• Search results for sunrisers hyderabad
Image Title
sanju

കത്തിക്കയറി സഞ്ജു, ബട്‌ലര്‍, യശസ്വി; ഹൈദരാബാദ് താണ്ടണം കൂറ്റന്‍ ലക്ഷ്യം

ടോസ് നേടി ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയ രാജസ്ഥാന് സ്‌ഫോടനാത്മക തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്

Published on 2nd April 2023
ipl

ആദ്യ മത്സരത്തിന് മാര്‍ക്രം ഇല്ല; ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദിനെ നയിക്കും

ദക്ഷിണാഫ്രിക്കയുടെ നിര്‍ണായക രണ്ട് ഏകദിന പോരാട്ടങ്ങള്‍ കളിക്കേണ്ടതിനാലാണ് മാര്‍ക്രം ആദ്യ മത്സരത്തില്‍ ടീമിനൊപ്പം ചേരാത്തത്

Published on 30th March 2023
markram

ഈസ്റ്റേണ്‍ കേപിനെ കിരീടത്തിലേക്ക് നയിച്ചു; എയ്ഡന്‍ മാര്‍ക്രം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍

സണ്‍റൈസേഴ്‌സ് ഒഴിവാക്കിയ കെയ്ന്‍ വില്ല്യംസന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനായാണ് ഇത്തവണ ഇറങ്ങുന്നത്

Published on 23rd February 2023
kalanidhi_maaran

'സൗന്ദര്യവും ബുദ്ധിയും നിറഞ്ഞ കാവ്യ'; വീണ്ടും ആരാധകരെ കീഴടക്കി ഹൈദരാബാദ് ഉടമ

വീണ്ടും ഐപിഎല്‍ താര ലേലത്തിനിടയില്‍ ട്രെന്‍ഡിങ്ങായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യാ മാരന്‍

Published on 24th December 2022
brian_lara

ടോം മൂഡിയെ മാറ്റി; ബ്രയാന്‍ ലാറ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിശീലകന്‍

ഐപിഎല്‍ പതിനാറാം സീസണില്‍ ബ്രയാന്‍ ലാറ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുഖ്യ പരിശീലകനാവും

Published on 3rd September 2022
Kane_Williamson_Blessed_With_Baby_Boy

കെയ്ൻ വില്യംസൺ അച്ഛനായി 

"വെൽക്കം ടു ദി ഫാമിലി ലിറ്റിൽ മാൻ" എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്

Published on 23rd May 2022
punjab_kings

ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സിന് അഞ്ച് വിക്കറ്റ് ജയം 

ഹൈദരാബാദ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പഞ്ചാബ് 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

Published on 23rd May 2022
punjab

നഥാന്‍ എലീസും ഹര്‍പ്രീത് ബ്രാറും വരിഞ്ഞുമുറുക്കി; പഞ്ചാബിന് 158 റണ്‍സ് വിജയലക്ഷ്യം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സിന് 158 റണ്‍സ് വിജയലക്ഷ്യം

Published on 22nd May 2022
t_natarajan_matthew_hayden

'പാഡ് അണിഞ്ഞ് ഞാന്‍ ക്രീസിലേക്ക് വന്നാല്‍'; നടരാജന് മാത്യു ഹെയ്ഡന്റെ മുന്നറിയിപ്പ്‌

മുംബൈ ഇന്ത്യന്‍സിന് എതിരെ ജയം പിടിച്ചെങ്കിലും നടരാജന്‍ എറിഞ്ഞ 18ാം ഓവര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആശങ്കപ്പെടുത്തിയിരുന്നു

Published on 20th May 2022
bhuvi

1400 ഡോട്ട് ബോളുകള്‍; ഐപിഎല്ലില്‍ ചരിത്രമെഴുതി ഭുവനേശ്വര്‍ കുമാര്‍

കഴിഞ്ഞ താര ലേലത്തില്‍ 4.2 കോടി രൂപയ്ക്കാണ് ഭുവിയെ ഹൈദരാബാദ് തിരികെ ടീമിലെത്തിച്ചത്

Published on 20th May 2022
bhuvaneshwar_kumar

2 ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ്, 19ാം ഓവര്‍ വിക്കറ്റ് മെയ്ഡനാക്കിയ ബ്രില്ല്യന്‍സ്; ബുമ്ര കണ്ട് പഠിക്കണമെന്ന് ആകാശ് ചോപ്ര

ഇങ്ങനെയാണ് യോര്‍ക്കറുകള്‍ എറിയേണ്ടത്. ഒന്നിന് പിറകെ ഒന്നായി, കൃത്യതയോടെയുള്ള യോര്‍ക്കറുകള്‍

Published on 18th May 2022
kane_williamson_toss

ഹൈദരാബാദിന് തിരിച്ചടി, അവസാന മത്സരത്തില്‍ വില്യംസണ്‍ കളിക്കില്ല; നാട്ടിലേക്ക് മടങ്ങും

മുംബൈ ഇന്ത്യന്‍സിന് എതിരെ അവസാന പന്തില്‍ ത്രില്ലിങ് ജയം പിടിച്ച് പ്ലേഓഫിന്റെ നേരിയ സാധ്യത ഹൈദരാബാദ് നിലനിര്‍ത്തി

Published on 18th May 2022
Umran_Malik

'ടീമിലേക്ക് വരുമ്പോള്‍ തന്നെ ഉമ്രാന് വാര്‍ഷിക കരാര്‍ നല്‍കണം'; ബിസിസിഐയോട് രവി ശാസ്ത്രി

ഷമി, ബുമ്ര എന്നിവര്‍ക്കൊപ്പം നില്‍ക്കുന്നതിലൂടെ അവര്‍ പരിശീലനം നടത്തുന്നത് എങ്ങനെ, ജോലിഭാരം അവര്‍ നിയന്ത്രിക്കുന്നത് എങ്ങനെ  മനസിലാക്കാനാവും

Published on 18th May 2022
mumbai_hyderabad

മുംബൈയ്ക്ക് പത്താം തോൽവി; അവസാന ഓവറിൽ വിജയം പിടിച്ച് ഹൈദരാബാദ്, പ്ലേ ഓഫ് സാധ്യത

അവസാന ഓവർ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ മൂന്നു റൺസിനായിരുന്നു ഹൈദരാബാദിന്റെ ജയം 

Published on 18th May 2022
rahul_hyderabad

രാഹുല്‍ ത്രിപാഠി കത്തിക്കയറി; ജയിക്കാന്‍ മുംബൈക്ക് വേണ്ടത് 194 റണ്‍സ് 

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഹൈദരബാദിന് ഇന്നത്തെ കളിയില്‍ വിജയം അനിവാര്യമാണ്
 

Published on 17th May 2022

Search results 15 - 30 of 145