• Search results for schools
Image Title
madhu CASE

മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കുമോ? ഇന്ന് വിധി 

മണ്ണാ‍ർക്കാട് എസ്ഇഎസ്ടി കോടതിയാണ് വിധി പറയുക

Published on 20th August 2022
school

സ്കൂളുകൾക്ക് ഇന്ന് അവധിയില്ല 

സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാ​ഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് ഇന്ന് ക്ലാസ്

Published on 20th August 2022
CPM

സുപ്രീം കോടതി നിര്‍ദേശത്തിന് കടകവിരുദ്ധം; സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച ഉത്തരവിലെ പരാമര്‍ശത്തിനെതിരെ സിപിഎം

ഇത്തരം കേസുകളില്‍ വിചാരണയില്‍ കോടതി നടപടികളും അതിജീവിതക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതാകരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന് തീര്‍ത്തും കടകവിരുദ്ധവുമാണിത്.

Published on 19th August 2022
swapna

സ്വപ്‌നയുടെ വാക്കുകള്‍ പ്രകോപനമുണ്ടാക്കി; അന്വേഷണത്തില്‍ ഇടപെടില്ല; വാദങ്ങള്‍ അനവസരത്തിലെന്ന് ഹൈക്കോടതി

കേസ് രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ഒരു ബാഹ്യ ഇടപെടലും കണ്ടെത്താനായില്ല

Published on 19th August 2022
police

കോളജ് ബസ്സില്‍ കയറി യുവാക്കളുടെ അഴിഞ്ഞാട്ടം; വാളയാറില്‍ 10 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കോളജില്‍ വച്ച് കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ പുറത്തുനിന്നുള്ള യുവാക്കള്‍ ഇടപെട്ടുവെന്നാണു നിഗമനം.

Published on 19th August 2022
wayanad_congress

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ 4 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് രതീഷ് ഉള്‍പ്പടെയാണ് അറസ്റ്റിലായത്.

Published on 19th August 2022
ARSHAD_NAGARAJU
Committing sexual acts against the will of wife amounts to martial rape

സെക്‌സില്‍ കൂടുതല്‍ പങ്കാളികള്‍ സ്ത്രീകള്‍ക്ക്; പട്ടികയില്‍ കേരളവും; ദേശീയ കുടുംബ ആരോഗ്യ സര്‍വേ വിവരങ്ങള്‍

ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ നാലു ശതമാനമാണ്

Published on 19th August 2022
school_bus

മകളെ സ്കൂൾ ബസിൽ കയറ്റി വിട്ട് റോഡരികിൽ നിന്ന അമ്മയെ ടിപ്പറിടിച്ചു; ദാരുണാന്ത്യം 

മകളെ സ്കൂൾ ബസിൽ കയറ്റി വിട്ട് റോഡരികിൽ നിൽക്കുമ്പോൾ അമിത വേഗത്തിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു

Published on 19th August 2022
kerala rain update

തിങ്കളാഴ്ച വരെ മിന്നലോട് കൂടിയ മഴ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം 

 ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്

Published on 19th August 2022
school holiday

നാളെ അവധി ഇല്ല; സ്കൂളുകൾക്ക് പ്രവൃത്തിദിനം

പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും

Published on 19th August 2022
rain_students

ദുരിതപ്പെയ്ത്ത് തുടരുന്നു; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി 

അതിതീവ്ര മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് 9 ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്

Published on 5th August 2022
renu_raj
Heavy rain

എട്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; കേരള‌, എംജി സർവകലാശാല പരീക്ഷകൾ മാറ്റി 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Published on 2nd August 2022
school holiday

ഇനി വേര്‍തിരിവ് വേണ്ട; ഗേള്‍സ്-ബോയ്‌സ് സ്‌കൂളുകള്‍ മിക്‌സഡ് ആക്കണം, ചരിത്ര ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്‌കൂളുകള്‍ നിലനില്‍ക്കുന്നതിലൂടെ ലിംഗനീത നിഷേധിക്കപ്പെടുകയാണ് എന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു

Published on 21st July 2022

Search results 15 - 30 of 173