• Search results for uber
Image Title
bjp_mla

വനിതാ നേതാവിനെ ബിജെപി എംഎൽഎ പൊതുമധ്യത്തിൽ തല്ലിച്ചതച്ചു; വിവാദമായപ്പോൾ രാഖി കെട്ടി ഒത്തുതീർപ്പ് (വീഡിയോ)

കടുത്ത വിമര്‍ശനം നേരിട്ട എംഎല്‍എ പത്രസമ്മേളനത്തില്‍ മാപ്പ് പറഞ്ഞ് തടിയൂരി 

Published on 3rd June 2019
oreo

ടൂത്ത് പേസ്റ്റ് നിറച്ച ഓറിയോ ബിസ്ക്കറ്റ്; ഭിക്ഷാടകനെ പറ്റിച്ച യൂട്യൂബര്‍ക്ക് ജയില്‍ ശിക്ഷ 

ജയില്‍ ശിക്ഷയ്ക്ക് പുറമെ 22,300 ഡോളര്‍ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു

Published on 3rd June 2019
AJAY

ടൈംസ് മാഗസിന്റെ ഭാവി നേതാക്കളുടെ പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ യൂട്യൂബര്‍; നേട്ടം സ്വന്തമാക്കി അജയ് നാഗര്‍  

കാരിമിനാറ്റി എന്ന പേരിലുള്ള യൂട്യൂബ് ചാനലാണ് അജയ് യെ ഈ നേട്ടത്തിലേക്കെത്തിച്ചത്

Published on 17th May 2019

ശല്യക്കാരായ ഡ്രൈവര്‍മാരെ ഇനി മുതല്‍ ഒഴിവാക്കാം; പുതിയ സംവിധാനവുമായി യൂബര്‍ 

ആഡംബര യാത്രകള്‍ തെരഞ്ഞെടുക്കുന്നവരും നിശബ്ദത ആഗ്രഹിക്കുന്നവരുമായ യാത്രക്കാര്‍ക്കാണ് പുതിയ ആനുകൂല്യം

Published on 15th May 2019

വാഹന വിപണി കിതയ്ക്കുന്നു? കുത്തനെയിടിഞ്ഞ് സ്‌കൂട്ടര്‍ വില്‍പ്പന; കാര്‍ വില്‍പ്പനയും മന്ദഗതിയില്‍

കാറുകളുടെയും എസ്യുവികളുടെയും വില്‍പ്പനയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്.

Published on 9th April 2019

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത പ്രഭാതഭക്ഷണം ഇഡലി

നാളെ, മാര്‍ച്ച് 30 ലോക ഇഡലിദിനത്തിന് മുന്നോടിയായിട്ടാണ് കണക്കുകള്‍ പുറത്തുവിട്ടത്.

Published on 29th March 2019

ടാക്‌സിക്കും ഫുഡ് ഡെലിവറി സര്‍വീസിനും പിന്നാലെ ബോട്ട് സര്‍വീസും: സ്പീഡ് ബോട്ട് സംവിധാനമൊരുക്കി യൂബര്‍ 

ഇന്ന് രാവിലെ മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നും എലഫന്റ് ദ്വീപിലേക്കും അലിബാഗിലേക്കുമാണ് സ്പീഡ്‌ബോട്ട് സര്‍വ്വീസുകള്‍ ആരംഭിച്ചത്. 

Published on 3rd February 2019
PALLAVI

'യൂബര്‍ പ്രേമികളെ, ചിലപ്പോള്‍ നിങ്ങള്‍ സഞ്ചരിക്കുന്ന കാറും ഇതുപോലെ തീ പിടിക്കും'; വിജയിന്റെ സ്‌റ്റൈലിസ്റ്റ് സഞ്ചരിച്ച കാറിന് തീപിടിച്ചു, വിമര്‍ശനം

സുരക്ഷിത യാത്രയ്ക്കായി യൂബറിനെ തെരഞ്ഞെടുക്കുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും പല്ലവി നല്‍കിയിട്ടുണ്ട്

Published on 15th January 2019

ടെക് ലോകത്തെ പ്രതിഭകളുടെ പട്ടികയിലേക്ക് നാല് ഇന്ത്യാക്കാരികള്‍; ഭാവിയെ ഇന്നേ കൈപ്പിടിയില്‍ ഒതുക്കിയ നക്ഷത്രങ്ങളെന്ന് ഫോബ്‌സ് 

സാങ്കേതിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച 50 സ്ത്രീകളുടെ പട്ടികയാണ് ഫോബ്‌സ് തയ്യാറാക്കിയത്. ഐബിഎം സിഇഒ ഗിന്നി റൊമേട്ടിയും നെറ്റ്ഫ്‌ളിക്‌സ് പ്രതിനിധി ആന്‍ ആരോണും പട്ടികയിലുണ്ട്. 

Published on 30th November 2018

ഒരു ഭാഗത്ത് വിവാദങ്ങള്‍ അരങ്ങേറുന്നു; ലോകോത്തര കമ്പനികളുടെ ഇഷ്ട താരം കോഹ്‌ലി തന്നെ

ലോകത്തിലെ ഏറ്റവും ജനപ്രിയനായ കായിക താരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി

Published on 27th November 2018
virat-kohli-1

ഇന്ത്യന്‍ വനിതാ ടീമിന് വേണ്ടി കോഹ് ലിയുടെ ക്യാംപെയ്ന്‍, ഏറ്റെടുത്ത് കായിക താരങ്ങള്‍

#Jerseyknownogender എന്ന ഹാഷ് ടാഗിലാണ് കോഹ് ലി ക്യാംപെയ്‌നുമായി എത്തുന്നത്

Published on 17th November 2018
uber

'റേറ്റ് ചോദിച്ചപ്പോള്‍ ഫോണില്‍ തുണ്ട് വീഡിയോ കാണിച്ചു'; യൂബര്‍ ഈറ്റ്‌സ് ഡെലിവറി ബോയില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് യുവതി

അല്പം കഴിഞ്ഞ് ചെയ്താല്‍മതി ഞാന്‍ വെയിറ്റ് ചെയ്യാം, ബിസി അല്ലല്ലോ എന്ന് പറഞ്ഞ് എന്റൊപ്പം ഫ്‌ലാറ്റിലേക്ക് കയറാന്‍ ശ്രമിച്ചു

Published on 3rd November 2018
UBER

2023ല്‍ പറക്കും ടാക്‌സികള്‍ രംഗത്തെത്തിക്കുമെന്ന് യൂബര്‍; അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും 

ഇന്ത്യയ്ക്കുപുറമേ ജപ്പാന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പറക്കും ടാക്‌സി അവതരിപ്പിക്കാന്‍ ഊബര്‍ തിരഞ്ഞെടുത്തിട്ടുള്ളത്

Published on 30th August 2018
647_110517022406_0

നിങ്ങള്‍ മദ്യപിച്ചാണോ വാഹനം ഓടിക്കുന്നത്? എന്നോടൊപ്പം ചേരാന്‍ ആരാധകരോട്‌ കോഹ് ലി

ആരാധകര്‍ക്കരികിലേക്ക് ഒരു പ്രത്യേക സന്ദേശവുമായിട്ടാണ് കോഹ് ലി എത്തുന്നത്

Published on 26th April 2018

വിമാനത്താവളത്തിലെ കാന്റീനില്‍ എലികള്‍ ഓടി നടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ( വീഡിയോ)

രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനിലെ അടുക്കളയില്‍ എലികള്‍ ഓടി നടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

Published on 23rd April 2018

Search results 15 - 30 of 45