Advanced Search
Please provide search keyword(s)- Search results for turkey
Image | Title | |
---|---|---|
![]() | ഭൂകമ്പം തകര്‍ത്ത സിറിയയില്‍ ഐഎസ് ആക്രമണം; 11പേര്‍ കൊല്ലപ്പെട്ടു, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 33,000 കടന്നുതുര്ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 33,000 കടന്നു | |
![]() | ഒന്നിന് പിറകെ ഒന്നായി ഭൂമിയെ ലക്ഷ്യമാക്കി ഉല്‍ക്കകള്‍, 150 അടി വലിപ്പം; 67,656 കിലോമീറ്റര്‍ വേഗം, മുന്നറിയിപ്പുമായി നാസഭൂമിയെ ലക്ഷ്യമാക്കി ഒന്നിലധികം ഉല്‍ക്കകള്‍ നീങ്ങുന്നതായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ മുന്നറിയിപ്പ് | |
![]() | റഷ്യന്‍ മിലിട്ടറി ബ്ലോഗര്‍ കൊല്ലപ്പെട്ട സ്‌ഫോടനം; യുദ്ധവിരുദ്ധ സമരം നടത്തിയ യുവതി അറസ്റ്റില്‍, പിന്നില്‍ യുക്രൈന്‍ എന്ന് ആരോപണംസെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ സ്‌ഫോടനത്തില്‍ റഷ്യന്‍ മിലിട്ടറി ബ്ലോഗര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവതി അറസ്റ്റില്‍ | |
![]() | തുര്‍ക്കിയിലെ കുഞ്ഞ് ഹീറോയെ ഓര്‍മ്മയില്ലേ...; അവന്റെ അമ്മ മരിച്ചിട്ടില്ല, 54 ദിവസത്തിന് ശേഷം ഒത്തുചേരല്അതിജീവനത്തിന്റെ പര്യായമായി മാറിയ അവന്‍, ഇപ്പോള്‍ അമ്മയുടെ അരികില്‍ എത്തിയിരിക്കുകയാണ്. | |
![]() | ആരാണ് അമൃത്പാല്‍ സിങ്ങിനു പിന്നിലുള്ളത്? എന്താണ് അവരുടെ രാഷ്ട്രീയ ലക്ഷ്യം?തലയിലെ വട്ടക്കെട്ട്, നീളമുള്ള ഗൗണ്‍, മെലിഞ്ഞ ശരീരം, തീക്ഷ്ണമായ കണ്ണുകള്‍... ഭിന്ദ്രന്‍വാല മരിച്ചിട്ടില്ല, ഇവിടെ ജീവിക്കുന്നു എന്നിങ്ങനെ വൈകാരിക വാക്കുകള്‍ പ്രസംഗങ്ങളില്‍ ആവേശം നിറയ്ക്കുന്നു | |
![]() | രാഷ്ട്രപതിയുടെ പ്രശംസ കേരളത്തെ പറ്റി അസത്യം പ്രചരിപ്പിക്കുന്ന അമിത് ഷായ്ക്കുള്ള മറുപടി: യെച്ചൂരികേരളത്തെ പറ്റി അസത്യ പ്രചാരണം നടത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള മറുപടിയാണ് രാഷ്ട്രപതിയുടെ പ്രശംസയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി | |
![]() | തുര്‍ക്കിക്ക് കേരളത്തിന്റെ പത്തു കോടി രൂപ സഹായം; തുക അനുവദിച്ചുഭൂകമ്പം കനത്ത നാശം വിതച്ച തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു | |
![]() | ചെറുത്തുനില്‍പ്പിന്റെ പുതിയ അദ്ധ്യായമായി യുക്രൈന്സൈനികതന്ത്രങ്ങളില് തിരിച്ചടി നേരിട്ട പുടിന്‍ റഷ്യന്‍ സൈന്യം നടത്തിയ മനുഷ്യത്വരഹിതമായ ക്രൂരകൃത്യങ്ങളുടെ ഉത്തരവാദി എന്ന പേരില്‍ കുപ്രസിദ്ധി നേടുകയും ചെയ്തു | |
![]() | ഭൂകമ്പത്തിൽ തകർന്നവർക്ക് ഒരു വിമാനം നിറയെ സാധനങ്ങൾ, ദുരിതബാധിതരെ ചേർത്ത് പിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോസിറിയയിലും തുർക്കിയിലും ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ | |
![]() | അയുക്തമായ, വിപരീത സത്യങ്ങളുടെ വിവാദ ആഘോഷങ്ങള്ബി.ജെ.പിക്കോ അവരെ പിന്തുണയ്ക്കുന്ന ഭക്തര്‍ക്കോ കഴിഞ്ഞ കുറേ നാളുകള്‍ നല്ലകാലമായിരുന്നില്ല | |
![]() | സ്വപ്നങ്ങളില്‍ പോലും കണ്ടിട്ടുണ്ടാവില്ല, അവരെ കാത്തിരിക്കുന്നത് വിനാശകാരിയായി മറ്റൊരു വന്‍ ദുരന്തമാണെന്ന്...ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം തുര്‍ക്കി-സിറിയ മേഖലകളില്‍ വിനാശകാരികളായ ഭൂകമ്പങ്ങള്‍ ഒരു തുടര്‍ക്കഥ തന്നെയാണെന്നു പറയാം | |
വലയിൽ കുടുങ്ങിയ സ്രാവിന്റെ വയറ്റിൽ മനുഷ്യന്റെ കൈ, കാണാതായ യുവാവിനെ തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്സ്രാവിന്റെ വയറ്റിൽ നിന്നും കാണാതായ യുവാവിന്റെ കൈ കിട്ടി | ||
![]() | തകര്‍ന്ന കെട്ടിടത്തിന് അടിയില്‍ കിടന്നത് 21 ദിവസം; തുര്‍ക്കിയില്‍ കുതിരയെ രക്ഷപ്പെടുത്തി, അതിജീവന കഥ (വീഡിയോ)ഭൂകമ്പം തകര്‍ത്ത തുര്‍ക്കിയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ജീവന്റെ തുടിക്ക് ബാക്കിയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍ | |
![]() | വെറും രണ്ട് പന്തില്‍ ടി20 മത്സരം ജയിച്ച് സ്‌പെയിന്‍! അമ്പരന്ന് ക്രിക്കറ്റ് ലോകംടോസ് നേടി സ്‌പെയിന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്പെയിനിന്റെ മുഹമ്മദ് കമ്രാനും ആതിഫ് മെഹ്മൂദും ഐല്‍ ഓഫ് മാനിനെ എറിഞ്ഞിട്ടു. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി | |
![]() | തുര്‍ക്കിയില്‍ വീണ്ടും ഭൂകമ്പം; 5.6 തീവ്രതതുര്ക്കിയില് വീണ്ടും ഭൂചലനം |
Search results 15 - 30 of 74