• Search results for thrissur
Image Title
heavyrain2

തൃശൂരും പാലക്കാടും മലപ്പുറത്തും കനത്ത മഴ ; ചാലക്കുടി റെയില്‍വേ അടിപ്പാത മുങ്ങി

മലപ്പുറം കൊണ്ടോട്ടി ടൗണില്‍ ദേശീയപാതയില്‍ വെള്ളം കയറി

Published on 12th October 2021
handling gun youth

തോക്കുമായി യുവാവിന്റെ ബസ് യാത; യുവാവ് കസ്റ്റഡിയില്‍

എറണാകുളത്തു നിന്നു വാങ്ങിയതാണ് എന്നാണു മൊഴി

Published on 7th October 2021
accident in kollam

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

കരുവാന്‍കാട് സ്വദേശികളായ വിജീഷ്, ജിസ്‌മോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്

Published on 27th September 2021
chandran

നടൻ തൃശൂർ ചന്ദ്രൻ അന്തരിച്ചു; ‘പഴശ്ശിരാജ‘ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ തിളങ്ങി

നടൻ തൃശൂർ ചന്ദ്രൻ അന്തരിച്ചു; ‘പഴശ്ശിരാജ‘ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ തിളങ്ങി

Published on 26th September 2021
balloon

'ക്ടാവ് ബ്രേക്ക്അപ്പായി പോയിട്ട് 666 ദിവസമായി', 666 ചുവന്ന ബലൂൺ ഊതിവീർപ്പിച്ച് പാടവരമ്പത്ത് കെട്ടി യുവാവ്

തൃശൂരുകാരനായ യുവാവാണ് പ്രണയിനിയെ നഷ്ടപ്പെട്ടതിന്റെ 666 ദിവസങ്ങൾ തന്റെ ശ്വാസത്തിൽ നിറച്ചത്

Published on 23rd September 2021
wild boar hit the bike

രാത്രിയിൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ചു; തെറിച്ചുവീണ 22കാരൻ മരിച്ചു

തൃശൂർ ഇഞ്ചക്കുണ്ടിൽ രാത്രിയിലാണ് അപകടമുണ്ടായത്

Published on 20th September 2021
suresh_gopi_sreedevi

അന്ന് കാണുമ്പോൾ നാലു വയസ്, പലഹാരങ്ങളുമായി ശ്രീദേവിയെ കാണാൻ വീട്ടിലെത്തി സുരേഷ് ​ഗോപി, ചേർത്തുപിടിച്ചു; ചിത്രം

നാലു വയസുകാരിയുടെ അമ്മയാണെങ്കിലും സുരേഷ് ​ഗോപിയെ കണ്ടതോടെ അവൾ പഴയ കുഞ്ഞായി. അദ്ദേഹം ചേർത്തുപിടിച്ചപ്പോൾ ശ്രീദേവിക്ക് കരച്ചിലടക്കാനായില്ല

Published on 18th September 2021
suresh-gopi

എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി

ണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിപ്പിച്ചത്

Published on 15th September 2021
scooter passenger died

ലോറിയിൽ നിന്ന് പുറത്തേക്ക് തള്ളിനിന്ന പോസ്റ്റ് തലയിലിടിച്ചു; സ്കൂട്ടർ യാത്രികൻ മരിച്ചു

കെഎസ്ഇബി കരാർ കമ്പനിയുടെ ലോറിയിൽ നിന്ന് തള്ളി നിന്നിരുന്ന പോസ്റ്റാണ് തലയിൽ ഇടിച്ചത്

Published on 11th September 2021
thrissur corporation

തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ കൂട്ടത്തല്ല്; ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി

മാസ്റ്റര്‍ പ്ലാന്‍ റദ്ദു ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ചര്‍ച്ച ചെയ്യാന്‍ മേയര്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്നുള്ള ബഹളമാണ് കൂട്ടയടിയില്‍ എത്തിയത്

Published on 27th August 2021
8puli_EPS_lar

നഗരം കീഴടക്കാന്‍ പുലിക്കൂട്ടമില്ല; പുലി കളി ഇന്ന് ഒറ്റപ്പുലിയില്‍ ഒതുങ്ങും

ഇത്തവണ ഒറ്റപ്പുലി മാത്രം. രണ്ട്‌ ചെണ്ടകളും ഇലത്താളവും അകമ്പടിയായി ഉണ്ടാകും

Published on 24th August 2021
ambili_devi_aadityan

പത്തു കോടി നഷ്ടപരിഹാരം വേണമെന്ന് ആദിത്യൻ; നടനെതിരെ ഒന്നും പറയരുതെന്ന് അമ്പിളി ദേവിയോട് കോടതി 

അമ്പിളിക്കെതിരെ ആദിത്യൻ നൽകിയ കേസ് പരിഗണിച്ചാണ് ഉത്തരവ്

Published on 17th August 2021
Peacock

പറന്നുവന്ന മയില്‍ ബൈക്കില്‍ ഇടിച്ച് അപകടം, യാത്രികന്‍ മരിച്ചു

പറന്നുവന്ന മയില്‍ ബൈക്കില്‍ ഇടിച്ച് അപകടം, യാത്രികന്‍ മരിച്ചു

Published on 16th August 2021
arrested

യൂട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; തൃശൂരില്‍ യുവാവ് അറസ്റ്റില്‍

തൃശൂര്‍ പോലൂക്കര സ്വദേശി സനൂപിനെയാണ് എ്കസൈസ് പിടികൂടിയത്

Published on 16th August 2021
young Malayalee couple died in a car accident in Africa

ആഫ്രിക്കയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവദമ്പതികൾ മരിച്ചു

തൃശൂർ വല്ലച്ചിറ സ്വദേശികളായ ദീപക്മേനോൻ (29), ഭാര്യ ഡോ. ഗായത്രി(25) എന്നിവരാണ് മരിച്ചത്

Published on 16th August 2021

Search results 15 - 30 of 179