• Search results for suicide
Image Title
stefanie_sherk_

നടി സ്‌റ്റെഫാനി ഷെര്‍ക്ക് നീന്തല്‍ കുളത്തിൽ മരിച്ച നിലയിൽ‌; ആത്മഹത്യയെന്ന് ഭർത്താവ് 

നീന്തല്‍ കുളത്തിന്റെ അടിത്തട്ടില്‍ മുങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം

Published on 27th April 2019

ശ്രീലങ്കന്‍ പളളിയിലെ ചാവേറിന്റെ ദൃശ്യങ്ങള്‍ പുറത്ത് ( വീഡിയോ) 

നൂറുകണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയില്‍ സ്‌ഫോടകവസ്തുക്കളുമായി ചാവേര്‍ പളളിയിലേക്ക് നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Published on 23rd April 2019
swapna

17കാരനായ മകന്‍ വഴക്കിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി; മനോവിഷമത്തില്‍ അമ്മ വിഷഇല കഴിച്ച് ജീവനൊടുക്കി

വഴക്ക് മൂത്ത് 17 കാനായ മകന്‍ വീട്ടുസാധനങ്ങള്‍ തല്ലിപ്പൊളിച്ചതിന് ശേഷമാണ് വീടുവിട്ട് ഇറങ്ങിപ്പോയത്

Published on 20th March 2019
fire

കുറ്റിക്കാടിനുള്ളില്‍ കമിതാക്കള്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവാവ് മരിച്ചു; യുവതിയുടെ നില ഗുരുതരം

പടര്‍ന്നുകിടക്കുന്ന പുല്ലുകള്‍ക്കിടയില്‍ക്കയറി ഇവര്‍ മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. പുല്ലുകള്‍ക്കും തീ പിടിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്

Published on 6th March 2019
suicide

സംവിധായകന്‍ മരിച്ച നിലയില്‍; വിഷാദരോഗത്തിന് അടിമയായിരുന്നെന്ന് നാട്ടുകാര്‍ 

സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്

Published on 5th March 2019
death2

കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില ഗുരുതരം

കോഴിക്കോട് നടക്കാവ് ഗേള്‍സ് എച്ച്എസ്എസ് വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

Published on 15th February 2019
suicide-storybgvhjgh

ബി ടെക് പഠിച്ചിട്ടും ജോലിയില്ല; യുവാവ് ഫ്‌ളൈ ഓവറില്‍ നിന്ന് ചാടി ജീവനൊടുക്കി

ബിഹാര്‍ സ്വദേശിയായ ഇയാള്‍ രണ്ട് മാസം മുമ്പാണ് ജോലി തേടി ഡല്‍ഹിയില്‍ എത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

Published on 11th February 2019
Fire

കടം കൊടുത്ത പണം തിരികെ വാങ്ങാനെത്തിയ വ്യാപാരി പൊള്ളലേറ്റ് മരിച്ചു; ദുരൂഹതയെന്ന് പൊലീസ്

ഇന്നലെ പണം തിരികെ നൽകാമെന്ന് പറഞ്ഞ് ഷൈലജ ഫോൺ ചെയ്ത് അറിയിച്ചത് അനുസരിച്ചാണ് ഗോപാലകൃഷ്ണൻ ഉച്ചയോടെ ഷൈലജയുടെ വാടക വീട്ടിലെത്തിയത്. ഷൈലജയുടെ വീട്ടിലെത്തി അധികം വൈകാതെ മുറ്റത്ത് 

Published on 10th February 2019
rohini

എട്ട് മക്കളുള്ള മലയാളി യുവതി കൊടൈക്കനാലില്‍ ആത്മഹത്യ ചെയ്തു; പ്രതിഷേധവുമായി സ്ത്രീകള്‍ റോഡില്‍

പ്രദേശത്ത് വെള്ളംലോറി ജോലിക്കാരനായ ജയശീലന്‍ എന്നയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യചെയ്യുന്നതെന്ന് രോഹിണിയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്

Published on 9th February 2019
o-SUICIDE-facebook

ഭാര്യയെ സംശയം ; കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം

ഫയര്‍ഫോഴ്‌സും മറ്റ് ജീവന്‍രക്ഷാ പ്രവര്‍ത്തകരും എത്തിയെങ്കിലും ഇയാളുടെ ഭീഷണി കാരണം തിരികെ ഇറങ്ങി.

Published on 9th February 2019
dead

പഠിക്കാത്തതിന് വഴക്കുപറഞ്ഞു; വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ മൂന്നാം ക്ലാസുകാരന്റെ മൃതദേഹം റോഡില്‍ ചോരയില്‍ കുളിച്ച നിലയില്‍  

ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഫ്‌ളൈഓവറിന് താഴെനിന്നാണ് മൃതദേഹം കണ്ടെത്തിയത്

Published on 6th February 2019
PUBG_Suicide

പബ്ജി കളിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ല; വീട്ടുകാരുമായി വഴക്കിട്ട് 18കാരന്‍ തൂങ്ങിമരിച്ചു

37,000 രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വേണം എന്നായിരുന്നു കുട്ടിയുടെ ആവശ്യം

Published on 5th February 2019
murderdxasc

അച്ഛനെ രണ്ട് അങ്കിള്‍മാര്‍ കൊന്നതാണ്; ഉറക്കമുണര്‍ന്നപ്പോള്‍ നാലു വയസുകാരി മകള്‍ പറഞ്ഞു; ആത്മഹത്യയെന്ന് കരുതിയ മരണം കൊലപാതകമെന്ന് തെളിഞ്ഞു

ഉറങ്ങിക്കിടക്കുകയായിരുന്ന നാലു വയസുകാരി മകള്‍ എഴുന്നേറ്റതോടെ ക്രൂരകൊലപാതകം പുറത്തുവന്നത്

Published on 22nd January 2019

'ബുദ്ധിയുള്ള സമൂഹം ആത്മഹത്യ ചെയ്യില്ല'; പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് അരുണ്‍ ജയ്റ്റ്‌ലി

ജനങ്ങള്‍ ഒരിക്കലും അനിശ്ചിതത്വം തെരഞ്ഞെടുക്കില്ല. പുരോഗമന സമൂഹം ഒരിക്കലും ആത്മഹത്യയ്ക്ക് തുനിയില്ലെന്നും ജെയ്റ്റ്‌ലി

Published on 21st January 2019
pappu

സിനിമ നിര്‍മാതാവ് ക്ഷേത്രത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് പീഡനം മടുത്ത്‌

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍സിപി) മുന്‍ മെമ്പര്‍ കൂടിയാണ് അദ്ദേഹം

Published on 17th January 2019

Search results 15 - 30 of 186