• Search results for sentence
Image Title
court

ജയിലിലെ കൂട്ടത്തല്ലിനിടെ ഒപ്പമുള്ള തടവുകാരനെ കൊന്നു; 15 ജയില്‍പ്പുള്ളികള്‍ക്കു വധശിക്ഷ

ഝാര്‍ഖണ്ഡില്‍ ജയിലിലെ അന്തേവാസിയെ കൊലപ്പെടുത്തിയ കേസില്‍ 15പേര്‍ക്ക് വധശിക്ഷ

Published on 18th August 2022
doctor1

"വയറ് പരിശോധിക്കാതെ എന്റെ ജനനേന്ദ്രിയത്തിലും മാറിടത്തിലും സ്പർശിച്ചു"; ആലപ്പുഴയിലെ പ്രമുഖ ഡോക്ടർക്കെതിരെ പരാതിയുമായി യുവതി

'വുമൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെൻറ്' എന്ന ഫേയ്സ്ബുക് പേജിലൂടെയാണ് ആരോപണം

Published on 30th July 2022
sudheer

സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസ് പ്രതി പിടിയില്‍

ഇയാള്‍ക്കെതിരെ സമാനമായ കുറ്റകൃത്യത്തിന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്

Published on 23rd July 2022
rape

തൃശൂരില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; സ്വകാര്യഭാഗത്ത് ബിയര്‍ബോട്ടില്‍ കയറ്റി; ഭര്‍ത്താവും ബന്ധുവും അറസ്റ്റില്‍

പീഡനം സഹിക്കവയ്യാതെ യുവതി ആശുപത്രിയില്‍ ചിക്ത്‌സ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്

Published on 23rd July 2022
POCSO case accused gets double life sentence

പോക്‌സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ

11 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ

Published on 23rd July 2022
The youth was sentenced to 14 years

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; യുവാവിന് 14 വര്‍ഷം തടവ്, 1.10 ലക്ഷം പിഴ

പാലക്കാട് യാക്കര സ്വദേശി അമല്‍ദേവിനെ ആണ് പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്

Published on 23rd July 2022
neet pg

അടിവസ്ത്രം അഴിച്ച് പരിശോധന; പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന രണ്ട് അധ്യാപകര്‍ അറസ്റ്റില്‍ 

ആയൂരിൽ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു

Published on 21st July 2022
daler

ഗായകന്‍ ദലേർ മെഹന്ദി ജയിലിലേക്ക്; ശിക്ഷ വിധിച്ച് കോടതി

2003ലാണ് ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ദലേറിനൊപ്പം സഹോദരന്‍ ഷംഷെര്‍ സിങും പ്രതിയാണ്

Published on 14th July 2022
aiadmk office

ഏറ്റുമുട്ടി ഇപിഎസ്, ഒപിഎസ് അണികള്‍; എഐഎഡിഎംകെ ആസ്ഥാനം പൂട്ടി തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ, എഐഎഡിഎംകെ ആസ്ഥാനം സീല്‍ ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍

Published on 11th July 2022
jails

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; 75 കാരന് 26 വര്‍ഷം കഠിന തടവ്; ഒരു ലക്ഷം രൂപ പിഴ

കളിക്കുന്നതിനിടെ ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്

Published on 15th June 2022
ALICE_MAHAMUDRA

'ഇവന്‍ എന്നെ റോഡിലിട്ടു വലിച്ചിഴച്ചു, റേപ്പ് ചെയ്യാന്‍ ശ്രമിച്ചു'; വെളിപ്പെടുത്തല്‍

അവനെ ഞാന്‍ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലര്‍ച്ചയില്‍ ആളുകള്‍ ഓടി വരാന്‍ സാധ്യതയുള്ളതിനാല്‍ അവന്‍ ഓടി

Published on 8th June 2022
POLICE CASE

ന​ഗര മധ്യത്തിൽ ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാ​ഗ്; ദുരൂഹത; അന്വേഷണം 

പൊലീസ് പട്രോളിങിനിടെ കല്യാണ്‍പുരി പ്രദേശത്ത് നിന്നു ദുര്‍ഗന്ധം പരന്നതോടെയാണ് തിരച്ചില്‍ നടത്തിയത്

Published on 6th June 2022
court verdict

വാരാണസി സ്‌ഫോടന പരമ്പര; മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ

2006ലെ സ്‌ഫോടന പരമ്പരയില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Published on 6th June 2022
Kapil_Sibal_PTI_image

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; എസ് പി പിന്തുണയിൽ രാജ്യസഭയിലേക്ക്

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പമെത്തി കപില്‍ സിബല്‍ രാജ്യസഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക നല്‍കി

Published on 25th May 2022
bus_accident

ഒഡീഷയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ആറു മരണം; 45 ലേറെ പേര്‍ക്ക് പരിക്ക്

കാണ്ഡമാലിലെ ദാരിംഗ്ബാഡിയില്‍ നിന്നും വിശാഖപട്ടണത്തേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്

Published on 25th May 2022

Search results 15 - 30 of 102