിജെപിയെ പഴി പറയുന്നതില്‍ എന്തു കാര്യം? കോണ്‍ഗ്രസില്‍ പുതിയ പ്രസിഡന്റ് വരുന്ന ലക്ഷണമൊന്നുമില്ലെന്ന് പാര്‍ട്ടി നേതാവ്

Published on 11th July 2019
rss

ആർഎസ്എസ് ചരിത്രം പാഠ്യപദ്ധതിയിൽ, മാറ്റം ബിഎ രണ്ടാം വർഷ സിലബസിൽ; വിമർശനം

ചരിത്ര കോഴ്‌സിന്റെ സിലബസിലാണ് ആർഎസ്എസ് ചരിത്രവും രാഷ്ട്ര നിർമാണത്തിലുള്ള പങ്കും ഉൾപ്പെടുത്തിയിരിക്കുന്നത്

Published on 10th July 2019

'ആ ദുരന്ത നാടകത്തിന്റെ അടുത്ത രംഗം നാമജപത്തിന്റെ ഹാങ്ങോവര്‍ വിട്ടുമാറാത്ത കെപിസിസിയിലായിരിക്കും'; എം ബി രാജേഷ്, കുറിപ്പ്  

കര്‍ണാടകയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സിപിഎം നേതാവ് എം ബി രാജേഷ്

Published on 8th July 2019

ആവേശം കൂടുമ്പോള്‍ പീപ്പി ഊതും, ലോകകപ്പ് വേദിയെ ഇളക്കിമറിച്ച് അമ്മൂമ്മ, കയ്യടി; വീഡിയോ 

പ്രായം ആവേശത്തിന് ഒരു തടസ്സവുമല്ല എന്ന് തെളിയിക്കുന്നതാണ് ഈ മുതിര്‍ന്ന സ്ത്രീയുടെ പ്രകടനം

Published on 2nd July 2019

Search results 15 - 30 of 359