• Search results for sudhakaran
Image Title
TIGER

വര്‍ധിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങള്‍ : ഇന്ന് സര്‍വകക്ഷിയോഗം; പാലക്കാട് പിടി 7 വിലസുന്നു

വന്യമൃഗ ശല്യം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍,നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും

Published on 16th January 2023
sudhakaran

'ലഹരിക്കെതിരെ പ്രസംഗിക്കുന്നവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലം'

പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു പൊരുത്തവും വേണ്ടെന്ന് അലിഖിതമായി അംഗീകരിക്കപ്പെട്ട അവസ്ഥയാണ്

Published on 16th January 2023
ramesh chennithala

'ശബരിമലയിലേക്ക് ഏലയ്ക്ക വാങ്ങിയത് വേണ്ടപ്പെട്ട ആര്‍ക്കോ വേണ്ടി'; വിശ്വാസികളെ വഞ്ചിച്ചെന്ന് ചെന്നിത്തല

ശബരിമലയില്‍ വിതരണം ചെയ്യുന്ന അരവണയില്‍ ചേര്‍ക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുണ്ടെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

Published on 12th January 2023
sudhakaran

സ്വയം തീരുമാനിക്കാനാണെങ്കില്‍ പിന്നെ പാര്‍ട്ടി കമ്മിറ്റി എന്തിന്?; നേതാക്കളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വെച്ചു പൊറുപ്പിക്കില്ല: കെ സുധാകരന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച എംപിമാരുടെ പരസ്യ പ്രതികരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

Published on 12th January 2023
shafi_parambil

'വെറും ഷോ', ഫുട്‌ബോള്‍ കളിച്ചു നടക്കുന്നു; ഷാഫി പറമ്പിലിന് എതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം, രാജി വയ്ക്കാമെന്ന് മറുപടി

 യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന് എതിരെ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം

Published on 8th January 2023
saji_cheriyan

'പിണറായിയുടെ ഭക്തജനക്കൂട്ടം; സജി ചെറിയാന്റെ മടങ്ങിവരവ് തീരാക്കളങ്കം'

ഇന്ത്യന്‍ ജനാധിപത്യത്തിനെ അപമാനിച്ചു കൊണ്ട് , വോട്ടര്‍മാരെ പരിഹസിച്ചു കൊണ്ട് നടക്കുന്ന ഈ 'കളങ്കിത സത്യപ്രതിജ്ഞയ്‌ക്കെതിരെ ' കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണം

Published on 4th January 2023
sudhakaran

'ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്'; സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിവസം കരിദിനം, പ്രതിഷേധവുമായി പ്രതിപക്ഷം

സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ ലംഘനമല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ പോരെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

Published on 31st December 2022
mock_diill_death

മോക് ഡ്രില്ലിനിടെ മരണം: വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

സംഭവത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം  പത്തനംതിട്ട കളക്ടര്‍  കൈമാറിയിരുന്നു.

Published on 30th December 2022
police checking

പുതുവത്സരാഘോഷം, തിരുവനന്തപുരത്ത് ത്രിതല സുരക്ഷാ സംവിധാനം, 80 ചെക്കിങ് പോയന്റുകള്‍; കടുത്ത നിയന്ത്രണം 

പുതുവത്സരാഘോഷത്തിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കോഴിക്കോട്ടും തലസ്ഥാന നഗരിയിലും നിയന്ത്രണം

Published on 30th December 2022
sudhakaran

പള്ളികളിലും അമ്പലത്തിലും പോകുന്നത് കൊണ്ട് ആരും വര്‍ഗീയവാദികളാവുന്നില്ല.; ആചാരങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്തല്‍ സാധ്യമല്ല; ആന്റണിയെ പിന്തുണച്ച് സുധാകരന്‍

വിശ്വാസികള്‍ക്ക് വര്‍ഗീയ നിറം നല്‍കി അവരെ ഭിന്നിപ്പിച്ച്  രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ശൈലിയാണ് സിപിഎമ്മിനും ബിജെപിക്കുമുള്ളത്.

Published on 30th December 2022
sudhakaran

പ്രവര്‍ത്തനം പരാജയം, കെ സുധാകരനെ മാറ്റണം; ഹൈക്കമാന്‍ഡിനോട് ഒരു വിഭാഗം എംപിമാര്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, സുധാകരന്റെ നേതൃത്വവുമായി മുന്നോട്ടു പോകുന്നത് തിരിച്ചടിയാകുമെന്നും പരാതിയില്‍ പറയുന്നു

Published on 30th December 2022
hareendran

'ജയരാജനെതിരെ കൊലക്കുറ്റം ചുമത്താതിരുന്നത് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടു തന്നെ'; ആരോപണത്തില്‍ ഉറച്ച് ഹരീന്ദ്രന്‍

തനിക്ക് കുഞ്ഞാലിക്കുട്ടിയോട് ഒരു വിദ്വേഷവും ഇല്ല. പ്രസ്താവന ആരുടെയും പ്രേരണയിലല്ല.  ഇനി ആരെങ്കിലും എന്തെങ്കിലും ഉപേദശിച്ച് തന്നിട്ട് അവരുടെ കോളാമ്പിയാകുന്ന ആളല്ല താന്‍.
 

Published on 29th December 2022
pinarayi-modi

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; ഒരുമണിക്കൂര്‍ നീണ്ട ചര്‍ച്ച

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 27th December 2022
suneesh

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പയ്യന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Published on 27th December 2022
sudhakaran

'കോടികളുടെ നിക്ഷേപം എവിടെനിന്നു വന്നു? '; റിസോര്‍ട്ട് വിവാദത്തില്‍ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്‌

ജയരാജന്‍ മന്ത്രിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് ഈ അഴിമതിയെന്നും സുധാകരന്‍ പറഞ്ഞു

Published on 27th December 2022

Search results 15 - 30 of 485