Advanced Search
Please provide search keyword(s)- Search results for theft
Image | Title | |
---|---|---|
![]() | 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യത; ചൊവ്വാഴ്ച മത്സ്യബന്ധനത്തിനു വിലക്ക്, കടലില്‍ പോയവര്‍ തിരിച്ചെത്തണംനിലവില് കടലില്‍ പോകുന്ന മല്‍സ്യതൊഴിലാളികള്‍ 27 ന് മുന്നോടിയായി സുരക്ഷിത തീരത്തേക്ക് എത്തിച്ചേരേണ്ടതാണെന്ന് അറിയിപ്പില്‍ പറയുന്നു | |
കുഴഞ്ഞു വീഴുന്നതായി അഭിനയം, തിക്കും തിരക്കുമുണ്ടാക്കി മാല പൊട്ടിച്ച് ഓടും; മൂന്ന് സ്ത്രീകൾ പിടിയിൽപെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു വയോധികയുടെ രണ്ട് പവന്റെ മാലയും ബസ് യാത്രികയായ മധ്യവയസ്കയുടെ 4.5 പവൻ മാലയും ഇവർ മോഷ്ടിച്ചതായി കണ്ടെത്തി | ||
നഗരസഭയില്‍ പ്രതിഷേധം ഏറ്റുമുട്ടലായി; തമ്മിലടിച്ച് സിപിഎം -ബിജെപി അംഗങ്ങള്‍; 9 പേര്‍ക്ക് സസ്പെന്ഷന്പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗണ്‍സിലര്‍മാരെ മേയര്‍ സസ്പെന്‍ഡ് ചെയ്തു. | ||
ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് പത്തു വയസ്സുകാരി മരിച്ചുശബരിമല തീര്‍ഥാടകരുടെ വാഹനം മറിച്ച് പത്തു വയസ്സുകാരി മരിച്ചു | ||
'ചിലർ സോഷ്യൽ മീഡിയയിലൂടെ ഭിന്നിപ്പുണ്ടാക്കുന്നു, അങ്ങനെ ചെയ്യരുത്'; പത്താൻ വിവാദത്തിനിടെ ഷാരുഖ് ഖാൻപത്താനെക്കുറിച്ച് എടുത്തു പറയാതെയാണ് സോഷ്യൽ മീഡിയ എങ്ങനെയാണ് സമൂഹത്തെ മോശമായി ബാധിക്കുക എന്നതിനെക്കുറിച്ച് സംസാരിച്ചത് | ||
സ്വാമി ഋതംഭരാനന്ദ സ്ഥാനമൊഴിഞ്ഞു; സ്വാമി ശുഭാംഗാനന്ദ എസ്എന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിട്രസ്റ്റ് ബോർഡ് യോഗമാണ് ശുഭാംഗാനന്ദയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത് | ||
ഇരുമ്പ് വാള് നടയില്‍ 'പ്രത്യക്ഷപ്പെട്ടു'; വിളപ്പില്‍ശാല ക്ഷേത്രത്തിലെ മോഷണം, പ്രതികളെ മണിക്കൂറുകള്‍ക്കം പിടികൂടി പൊലീസ്വിളപ്പില്ശാല മുണ്ടുകരിയ്ക്കകം കിഴക്കന്‍മല കരിങ്കാലി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ് | ||
കണ്ണൂരിൽ പിഎസ് സി കോച്ചിങ് സെന്ററുകളിൽ വിജിലൻസ് റെയ്ഡ്സർക്കാർ ഉദ്യോഗസ്ഥർ വ്യാജ പേരുകളിൽ കോച്ചിങ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി | ||
സ്വര്‍ണം വാങ്ങാനെത്തി; മാസ്ക് ധരിച്ചെത്തിയ യുവാവ് മൂന്ന് പവനുമായി മുങ്ങി; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്മാലയെടുത്ത് കടയില്‍ നിന്ന് ഇറങ്ങി ഓടി സ്കൂട്ടറില്‍ കടന്നു കളയുകയായിരുന്നു | ||
![]() | കെഎസ്ആര്‍ടിസി ബസുകളില്‍ മോഷണം പതിവാക്കി, ഒടുവില്‍ മൊബൈല്‍ ഫോണില്‍ കുടുങ്ങി; തമിഴ്നാട് സ്വദേശി അറസ്റ്റില്നഷ്ടപ്പെട്ട മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ തമിഴ്നാട്ടിലാണെന്നു മനസ്സിലാക്കിയ പൊലീസ് തമിഴ്നാട്ടിലെത്തി ഉപയോഗിക്കുന്നയാളെ കണ്ടെത്തി | |
മുളകുപൊടി വിതറി ആക്രമണം; ബൈക്കിലെത്തിയ സംഘം പണവും ലോട്ടറി ടിക്കറ്റും കവര്ന്നുമുണ്ടൂരില് ലോട്ടറി കച്ചവടക്കാരന് നേരെ മുളകുപൊടി വിതറി കവര്‍ച്ച | ||
എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; മൂന്ന് എസ്എഫ്ഐക്കാര്‍ അറസ്റ്റില്കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത് | ||
![]() | വോട്ടര്‍ പട്ടിക പുതുക്കല്‍; സമയപരിധി ഡിസംബര്‍ 18 വരെ നീട്ടികരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ത്ത് ഈ മാസം 18 വരെ അപേക്ഷ സമര്‍പ്പിക്കാം | |
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ഒളിവില്‍ കഴിഞ്ഞു; കുപ്രസിദ്ധ മോഷ്ടാവ് 'മിഠായി ബഷീര്‍' പിടിയില്പരപ്പനങ്ങാടിയിലെ ബൈക്ക് മോഷണം, കല്‍പ്പകഞ്ചേരി, കൊളത്തൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ കുട്ടികളുടെ മാല പടിച്ചുപറിച്ചതിനും കേസുണ്ട് | ||
400 രൂപ മോഷ്ടിച്ചെന്ന് സംശയം; 5ാം ക്ലാസുകാരിയെ ഹോസ്റ്റലിലൂടെ ചെരുപ്പുമാലയിട്ട് നടത്തിച്ചു; അന്വേഷണംഹോസ്റ്റലില് നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ച് അഞ്ചാം ക്ലാസുകാരിയെ വനിതാ സൂപ്രണ്ടന്റ് ചെരുപ്പുമാലയണിച്ച് നടത്തിച്ചതായി പരാതി |
Search results 15 - 30 of 266