• Search results for trolling
Image Title
sachin-tendulkar

സച്ചിന്റെ ഒളിംപിക്‌സിലെ ഇഷ്ട മത്സര ഇനം ഏത്? തിരഞ്ഞിറങ്ങി ആരാധകര്‍ 

ആരാധകരുടെ ഒളിംപിക്‌സ് ചര്‍ച്ചകളില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഇടം പിടിക്കുന്നുണ്ട്

Published on 28th July 2021
TRAIN

ട്രാക്ക് പരിശോധനയ്ക്കിടെ റെയിൽവേ ജീവനക്കാരൻ എൻജിൻ തട്ടി മരിച്ചു; ഒരാൾക്ക് പരിക്ക് 

രാജധാനി എക്സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറിയപ്പോഴാണ് ട്രാക്ക്മാന്‍മാരെ എന്‍ജിന്‍ ഇടിച്ചത്

Published on 15th June 2021
trolling
lion_in_hotel

ഹോട്ടലില്‍ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി; ചുറ്റിയടിച്ച് സിംഹം (വീഡിയോ)

ഹോട്ടലില്‍ ചുറ്റിക്കറങ്ങുന്ന സിംഹത്തിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അമ്പരപ്പ് നിറച്ചിരിക്കുന്നത്.
 

Published on 10th February 2021
kohli_anushka_gavaskar

'കടുത്ത അസൂയയാണ് ഗാവസ്‌കറിന് കോഹ്‌ലിയോട്'; വാളെടുത്ത് ആരാധകര്‍

'തന്റെ ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആദ്യ ടെസ്റ്റ് കഴിഞ്ഞപ്പോള്‍ തന്നെ ഇവിടെ ഒരു ക്യാപ്റ്റന്‍ പോവുകയാണ്'

Published on 24th December 2020

കോവിഡ് ബാധിച്ച് മരിച്ച 50 പേരുടെ മൃതദേഹം കൂട്ടത്തോടെ കത്തിച്ചു, ഗതാഗത സൗകര്യമില്ലെന്ന് സര്‍ക്കാര്‍ വിശദീകരണം, പ്രതിഷേധം (വീഡിയോ)

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന തെലങ്കാനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ മൃതദേഹം കൂട്ടത്തോടെ കത്തിച്ചതില്‍ പ്രതിഷേധം.

Published on 24th July 2020
sruti

'ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്, അത് തുറന്നുപറയാൻ ഒട്ടും നാണക്കേടില്ല'; വികാരഭരിതയായി ശ്രുതി ​ഹാസൻ 

ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി നടി ശ്രുതി ഹാസന്‍

Published on 28th February 2020
pakistan1

ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ഒത്തുകളി? തങ്ങളെ പുറത്താക്കാന്‍ ഐസിസി ചെയ്തത് എന്ന് പാക് ആരാധകര്‍

ഐസിസിയെ നിയന്ത്രിക്കുന്നത് ഇന്ത്യയാണെന്നും, ഇന്ത്യയുടെ താത്പര്യങ്ങളാണ് ഐസിസി നടപ്പിലാക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു

Published on 6th July 2019
santhosh

മത്സ്യതൊഴിലാളികൾക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്; ചിത്രങ്ങളും വിഡിയോയും 

ട്രോളിങ് നിരോധനം മൂലം ബുദ്ധിമുട്ടിലായ മത്സ്യതൊഴിലാളികൾക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്

Published on 17th June 2019

'ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ കുറ്റകൃത്യങ്ങളെല്ലാം മാഞ്ഞുപോകും'; വടക്കനെ 'വെടക്കാക്കി' പഴയ ട്വീറ്റുകള്‍, നിറം മാറുന്നതിന് മുമ്പ് ഡിലീറ്റ് ചെയ്യരുതായിരുന്നോ എന്ന് വിമര്‍ശനം

എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ബിജെപിക്ക് എതിരെ അദ്ദേഹം നടത്തിയ വിമര്‍ശനങ്ങള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Published on 14th March 2019
kohli124

ഇത്തിരി മയത്തിലായിക്കൂടെ, വിവാദത്തോട് പ്രതികരിച്ച് കോഹ് ലി

''ഈ ഇന്ത്യക്കാരെ'' എന്ന് ഊന്നി പറഞ്ഞുള്ള കമന്റിനോട് പ്രതികരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ട്വിറ്ററില്‍ കോഹ് ലി കുറിച്ചു

Published on 9th November 2018

ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ വീണ്ടും ലാ ലിഗയില്‍; ഇനി വല്ലാഡോളിഡിന്റെ ഉടമ

അഭ്യൂഹങ്ങള്‍ക്ക് വിരാമം. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ ഇനി മുതല്‍ സ്പാനിഷ് ലാ ലിഗ ക്ലബ് റയല്‍ വല്ലാഡോളിഡിന്റെ ഉടമ

Published on 4th September 2018
trolling

ബോട്ടുകള്‍ക്ക് മാത്രമല്ല ട്രോളിങ് നിയന്ത്രണം നാടന്‍വള്ളങ്ങള്‍ക്കും വേണം: ഹൈക്കോടതി 

മണ്‍സൂണ്‍ കാലത്ത് യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മാത്രമല്ല നാടന്‍വള്ളങ്ങള്‍ക്കും ട്രോളിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

Published on 30th June 2018
Fish-Market-

മത്തിക്ക് വില 180 രൂപ, അയലയ്ക്ക് 200,  ആവോലിക്ക്  900; സംസ്ഥാനത്ത് മീനിന് റെക്കോർഡ് വില 

രണ്ടാഴ്ച മുമ്പ്  90 രൂപയായിരുന്ന മത്തിക്ക് നിലവിൽ വില 180വരെ എത്തിയിട്ടുണ്ട്. അയലയ്ക്ക് 60രൂപ വർധിച്ച് 200രൂപയായി

Published on 13th June 2018

Search results 15 - 29 of 29