Advanced Search
Please provide search keyword(s)- Search results for shock
Image | Title | |
---|---|---|
![]() | വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ തെരുവ് നായ കടിച്ചുകീറി; ഗുരുതര പരിക്ക്അഞ്ചുതെങ്ങില് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു | |
![]() | കാട്ടുപന്നിയെ തടയാൻ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റു; 48കാരൻ മരിച്ചുഷോക്കേറ്റ് 48കാരൻ മരിച്ചു | |
![]() | ഇന്ത്യന്‍ ടീമില്‍ നിന്നു ഒഴിവാക്കി; പിന്നാലെ ആറ് വിക്കറ്റുകള്‍ വീഴ്ത്തി ശിവം മവിചേതേശ്വര് പൂജാര, സൂര്യകുമാര്‍ യാദവ്, സര്‍ഫറാസ് ഖാന്‍ അടക്കമുള്ള താരങ്ങളെയാണ് മവി പുറത്താക്കിയത് | |
![]() | ലോകകപ്പ് തൊട്ടുമുന്നില്‍; ബംഗ്ലാദേശ് ഏകദിന നായകന്‍ തമിം ഇഖ്ബാല്‍ വിരമിച്ചു; അപ്രതീക്ഷിതം2007ല്‍ കൗമാര താരമായിരിക്കെയാണ് തമിം ബംഗ്ലാ ടീമില്‍ അരങ്ങേറിയത്. ഇന്ത്യക്കെതിരെ 2007 ഏകദിന ലോകകപ്പിലാണ് താരം അരങ്ങേറ്റ മത്സരം കളിച്ചത് | |
![]() | 'ലിയോ'യിലേക്ക് അനുരാഗ് കശ്യപും? അണിയറയിൽ സർപ്രൈസ് നിറച്ച് ലോകേഷ്, ആകാംക്ഷയോടെ ആരാധകർഅനുരാഗ് കശ്യപ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന റിപ്പോർട്ട് | |
![]() | ടാക്കോസ് ഇഷ്ടമായിട്ടും കഴിക്കാന്‍ മടിയാണോ? പൊട്ടിപ്പോകുമെന്ന് പേടിക്കാതെ കഴിക്കാന്‍ ഇതാ ചില ടിപ്സ്ആദ്യ കടിയില്‍ തന്നെ ടാക്കോസിന്റെ പുറംഭാഗം പൊടിഞ്ഞുപോകുന്നതും അകത്തെ ഫില്ലിങ്ങുകള്‍ പുറത്തേക്ക് ഒഴുകിവരുന്നതും പണിയാകാറുണ്ട്. ഇതാ ടാക്കോസിനെ കൈകാര്യം ചെയ്യാന്‍ ചില ടിപ്‌സ്... | |
![]() | ബൈക്കില്‍ കയറിയപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീണു; അസാധാരണ സംഭവം, അന്വേഷണത്തില്‍ തെളിഞ്ഞത് സിനിമയെ വെല്ലുന്ന കഥകെഎസ്ഇബിയുടെ എല്‍ടി ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതിയെടുത്ത് ആളെ അപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍ | |
![]() | മേയറുടെ വീട്ടിലേക്ക് കാര്‍ ഇടിച്ചു കയറ്റി; ഭാര്യക്കും കുട്ടിക്കും പരിക്ക്, ഫ്രാന്‍സില്‍ കലാപം വ്യാപിക്കുന്നു, ജര്‍മന്‍ സന്ദര്‍ശനം റദ്ദാക്കി മാക്രോണ്ഫ്രാന്സില് 17കാരനെ പൊലീസ് വെടിവെച്ചു കൊന്നതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് അഞ്ചാം ദിവസവും ശമനമില്ല | |
![]() | പ്രതിഷേധത്തീയില്‍ ഫ്രാന്‍സ്; പൊലീസ് വെടിവെച്ചുകൊന്ന 17കാരന്റെ സംസ്‌കാരം ഇന്ന്; 1,000പേര്‍ അറസ്റ്റില്പതിനേഴുകാരനെ പൊലീസ് വെടിവെച്ചു കൊന്നതിന് പിന്നാലെ ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം വ്യാപിക്കുന്നു | |
![]() | സിപ് ലൈനിൽ നിന്നും ആറു വയസുകാരൻ 40 അടി താഴ്ചയിലേക്ക് വീണു; അത്ഭുത രക്ഷപ്പെടൽ, ഞെട്ടിക്കുന്ന വിഡിയോസിപ് ലൈനില്‍ നിന്ന് ആറു വയസുകാരൻ 40 അടി താഴ്ചയിലേക്ക് വീണു | |
![]() | രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരിൽ; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുംഇന്നും നാളെയും രാഹുൽ ഗാന്ധി കലാപ മേഖല സന്ദർശിക്കും | |
![]() | വെടിയുതിര്‍ത്തത് നാല് റൗണ്ട്; സീറ്റിലും ഡോറിലും ബുള്ളറ്റുകള്‍ തുളഞ്ഞു കയറി, ചന്ദ്രശേഖര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. | |
![]() | രഥം വൈദ്യുതി ലൈനില്‍ തട്ടി; ഏഴുപേര്‍ ഷോക്കേറ്റ് മരിച്ചു, 18പേര്‍ ഗുരുതരാവസ്ഥയില്‍, ത്രിപുരയില്‍ ഘോഷയാത്രക്കിടെ വന്‍ അപകടംത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കുമാര്‍ഘട്ടില്‍ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ടുകുട്ടികളടക്കം ഏറുപേര്‍ മരിച്ചു | |
![]() | കോഴിക്ക് തീറ്റ കൊടുത്ത് മടങ്ങുമ്പോൾ ഷോക്കേറ്റു, കർഷകൻ മരിച്ചുകൈതക്കുളം വിൽസൺ മാത്യു (58) ആണ് മരിച്ചത് | |
![]() | 'പക പോക്കൽ രാഷ്ട്രീയത്തെ കോൺഗ്രസ് ഭയക്കുന്നില്ല'- സുധാകരന്റേയും സതീശന്റേയും കൈ പിടിച്ച് രാഹുൽകേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് വ്യക്തമായ ധാരണയുണ്ടെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും പ്രതികരിച്ചത് |
Search results 15 - 30 of 88