• Search results for search
Image Title
accident in vadakara

കണ്ണൂരില്‍ ബസിടിച്ച് ആറാംക്ലാസുകാരന്‍ മരിച്ചു

കര്‍ണ്ണാടക സ്റ്റേറ്റ് ബസാണ് കുട്ടിയെ ഇടിച്ചത്

Published on 23rd May 2022
obscene pictures

നീലച്ചിത്രങ്ങള്‍ കണ്ട് വിലയിരുത്തുന്ന ജോലി; അപേക്ഷകര്‍ ഒരു ലക്ഷത്തോളം; നറുക്ക് വീണത് 22 കാരിക്ക്

പോണ്‍ വീഡിയോകള്‍ കാണുന്നതിനും, വിലയിരുത്തുന്നതിനുമായി ആളെ ആവശ്യമുണ്ട് എന്നായിരുന്നു പരസ്യം

Published on 23rd May 2022
pc george

പിസി ജോർജിനെ തിരഞ്ഞ് പൊലീസ്; വ്യാപക പരിശോധന

കഴിഞ്ഞ ദിവസം ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധനക്കെത്തിയെങ്കിലും അദ്ദേഹം വീട്ടിലില്ലായിരുന്നു

Published on 22nd May 2022
dead body

കാണാതായിട്ട് ഒരു മാസം; അഞ്ച് ദിവസം മുൻപ് മരണം സ്ഥിരീകരിച്ചു; സ്ത്രീക്കായി പൊലീസിന്റെ തിരച്ചിൽ നോട്ടീസ്!

സംസാരശേഷിയില്ലാത്ത അംബുജാക്ഷിയെ കാണാനില്ലെന്ന് ഒരു മാസം മുൻപാണ് പരാതി ലഭിച്ചത്. പരാതിക്ക് പിന്നാലെ പുളിങ്കുന്ന് പൊലീസ് കേസെടുത്തു

Published on 21st May 2022
Delhi-Bengaluru Air India flight lands safely

യാത്രയ്ക്കിടെ എന്‍ജിന്‍ നിലച്ചു, എയര്‍ ഇന്ത്യാ വിമാനത്തിനു തകരാറ്, തിരിച്ചിറക്കി

മുംബൈയില്‍നിന്ന് ബംഗളൂരുവിലേക്കു തിരിച്ച എയര്‍ ഇന്ത്യാ വിമാനം എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കി

Published on 20th May 2022
delhi_fire

ഡല്‍ഹി തീപിടിത്തത്തില്‍ മരണം 27 ആയി; 40 ലേറെ പേര്‍ക്ക് പരിക്ക്; രണ്ടുപേര്‍ അറസ്റ്റില്‍

കൂടുതല്‍ മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ്

Published on 14th May 2022
deepan_raj_kerala_former_junior_player

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ കേരള ക്രിക്കറ്റ് താരം മരിച്ചു 

ബൈക്കപകടത്തിൽ ഗുരുതര പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Published on 12th May 2022
secretariat

സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചതായി ഭീഷണി സന്ദേശം; രാത്രി വ്യാപക തിരച്ചില്‍; ഒരാള്‍ കസ്റ്റഡിയില്‍

സൈബര്‍ സെല്ലിന്റെ സഹായത്തോടെ അര മണിക്കൂറിനു ശേഷമാണ് ഫോണ്‍ വിളിച്ചയാളെ പൊലീസ് കണ്ടെത്തിയത്

Published on 9th May 2022
xiomi

ഷവോമിയുടെ 5521 കോടി എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

നാല് ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് പിടിച്ചെടുത്തതെന്ന് ഇഡി

Published on 30th April 2022
gold price falls

സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

Published on 30th April 2022
google

നിങ്ങളുടെ ഫോണ്‍ നമ്പരും വിലാസവുമൊക്കെ സെര്‍ച്ചില്‍ കാണുന്നുണ്ടോ? പ്രതിവിധിയുമായി ഗൂഗിള്‍

വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യാനുള്ള അപേക്ഷകൾ ഗൂഗിൾ സ്വീകരിച്ചു തുടങ്ങി

Published on 29th April 2022
DEATH

കാട്ടനശല്യം രൂക്ഷം, കൃഷി നശിച്ചു; വയനാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കൃഷിനാശം മൂലമുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്നു കർഷകൻ ജീവനൊടുക്കി

Published on 21st April 2022
sreenivasan murder case

ശ്രീനിവാസന്റെ കൊലപാതകം: നാലു പേര്‍ പിടിയിലായതായി സൂചന

ശ്രീനിവാസന് മുമ്പ് മറ്റ് ആര്‍എസ്എസ് നേതാക്കളെയും പ്രതികള്‍ ലക്ഷ്യമിട്ടു നീക്കം നടത്തിയിരുന്നു

Published on 21st April 2022
osho

മാ ആനന്ദ് ഷീല - വിവാദങ്ങള്‍ ഇന്നും വിട്ടൊഴിയാതെ പിന്തുടരുന്നവള്‍

ജൈവികചോദനകളുമായി സന്ധിചെയ്യലാണ്  സംസ്‌കാരം. മനുഷ്യനെ മൃഗങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നത് അതാണ്. മൃഗങ്ങളെ മനുഷ്യനില്‍നിന്നും വ്യത്യസ്തമാക്കുന്നത് മരണചിന്തയില്ലായ്മയാണ്

Published on 19th April 2022
Schools Get Bomb Threat

'ബോംബ് വച്ച് തകര്‍ക്കും'- ബംഗളൂരു നഗരത്തിലെ ഏഴ് സ്‌കൂളുകള്‍ക്ക് ഭീഷണി; പരിശോധന

പൊലീസ് വിശദമായ പരിശോധന നടത്തുകയാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. ബോബ് സ്‌ക്വാഡും പരിശോധനയ്ക്കുണ്ട്

Published on 8th April 2022

Search results 15 - 30 of 193