• Search results for sex
Image Title
idris_elba_0

ലോകത്തെ ഏറ്റവും സെക്‌സിയായ പുരുഷന്‍ ഇഡ്രിസ് എല്‍ബ; പീപ്പിള്‍ മാഗസിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി ബ്രിട്ടീഷ് താരം

ഈ വര്‍ഷത്തെ സെക്‌സിയസ് മാന്‍ പട്ടം ലഭിച്ചതോടെ ആത്മവിശ്വാസം വര്‍ധിച്ചെന്നാണ് 46 കാരനായ താരം പറയുന്നത്

Published on 6th November 2018
13843438365_5b4bc3229f_b

ലൈംഗികതയുടെ രാഷ്ട്രീയം: ആര്‍എസ് കുറുപ്പ് എഴുതുന്നു

പിതുരാധികാരത്തിന്റെ അടിസ്ഥാന പരികല്പനയെക്കുറിച്ച് കേറ്റ് മില്ലെറ്റ് നടത്തിയ പഥദര്‍ശകമായ പഠനം

Published on 4th November 2018
1541247093-Home_Guards

സ്ഥലം മാറ്റം വേണോ? കൂടെ കിടക്കണം; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതര ആരോപണവുമായി 25 വനിത ഹോംഗാര്‍ഡുകള്‍

ഗുജറാത്തിലെ 25 വനിത ഹോംഗാര്‍ഡുകളാണ് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ സൂറത്ത് സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയത്

Published on 3rd November 2018

ഗലാപഗോസില്‍ ഇപ്പോഴും ആമകളുണ്ടോ?

കിഴക്കന്‍ ശാന്തസമുദ്രതീരത്തുള്ള ദ്വീപുകളാണ് ഗലാപഗോസ് ഐലന്റ്‌സ്, ഈ പേര്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഉണരുന്ന ചിത്രം ഒരുപാട് വര്‍ഷങ്ങള്‍ മുന്‍പ് കണ്ട ഒരു കൂറ്റന്‍ ആമയാണ്.

Published on 3rd November 2018

സ്വഭാവദൂഷ്യമുള്ളവർ വേണ്ട ; ലൈം​ഗിക അതിക്രമ പരാതിയിൽ രണ്ട് വർഷത്തിനിടെ 48 ഉദ്യോ​ഗസ്ഥരെ ​ഗൂ​ഗിൾ പുറത്താക്കി

പുറത്താക്കിയ 48 പേർക്കും ഒരു ഡോളർ പോലും നഷ്ടപരിഹാരമായി നൽകിയിട്ടില്ലെന്നും സുന്ദർ പിച്ചൈ

Published on 26th October 2018

ലൈംഗിക പീഡനത്തില്‍ തീര്‍പ്പ് നീളുന്നു; ആരോപണ വിധേയനായ പി കെ ശശിയും അന്വേഷണ കമ്മീഷന്‍ അംഗം എ കെ ബാലനും ഇന്ന് ഒരു വേദിയില്‍, റിപ്പോര്‍ട്ട് വരും വരെ ശശി കുറ്റക്കാരനല്ലെന്ന് സിപിഎം 

പികെ.ശശിക്ക് പരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍

Published on 26th October 2018

കൗൺസിലറുടെ ഭർത്താവായ സിപിഎം നേതാവും യുവതിയുമൊത്തുള്ള അശ്ലീല സംഭാഷണം പുറത്ത്, ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത് മറ്റൊരു സിപിഎം കൗൺസിലർ, കണ്ണൂർ കോർപ്പറേഷനിൽ ഇടതുഭരണം തുലാസിൽ

സിപിഎം കൗൺസിലറുടെ ഭർത്താവ് യുവതിയോട് പാർട്ടി രഹസ്യങ്ങൾക്കൊപ്പം അശ്ലീല കാര്യങ്ങൾ പറയുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്

Published on 25th October 2018

'മീ ടൂ': പീഡകര്‍ മറഞ്ഞിരിക്കുന്നു, പുറത്തുവന്നത്‌ വലിയ മഞ്ഞുമലയുടെ ചെറിയൊരു അറ്റം മാത്രം; രാധികാ ആപ്‌തെ

തൊഴിലിടത്തില്‍ മാത്രമല്ല വ്യക്തികളുടെ സ്വകാര്യ ജീവിതത്തില്‍ പോലും ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ഇത്തരം വിഷയങ്ങള്‍ പുറത്ത് വരുമ്പോള്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും ബോളിവുഡ് താരം 

Published on 23rd October 2018

സ്ത്രീയുടെ മടിയില്‍ കയറിയിരുന്ന് ഈ കുരങ്ങന്‍മാര്‍ ചെയ്തുകൂട്ടിയത്: രസകരമായ വീഡിയോ കാണാം

ഇന്തോനേഷ്യയിലെ ബാലിയിലുള്ള മങ്കി ഫോറസ്റ്റില്‍ എത്തിയ വനിതയ്ക്കാണ് കുരങ്ങന്‍മാരില്‍ നിന്നും അപ്രതീക്ഷിതമായൊരു നടപടി നേരിടേണ്ടി വന്നത്.

Published on 20th October 2018

മാര്‍ക്‌സിസവും നവസാമൂഹികതയും

സ്വകാര്യസ്വത്ത്, അതായതു ഉല്‍പ്പാദന ഉപകരണങ്ങള്‍ക്ക് മേലുള്ള ഉടമസ്ഥാവകാശത്തിന്റെ നിയമബദ്ധത, ചരിത്രത്തിലെ ഒരു നിര്‍ണ്ണായക പ്രശ്‌നമായി ഉയര്‍ത്തിയത് മാര്‍ക്‌സല്ല.

Published on 18th October 2018
nicole

ടോം ക്രൂസിന്റെ ഭാര്യ ആയിരുന്നത് കൊണ്ട് മാത്രം ലൈംഗിക അക്രമങ്ങളില്‍ നിന്ന് രക്ഷപെട്ടതാണെന്ന് നിക്കോള്‍ കിഡ്മാന്‍

 ലൈംഗികാതിക്രമങ്ങള്‍ തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും പക്ഷേ ആരുടെയും പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കിഡ്മാന്‍ പറഞ്ഞു.

Published on 17th October 2018
thrash_manager

വായ്പ അനുവദിക്കാന്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ബാങ്ക് മാനേജര്‍ക്ക് നടുറോഡില്‍ യുവതിയുടെ മര്‍ദ്ദനം; മാനേജര്‍ അറസ്റ്റില്‍ (വീഡിയോ) 

ലൈംഗിക ആവശ്യങ്ങള്‍ക്കായി സമീപിച്ച മാനേജറെ യുവതി ചെരുപ്പും വടിയുമുപയോഗിച്ച് മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം

Published on 16th October 2018

ബിജെപി നേതാവിനെതിരെ ലൈംഗികാരോപണക്കേസ്: പരാതി ചിത്രങ്ങള്‍ ഉള്‍പ്പെടെ തെളിവ് സഹിതം

ബെല്ലാരിയില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന് മുന്‍പാണ് കര്‍ണ്ണാടക ബിജെപിയെ നാണംകെടുത്തുന്ന ലൈംഗിക വിവാദ കേസ് പുറത്താവുന്നത്.

Published on 16th October 2018

ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച് നിരന്തരം ശല്യം ചെയ്തു: വിവാഹിതനായ യുവാവ് തൂങ്ങിമരിച്ചു

ആരോപണവിധേയയായ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെയുത്തിട്ടുണ്ട്.

Published on 16th October 2018

Search results 15 - 30 of 223