• Search results for stopped
Image Title
kochi

കൊച്ചിയില്‍ കെട്ടിടം തകര്‍ന്നുവീണു; രണ്ട് തൊഴിലാളികള്‍ മരിച്ചു

ഒഡീഷ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്

Published on 26th October 2022
police

ഓണ്‍ലൈന്‍ റമ്മിയിലെ ബാധ്യത തീര്‍ക്കാന്‍ സ്വര്‍ണം മോഷ്ടിച്ചു; പൊലീസുകാരനു സസ്‌പെന്‍ഷന്‍

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ പൊലീസുകാരനു സസ്‌പെന്‍ഷന്‍

Published on 26th October 2022
gokulam_fc

വിദേശ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നേരെ ബിയര്‍ കുപ്പിയെറിഞ്ഞു; മുടി പിടിച്ചുവലിച്ചു; കോഴിക്കോട് നഗരസഭാ ജീവനക്കാരന്‍ അറസ്റ്റില്‍

കെനിയ, ഘാന എന്നിവിടങ്ങളിലുള്ള താരങ്ങള്‍ക്ക് നേരെയായിരുന്നു അരുണ്‍കുമാറിന്റെ ആക്രമണം

Published on 26th October 2022
edapal_blast

എടപ്പാള്‍ സ്‌ഫോടനത്തിന് പിന്നില്‍ ബൈക്കിലെത്തിയ യുവാക്കള്‍; സിസിടിവി ദൃശ്യം പുറത്ത്

ഏറെ വാഹന-ജനത്തിരക്കുള്ള പ്രദേശത്താണ് വലിയ പൊട്ടിത്തെറിയുണ്ടായത്

Published on 26th October 2022
veena george

ഗൂഢാലോചന നടത്തിയെന്ന് പരാതി; മന്ത്രി വീണാ ജോര്‍ജിനെതിരെ കേസ്

തനിക്കതിരെ കള്ളക്കേസ് എടുക്കാൻ വീണ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്‍റെ പരാതി

Published on 20th October 2022
pinarayi-veena

കുഞ്ഞു ഹൃദയങ്ങള്‍ക്ക് കരുതലായി 'ഹൃദ്യം'; സൗജന്യ ശസ്ത്രക്രിയ നടത്തിയത് 5000ലധികം കുഞ്ഞുങ്ങള്‍ക്ക്, പദ്ധതി വിപുലീകരിക്കാന്‍ സര്‍ക്കാര്‍

കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് ആരോഗ്യ വകുപ്പ് രൂപം നല്‍കിയ ഹൃദ്യം പദ്ധതിയിലൂടെ 5,041 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ മന്ത്രി

Published on 20th October 2022
A lorry Washed Away

തോരാതെ മഴ; പ്രളയത്തില്‍ ഒലിച്ചുപോയി ടാങ്കര്‍ ലോറി; വീഡിയോ

അനന്തപൂരിലെ ഒരു പാലം കടക്കുന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. 

Published on 13th October 2022
maiden_pharma

66 കുട്ടികളുടെ മരണം, കഫ് സിറപ്പ് നിര്‍മ്മാണം നിര്‍ത്താന്‍ ഉത്തരവ്; മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ക്രമക്കേട് 

ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനോട് കഫ് സിറപ്പ് നിര്‍മാണം നിര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍

Published on 12th October 2022
medicine

'വ്യാജനെ കയ്യോടെ പൊക്കും';  മരുന്നുകളില്‍ ബാര്‍ കോഡും ക്യൂആര്‍ കോഡും വരുന്നു, പുതിയ നീക്കവുമായി കേന്ദ്രം 

വ്യാജമരുന്നിന്റെ വില്‍പ്പന തടയാന്‍ ശക്തമായ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Published on 30th September 2022
bus

നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് തല കീഴായി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക് 

മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്

Published on 12th September 2022
ksrtc bus

കണ്ടക്ടർ മൊബൈൽ ഫോൺ മറന്നു! സൂപ്പർ ഫാസ്റ്റ് 15 മിനിറ്റ് ദേശീയ പാതയിൽ നിർത്തിയിട്ടു... ഒടുവിൽ

ദേശീയപാതയിൽ താമല്ലാക്കൽ ജംങ്ഷൻ കഴിഞ്ഞപ്പോഴാണ് മൊബൈൽ ഫോൺ കൈവശമില്ലെന്ന് കണ്ടക്ടർ അറിഞ്ഞത്

Published on 12th September 2022
INDIGO_PLANE

വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം- വീഡിയോ 

ഡല്‍ഹി വിമാനത്താവളത്തില്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി  തലനാരിഴയ്ക്ക് ഒഴിവായി

Published on 2nd August 2022
shaibin

നിലമ്പൂരിലെ നാട്ടുവൈദ്യന്റെ കൊലപാതകം: മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും അറസ്റ്റില്‍

ഒരു വര്‍ഷത്തോളം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചശേഷമാണ് മൈസൂര്‍ സ്വദേശിയായ നാട്ടുവെദ്യനെ കൊലപ്പെടുത്തിയത്

Published on 26th July 2022
anand

സ്കൂൾ വിട്ട് അമ്മയ്ക്കൊപ്പം മടങ്ങവേ ആറാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

ധന്യ ജോലി ചെയ്യുന്ന പന്തലായനി ബിഇഎം യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആനന്ദ്

Published on 8th July 2022
india_vs_sa

ട്വന്റി 20 പരമ്പര: ഇന്ത്യയും ദക്ഷിണാഫ്രിക്കയും സംയുക്ത ജേതാക്കള്‍

ഇരുടീമുകളും രണ്ട് വീതം മത്സരങ്ങള്‍ വിജയിച്ചതോടെ പരമ്പര ഇന്ത്യയും ദക്ഷിണാഫ്രിക്കയും പങ്കിട്ടു

Published on 19th June 2022

Search results 15 - 30 of 109