Advanced Search
Please provide search keyword(s)- Search results for stray dog attack
Image | Title | |
---|---|---|
![]() | പത്തനംതിട്ടയില്‍ ജഡ്ജിയെ തെരുവുനായ കടിച്ചുമജിസ്ട്രേറ്റുമാര് താമസിക്കുന്ന ക്വാട്ടേഴ്സിന് സമീപത്താണ് തെരുവുനായയുടെ ആക്രമണമുണ്ടായത് | |
ബൈക്കില്‍ പോകുന്നതിനിടെ നായ കുറുകെ ചാടി; യുവാവിന് ദാരുണാന്ത്യംബൈക്കില് പോകുന്നതിനിടെ, നായ കുറുകെ ചാടി വീണു പരിക്കേറ്റ യുവാവ് മരിച്ചു | ||
![]() | തൃശൂരിലും തെരുവുനായ ആക്രമണങ്ങള്‍; മുറ്റത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന വീട്ടമ്മയെ കടിച്ചുമുറ്റത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന വീട്ടമ്മയെയും ബൈക്ക് ഓടിച്ചിരുന്ന യുവാവിനെയും തെരുവുനായ ആക്രമിച്ചു | |
![]() | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ തെരുവുനായയുടെ ആക്രമണം; യുവതിയുടെ മുഖത്തും കൈയ്ക്കും കടിയേറ്റുനഗരപരിധിയില് യുവതിക്ക് തെരുവുനായയുടെ കടിയേറ്റു | |
![]() | തെരുവുനായ കുറുകെ ചാടി, കൊല്ലത്തും കോഴിക്കോട്ടും അപകടങ്ങള്‍; വീട്ടമ്മയുടെ ഇടതുകാല് ഒടിഞ്ഞുതൂങ്ങി, ശസ്ത്രക്രിയകൊല്ലത്തും കോഴിക്കോട്ടും ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ തെരുവുനായ ചാടി അപകടങ്ങള്‍ | |
![]() | ഭീതിയൊഴിയാതെ; അട്ടപ്പാടിയിൽ കുട്ടിയെ കടിച്ച തെരുവു നായ ചത്തു; ഇന്ന് കടിയേറ്റത് ഏഴ് പേർക്ക്കൊല്ലം കൊട്ടാരക്കരയില്‍ പഞ്ചായത്തംഗത്തെ തെരുവു നായ കടിച്ചു | |
കോഴിക്കോട്ട് നഗരത്തിലും തെരുവുനായ ആക്രമണം; രണ്ടു കുട്ടികളടക്കം മൂന്ന് പേര്‍ക്ക് കടിയേറ്റുനാദാപുരത്തിന് പുറമേ കോഴിക്കോട്ടെ നഗര പ്രദേശമായ അരക്കിണറിലും തെരുവുനായ ആക്രമണം | ||
ശാസ്താംകോട്ടയില്‍ സ്ത്രീകളെ കടിച്ച തെരുവുനായ ചത്തുശാസ്താംകോട്ടയില് രണ്ട് സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു | ||
![]() | വയലില്‍ ആടിനെ അഴിക്കാന്‍ പോകവേ തെരുവുനായ ആക്രമണം; വിദ്യാര്‍ഥിനിയുടെ മുഖത്തും തുടയിലും കടിയേറ്റുവയനാട്ടില് വിദ്യാര്‍ഥിനിക്ക് നേരെ തെരുവുനായ ആക്രമണം | |
നായ കുറുകെച്ചാടി; ഓട്ടോ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യംഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റു | ||
അഭിരാമിയുടെ ശരീരത്തില്‍ ആന്റിബോഡി രൂപപ്പെട്ടിരുന്നു; മരണകാരണം കണ്ണിലേറ്റ കടിപൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് | ||
![]() | വീണ്ടും തെരുവുനായ ആക്രമണം; ഇടുക്കിയില്‍ വിദ്യാര്‍ഥിയടക്കം 5 പേര്‍ക്ക് കടിയേറ്റുഉപ്പുതറയില് കണ്ണംപടി ആദിവാസി മേഖലയില്‍ വൈകിട്ട് അഞ്ചോടെയാണ് സംഭവം | |
വീണ്ടും തെരുവുനായ ആക്രമണം; കാട്ടാക്കടയില്‍ കുട്ടികള്‍ അടക്കം നാലുപേര്‍ക്ക് കടിയേറ്റുകാട്ടാക്കടയില് തെരുവുനായ ആക്രമണം | ||
അഭിരാമിയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; ബന്ധു കുഴഞ്ഞുവീണു മരിച്ചുപൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. | ||
![]() | മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചിട്ടും ഗൗരവമായി എടുത്തില്ല; 12കാരിയുടെ മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം വീണാ ജോര്‍ജിന്: രമേശ് ചെന്നിത്തലസ്വന്തം ജില്ലയായിട്ടും സംഭവം മന്ത്രി ഗൗരവമായി എടുത്തില്ല |
Search results 15 - 30 of 44